Category: അവലോകനം

രാമേട്ടന്‍ പറഞ്ഞ അനുഭവ കുറിപ്പ് …. Sainudheen Padoor

മകന് പതിനെട്ട് വയസ്സ് തികഞ്ഞ അന്ന് നാട്ടിലേക്കു വിളിച്ചത് Happy Birthday ആശംസിക്കാനായിരുന്നു.നന്ദി പറഞ്ഞുകൊണ്ട് മകന്‍: ” അച്ചാ എനിക്ക് ടൂവീലര്‍ ലെെസെന്‍സെടുക്കണം.മുവ്വായിരം രൂപ അയച്ചു തരണം ” നാളെ തിരിച്ചു വിളിക്കാമെന്ന് മകനോട് പറഞ്ഞ് അദ്ദേഹം ഫോണ്‍ വച്ചു. അദ്ദേഹം…

വിവാഹജീവിതം ശരിയല്ലെങ്കിൽ …. കെ.വി. വിനോഷ്

പെൺകുട്ടികളോട് അവരുടെ വിവാഹജീവിതം ശരിയല്ലെങ്കിൽ ഉടനടി തിരികെ വരുവാനും നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ അച്ഛനുമമ്മയും കാത്തിരിക്കുന്നുണ്ടെന്നും മറ്റുമുള്ള രീതിയിൽ നിരവധി ആഹ്വാനങ്ങൾ പലയിടത്തും കാണുന്നു. സംഗതി ശരിയാണ്, നല്ലതാണ്… യോജിച്ചു പോകുന്നതിന് സാധിക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ ജീവിതം അപകടത്തിലാണെന്ന് തോന്നുന്നപക്ഷം പെൺകുട്ടികൾ സ്വഗൃഹത്തിലേക്ക്…

പരീക്ഷകൾ പ്രകസനമാകുന്നില്ലെ.? Darvin Piravom

എന്താണ് തെർമൽ സ്ക്കാനറെന്ന ഗണ്ണു കൊണ്ട് നേടിയെടുക്കുന്നത്.? സാമൂഹിക അകലം പാലിക്കുന്നുണ്ടോ.? വാർത്ത മാധ്യമങ്ങളെ എന്തിന് കോംബൗണ്ടിനുള്ളിൽ കയറ്റുന്നു.? ആരോഗ്യ പ്രവർത്തകരും വിഢിത്തരത്തിന് കൂട്ടുനിൽക്കുന്നുവോ.? രാവിലെ കണ്ട കാഴ്ചകൾ വളരെ ദയനീയമെന്ന് വിശേഷിപ്പിക്കട്ടെ. കുട്ടികൾ കൂട്ടം കൂട്ടമായ് സ്കൂളിലേക്ക് വരുന്നു, കോംബൗണ്ടിനുള്ളിൽ…

ഒടുവിൽ ചൈന സമ്മതിച്ചു.

വുഹാനിലെ വെറ്റ് മാർക്കറ്റിലാണ് കൊവിഡ് ആദ്യം കണ്ടെത്തിയതെന്നും എന്നാൽ, അത് ചൈനയിലെ വൈറോളജി ലാബിൽ ഉണ്ടാക്കിയതല്ലെന്നും ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നു.ലാബിൽ വൈറസുണ്ട്. അത് മൂന്ന് തരം വൈറസാണ്. അത് ഇപ്പോൾ കാണുന്ന വൈറസിനോളം ശക്തിയുള്ളതല്ലെന്ന് വുഹാനിൻ ലാബ് ഡയറക്ടർ വാങ് യാൻയി…

എന്താണ് ബെവ് ക്യു ആപ്പ്? ….. ജോർജ് കക്കാട്ട്

വിപുലീകൃത ലോക്ക്ഡൗൺ സമയത്ത് മദ്യം വാങ്ങുന്നതിന് ഒരു വെർച്വൽ ടോക്കൺ നൽകുന്നതിനാണ് ബെവ് ക്യു അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജി‌പി‌എസ് (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഉപയോഗിച്ച് തിരിച്ചറിഞ്ഞ ഏറ്റവും അടുത്തുള്ള ഔട്ട്‌ലെറ്റിൽ നിന്ന് മദ്യം വാങ്ങാൻ കഴിയുന്ന സമയപരിധി വെർച്വൽ ടോക്കൺ…

തേനീച്ചകളുടെ ലോകം ….. Muraly Raghavan

തേനീച്ചകൾ മൂളുമ്പോൾ””””””””””””””””””””””””””””””””””””””””””ഇന്ന് തേനീച്ചദിനമാണ്, എന്നിട്ടും തേനീച്ചപ്പോസ്റ്റുകൾ അധികമൊന്നും കണ്ടില്ല, കാരണമെന്തന്നറിയില്ല.ഒരുപക്ഷെ ഒരു റാണി മാത്രമാണ് ഇവിടത്തെ താരം, അതിനാൽ എഴുതാൻ രാജകുമാരൻമാരും രാജകുമാരികളുംസമയം കളയണ്ട എന്ന് കരുതിയോ? തേനീച്ചകളുടെ ലോകം”””””””””””””””””””””””””””””””””””””””’ഒരുറാണി മാത്രമാണ്തേനീച്ച ലോകത്തെ സർവ്വസ്വേച്ഛാധിപതിമറ്റുള്ളവർ റാണിയെ ചുറ്റിപറ്റി ജീവിക്കുന്നമടിയൻമാരായ ആൺ തേനീച്ചകളും,…

സഹിക്കാനാവുമോ? …..Aravindan Panikkassery

ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള ഒരു വീട്.. മൂന്നോ നാലോ ദശകങ്ങൾക്ക് മുമ്പ് കടൽ കടന്ന് പോയ തൊഴിലന്വേഷകരിൽ തൊണ്ണൂറ് ശതമാനത്തിന്റെയും സ്വപ്നമായിരുന്നു അത്. അദ്ധ്വാനിച്ചുണ്ടാക്കിയ പണം അവർ അതിന് വേണ്ടി വിനിയോഗിച്ചു.ചെന്ന് ചേർന്ന നാടുകളിലെ നവീന പാർപ്പിടനിർമ്മാണരീതി അനുകരിച്ച് അവർ ഭവനങ്ങൾ പടുത്തുയർത്തി.ആ…

കട്ടേട്ടൻ്റെ ഓർമ്മകൾ പങ്കുവെച്ച് പ്രശസ്ത കവിയും ഗാന രചയിതാവും നാടക കൃത്തുമായ രമേശ് കാവിൽ

പ്രചോദിപ്പിക്കാൻ ആരെങ്കിലുമുണ്ടാവുമ്പോഴാണ് സർഗ്ഗാത്മകതയുടെ മഴവില്ല് വിരിയുക. ഏറ്റവും നല്ല പാട്ടുകൾ ഞാനെഴുതി തുടങ്ങിയത് കുട്ടനുമായി പരിചയപ്പെട്ടതിനു ശേഷമാണെന്നാണ് എൻ്റെ തോന്നൽ.അത്രയ്ക്കുണ്ടായിരുന്നു അവൻ്റെ പിന്തുണ. പാട്ടെഴുത്തിനു പോവുമ്പോൾ അവൻ വിളിച്ചു കൊണ്ടേയിരിക്കും. അക്കാലത്ത് ഞാനാദ്യം വിളിക്കുക അവനെയായിരുന്നു.’ കേട്ടു കഴിയുമ്പോഴുള്ള പ്രതികരണങ്ങളിൽ നിന്നറിയാം…

ഓരോ പുലരിയും ഭീതിജനകമായി മാറിയിരിക്കുന്നു….. Ramesh Babu

WHO യുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് ഒരുപക്ഷേ ലോകത്തെ വിട്ട് പോകാൻ സാധ്യതയില്ലാത്ത ഒരവസ്ഥകൂടി വന്നേക്കാം എന്നൊരു ധ്വനി വന്നിരിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും വാക്സിൻ പരീക്ഷണങ്ങൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഇനിയെന്ത്..എന്ന ഒരു ചോദ്യം ഓരോ മനുഷ്യ മനസ്സിലും ഉയർന്ന് തുടങ്ങിയിരിക്കുന്നു..…

ലോങ്ങ് ടൈം റിലേഷൻടൈപ് ….. Sijin Vijayan

ഒരാൾ പാർട്ടിയിൽ വെച്ച് ഒരു സ്ത്രീയെ പരിചയപ്പെട്ടു, അയാൾക്ക് അവരോട് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അവർ ഒരു ഇന്ട്രെസ്റ്റിംഗ് പേഴ്സൺ ആയി തോന്നി, തുടർന്ന് അവർ കൂടുതൽ പരിചയപ്പെടുകയും അടുത്ത കൂട്ടുകാർ ആവുകയും തുടർന്ന് അവരിൽ പ്രണയം ജനിക്കുകയും ചെയ്തു. ഒരു…