Category: അവലോകനം

” ഡോൺസൺ- 19 റെസ്പിരേറ്ററി മാസ്ക് ” ….. Darvin Piravom

മാസ്കുകൾ സ്വന്തമായുണ്ടാക്കി പലരും ഉപയോഗിക്കുകയും, അതിൻ്റെ ഗുണവശങ്ങൾ പറഞ്ഞു കേൾപ്പിക്കുകയും ചെയ്യുമ്പോൾ മനസ്സിൽ വളരെയേറെ സന്തോഷം തോന്നുന്നു.!. ആരോഗ്യപ്രവർത്തന മേഖലയിൽ,“കുവൈറ്റ് കോവിഡ് ടീമിൽ” അംഗമാകാനും, കൊറോണയ്ക്കെതിരെ തുടക്കംമുതൽ പോരാടുവാൻ സാധിക്കുകയും, സമൂഹപ്രവർത്തനത്തിൽ മലയാളികളുടെയിടയിൽ കുവൈറ്റിൽ പ്രവർത്തിക്കുവാനും, മീഡിയകളിലൂടെപലഗ്രൂപ്പുകളിൽ കൊറോണയുടെ പ്രതിരോധ, ബോധവത്കരണ…

മരിച്ചവന്റെ ചാര്കസേര …. Binu Surendran

‘പുലർവെയിലിന് വല്ലാത്ത കാഠിന്യമാണല്ലോ’ അയാൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം മുഖത്തേക്ക് കമഴ്ത്തി. ഉമ്മറത്തെ ചാരുകസാലയിൽ മലർന്നങ്ങിനെ കിടക്കാനെന്ത് സുഖാ.. ! വായിച്ചുനിർത്തിയ വരികൾ തുറന്ന്പിടിച്ച കണ്ണുകളിൽ സ്പർശിക്കുംപോലെ. പണ്ടാരോ പറഞ്ഞതോർത്തു ‘വരികൾക്കിടയിൽ വായിക്കാൻ കഴിയണം’ അതാണത്രേ ശരിക്കുള്ള വായന. പലതരം അളവ്കോലുകളാൽ തരംതിരിക്കപ്പെടുന്ന…

പ്രവാസിക്ക് മാത്രമേ മനസ്സിലാവൂ. … Kathreenavijimol Kathreena

ഓരോ പ്രവാസിയുടെയും മനസ്സിന്റെ വേദന അറിയണമെങ്കിൽ അതൊരു പ്രവാസിക്ക് മാത്രമേ മനസ്സിലാവൂ (മനുഷ്യരായ ചുരുക്കം ചിലർക്കും മനസ്സിലാവും )👍👍👍(അപ്പോൾ ചിലർ ചോദിക്കും പോയതെന്തിനാണെന്നു സംഭവിച്ചു പോകുന്നതാണ് ) ഇന്ന്‌ ഇന്ത്യയിൽ പോലും ചില സ്ഥലങ്ങളിൽ നിന്ന് സ്വന്തം വീട്ടിൽ എത്തിച്ചേരാൻ കഴിയാത്തതിന്റെ…

പരോപകാര സ്വഭാവം: ആനുകൂല്യങ്ങളും നിസ്വാർത്ഥതയുടെ അപകടസാധ്യതകളും …… ജോർജ് കക്കാട്ട്

പരോപകാരികൾ, നല്ല കാര്യങ്ങൾ ചെയ്യുന്നവർ, നിസ്വാർത്ഥരായ ആളുകൾ – എല്ലാവരും ഒരേ പ്രതിഭാസത്തെ വിവരിക്കുന്നു. മറ്റുള്ളവരുടെ നന്മയ്ക്കായി അവർ തങ്ങളുടെ ആവശ്യങ്ങൾ തിരികെ വയ്ക്കുന്നു. ഇതിന് ധാരാളം ഗുണങ്ങളുണ്ടാകാം, പക്ഷേ ഇത് അപകടസാധ്യതകളും ഉൾക്കൊള്ളുന്നു. “പരോപകാരികൾ: മറ്റുള്ളവരുടെ നന്മയ്ക്കായി ഒരു ജീവിതം”…

“ചിറക് ഇല്ലാതെ, പറന്നു പറന്ന്” …… Mathew Varghese

“ഞാൻ തനിച്ചേ ഉണ്ടായിരുന്നുള്ളൂ. വേഗതയുടെ വെളിപാടുകൾ 120 എന്ന് കാണിക്കുന്ന ഫലകങ്ങൾ, കറുത്ത അക്കങ്ങൾ കൊണ്ട് ബോധ്യപെടുത്തുന്നുണ്ട്. ഇനിയും 200 കി. മി. കൂടെയുണ്ടെന്ന് പച്ച നിറത്തിൽ ഉള്ള ബോർഡ് വെളുക്കെ ചിരിച്ചു കാണിക്കുന്നുണ്ട്.Zulfi, അങ്ങോട്ടാണ് ഈ യാത്ര. ആറുവരി പാത,…

ഇരുൾ മൂടിയ വിശപ്പിന്റെ ലോകമാണിത്….. Mahin Cochin

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായിഎഴുതപെടേണ്ട വികാരം പ്രണയവും വിരഹവുമൊന്നുമല്ല…“വിശപ്പാണ്.” വിശപ്പിന്അപ്പുറത്തായി മറ്റൊന്നും തന്നെ ഇല്ല.മറവിയില്‍ കാലം മായ്ച്ചെടുക്കാത്ത വിരഹമില്ല…. ഇരുണ്ട കുറേഭൂഖണ്ഡങ്ങളുണ്ട്‌വെളിച്ചം കടന്നു വരാത്തവിശപ്പിന്റെ ലോകത്ത്.ദൈവം ,മതം ഇതൊന്നുംഅവിടെ വികാരങ്ങളല്ലഅവരറിഞ്ഞ ഏക വികാരം വിശപ്പാണ്. അവിടെ പെറ്റുവീണ കുഞ്ഞിന്റെവായിൽ തിരുകുന്ന മുലകണ്ണിന്മുലപാലിന്റെ കഥയൊന്നുംവിളബാനുണ്ടാവില്ലനിറം…

യോഗ …. Shijin Maha Chathannoor

പത്താ ക്ലാസിലായ സമയത്താണ് യോഗ പഠിക്കണം എന്ന ആഗ്രഹം തോന്നുന്നത് അതിന് കാരണം എന്‍െറ ചേട്ടനും ചേട്ടന്‍െറ ഫ്രണ്ട് ഷെമീര്‍ ഇക്കയും അവരുടെ യോഗാ പരീശീലനം കണ്ട് യോഗയില്‍ ആകൃഷ്ടനായ പ്യാവം മീ യോഗ പഠിക്കണം എന്ന മോഹം ഷെമീര്‍ ഇക്കയോട്…

ഫാദേഴ്സ് ഡേ … ജോർജ് കക്കാട്ട്

ഫാദേഴ്സ് ഡേ ആചരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സിദ്ധാന്തങ്ങളുണ്ട്; അമേരിക്കൻ ഐക്യനാടുകളിൽ ആദ്യത്തെ പിതൃദിനാഘോഷത്തിന്റെ ആഘോഷത്തിൽ പ്രചാരത്തിലുള്ള രണ്ട് സിദ്ധാന്തങ്ങൾ പ്രസ്താവിച്ചതുപോലെ. 1908 ജൂൺ 19 ന് വാഷിംഗ്ടൺ സ്റ്റേറ്റിൽ ഫാദേഴ്സ് ഡേ ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള ആദ്യത്തെ സിദ്ധാന്തം സ്ഥാപിക്കപ്പെട്ടു. ഏതാനും ആഴ്ചകൾക്കുശേഷം 1908…

ഇ- ലേർണിംഗ് ….. സിന്ധു ശ്യാം

കൊറോണ വന്നപ്പോ പിള്ളകൾടെ പഠിത്തം മൊത്തം ഓൺലൈൻ , ഇ- ലേർണിംഗ് ആയി. പക്ഷേങ്കി രണ്ടും കൂടി വീടെടുത്ത് തിരിച്ച് വയ്ക്കും വിധം കടിപിടി കൂടുമ്പോ ഇതുങ്ങളെ പള്ളിക്കുടത്തിലെങ്ങാനും പറഞ്ഞു വിട്ടാൽ മതിയാരുന്നുന്ന് തോന്നും.പ്രധാനമായും ടി.വി യിലെ പ്രോഗ്രാം കാണുന്നതിലാണടി .…

നാലാം തലമുറ …. Hari Haran

ഞാനും എൻ്റെ നാലാം തലമുറയും സ്റ്റഡി റൂമിൽ –സോഫായിൽ ഇരുന്നുകുട്ടി ഇച്ചിരി നീങ്ങിയിരിക്കു എന്നു ഞാൻ പറഞ്ഞപ്പോൾ എന്നെ ഒന്ന് തുറിച്ചു നോക്കിപിന്നെ കുറച്ചു മാത്രം സ്ഥലം തന്നു ഇരിക്കാൻഞാൻ കുറച്ചു കുടി നിങ്ങിയിരിയ്ക്കുവാൻആവശ്യപ്പെട്ടപ്പോൾ. നോ എന്ന് അലറി. ഞങ്ങൾ രണ്ടു…