‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’
രചന : സജി രാജപ്പൻ ✍️ രണ്ട് ദിവസത്തിനു ശേഷം ടൗണിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു സാംസ്‌കാരികസമ്മേളനത്തിൽ ചർച്ചയാകുന്ന ‘വ്യക്തിയും സമൂഹവും സ്വാതന്ത്ര്യവും.’മെന്ന വിഷയത്തിൽ സംസാരിക്കാൻ തയ്യാറെടുക്കുന്ന തിരക്കിലായിരുന്നു ഞാൻ. സമൂഹത്തിലെ താഴെതട്ടിലുള്ളവർക്ക് വലിയതോതിൽ സ്വാതന്ത്ര്യവും നീതിയുമൊക്കെ നിഷേധിക്കപ്പെടുന്നുണ്ട് എന്നൊരു തോന്നൽ…