Category: അവലോകനം

വയനാടുള്ള തന്റെ ബന്ധു

രചന : S. വത്സലാജിനിൽ✍️ ഈയിടെ ഒരു സുഹൃത്ത്, എന്നോട് പറഞ്ഞു:വയനാടുള്ള തന്റെ ബന്ധുവിനെ വിളിച്ചപ്പോൾ വളരെ വിഷമത്തോടെ അവർ പറഞ്ഞതിപ്രകാരം ആയിരുന്നു..“എന്നും പുലർച്ചെ ഒന്ന് വിളിച്ചേക്കണേ!ഇവിടെ ഞങ്ങൾ ചത്തോ, ജീവിച്ചിരിപ്പുണ്ടോ.. എന്ന് ഒന്ന് അന്വേഷിച്ചറിയണേ!അതൊരു നെഞ്ചുപൊട്ടിയുള്ളഅപേക്ഷയുടെ പരിദേവനം ആയിരുന്നു..പുലി ഇറങ്ങിയപ്പോഴും…കാട്ടാന…

മരിക്കുന്നവരെല്ലാം മറ്റെവിടെയും പോകാൻ കഴിയാത്ത സാധാരണ മനുഷ്യരാണ്.

രചന : GR Santhosh Kumar ✍ വനം വെട്ടിത്തെളിക്കുന്നവരും ക്വാറി മുതലാളിമാരും അവരുടെ ദല്ലാളന്മാരും അവരെ സംരക്ഷിക്കുന്നവരുമൊന്നും ഒരു ദുരന്തത്തിനും ഇരയാകില്ല . അവരൊക്കെ നഗരങ്ങളിൽ സസുഖം കഴിയുന്നവരാണ് . പലർക്കും ഗൾഫിലും സിംഗപ്പൂരിലും വലിയ വസതികൾ വരെയുണ്ടെന്ന് പറയപ്പെടുന്നു…

നമ്മുടെ നാടിൻറെ ഇപ്പോഴത്തെ അവസ്ഥയിൽ അതീവ സങ്കടത്തിലാണെങ്കിലും ചില കാര്യങ്ങൾ തുറന്ന് എഴുതാതിരിക്കാനാവില്ല.

രചന : പ്രസാദ് ✍ അറബിക്കടലിനും, സഹ്യപർവ്വതത്തിനും ഇടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും വീതികൂടിയ ഭാഗത്ത്‌ വെറും 88 കിലോമീറ്റർ മാത്രമുള്ള; 8000 അടിവരെ ഉയരമുള്ള സഹ്യപർവതത്തിന്റെ നിറുകയിൽ നിന്ന് അറബിക്കടൽ വരെ കുത്തനെ ചരിഞ്ഞ് കിടക്കുന്ന, പ്രായേണ മണ്ണാഴമില്ലാത്ത റിബൺ പോലുള്ള…

ഇന്ത്യയുടെ മിസ്സൈൽ മനുഷ്യന്റെഓർമ്മകളിൽ…

രചന : അഫ്സൽ ബഷീർ തൃക്കോമല .✍ ഹൈന്ദവ ക്ഷേത്രങ്ങളുടെ നാടായ തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു യാഥാസ്ഥിക മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയമകനായാണ് ‘അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ‘ഡോ. എ.പി.ജെ. അബ്ദുൽ…

കാർഗിൽ ഓർമ്മകൾ

രചന : മംഗളൻ കുണ്ടറ ✍ കാശ്മീരിലെ ഇന്ത്യാ – പാക് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇപ്പോഴത്തെ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ ജില്ലയിലെ തന്ത്ര പ്രധാന പർവത മേഖലയിലേയ്ക്ക് കാഷ്മീരി തീവ്രവാദികളെപ്പോലെ വേഷംമാറി വന്ന പാക് സൈന്യം നുഴഞ്ഞുകയറി തമ്പടിച്ചതാണ് കാർഗിൽ…

മരണം എന്ന സത്യത്തെ

രചന : പ്രിയബിജു ശിവകൃപ✍ മരണം എന്ന സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കുമ്പോഴെല്ലാം അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ ..പ്രിയപെട്ടവരുടെ സാമിപ്യം ഇനി ഒരിക്കലും ഇല്ലന്ന സത്യം നെഞ്ചിനെ കീറിമുറിക്കുന്ന വേദന സമ്മാനിക്കുന്നു..കളിക്കൂട്ടുകാരിയും കൗമാരത്തിലെ പ്രണയവും എല്ലാം മൃത്യുവിലൂടെ ഒരു മിഥ്യയായ് മാറിടുന്നു….ജീവൻ തുടിക്കുന്ന…

പോളപ്പായൽ നിറഞ്ഞ കണ്ടം അഥവാ കൊച്ചിയിലെ പോളക്കണ്ടം..

രചന : മൻസൂർ നൈന✍ പോളപ്പായൽ നിറഞ്ഞ കണ്ടം അഥവാ കൊച്ചിയിലെ പോളക്കണ്ടം…….കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു മാർക്കറ്റിനെ കുറിച്ചും അതിനോടു അനുബന്ധമായ ഒരു ചെറു ചരിത്രവും നിങ്ങളോടു പറയാമെന്നു തോന്നി … കൊച്ചി കരുവേലിപ്പടിയിലാണ് പോളക്കണ്ടം മാർക്കറ്റ് നിലകൊള്ളുന്നത്. മാർക്കറ്റ്…

ഗുരു പറഞ്ഞിരുന്നത് 🍒

രചന : ഉമേഷ് പി കെ ✍ അവിവാഹിതരായ സ്ത്രീകൾ സ്വയം ശാന്തരാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങളുടെ പ്രേരണയില്ലായിരുന്നുവെങ്കിൽ അവർ അങ്ങനെതന്നെതുടരുമായിരുന്നേനെ.ഇതുകൊണ്ടായിരിക്കാം രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായി പുരുഷൻ സ്ത്രീയെ അടിമപ്പെടുത്തുന്നത്. അല്ലെങ്കിൽ സ്ത്രീകൾ വിവാഹത്തിലേക്ക് പ്രേരിക്കപ്പെടുമായിരുന്നില്ല. അവർ അവിവാഹിതകളായി തുടരുമായിരുന്നേനെ. ഇനിയിപ്പോൾ…

ഈ അമ്മയെ അറിയുന്നവരുണ്ടെങ്കിൽ പറയുമല്ലോ..☺️

രചന : നിസ നാസർ ✍ സന്തോഷം മാത്രമല്ല വേദനിപ്പിക്കുന്ന നൂറായിരം കാര്യങ്ങളും ഭൂമീൽ ഉണ്ടത്രേഅവനവനിലായാലും മറ്റുള്ളവരിലായാലും…!ഇന്നലെ ആലപ്പുഴയിലെ ഒരു ബീച്ചിൽ നിന്നും മടങ്ങി വരാൻ നേരമാണ് ഒരു കയ്യിൽ ഒരു ചായക്കപ്പും മറുകയ്യിൽ ഒരു സഞ്ചി നിറയെ സാധനങ്ങളുമായി ഒരു…