ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: അവലോകനം

മാങ്ങാ കണ്ടാൽ മാങ്ങാത്തോലുണ്ടോ…?

രചന : ഹാരിസ് എടവന ✍ ഫെബ്രുവരി കഴിയുന്നതോടു കൂടി മാങ്ങാകാലമായി….മാങ്ങാകാലം എന്നു കേൾക്കുമ്പോൾ മാമ്പൂക്കളും,ഉണ്ണിമാങ്ങയുംപഴുത്തമാങ്ങയും ,മാങ്ങയിട്ട കറികളും ,മാങ്ങാത്തോലും അങ്ങിനെമാവും മാങ്ങയുമായി ബന്ധപ്പെട്ട എല്ലാ വാക്കുകളും മനസ്സിലേക്കോടിയെത്തും.പലതരം മാങ്ങകൾ,പലരുചികൾ,പലപേരുകൾ അങ്ങിനെമാങ്ങയെക്കുറിച്ചു എഴുതാൻ ഏറെയുണ്ട്….ആയഞ്ചേരിയും സമീപ പ്രദേശങ്ങളും ഒരു കാലത്ത് പലതരം…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ വസന്തകാലം വന്നണഞ്ഞു !മനോഹരമായ പനിനീർപ്പൂന്തോട്ടം !കൈക്കുമ്പിൾ നിറയെ പനിനീർപ്പൂക്കളുമായ്തോട്ടക്കാരൻ പറഞ്ഞു“എത്ര മനോഹരമായ പൂക്കൾദിവ്യപുഷ്പങ്ങൾ !ദൈവത്തിന്റെ സ്വന്തം പൂക്കളാണിവ !”പൂവിതരണക്കാരി ഏറ്റുപറഞ്ഞു,“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”തേൻ നുകരുവാനെത്തിയ ശലഭങ്ങൾഅത് ശരിവച്ചു.പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളുംതല കുലുക്കി.മറ്റൊരിടത്ത്മുല്ലപ്പൂന്തോട്ടമാണ്.തോട്ടക്കാരൻ മുല്ലപ്പൂങ്കുലകൾക്കിടയിൽ…

വി. സാംബശിവന്‍!

രചന : കുറുങ്ങാട്ട് വിജയൻ ✍ “പുഷ്പിത ജീവിതവാടിയിലൊ-രപ്സരസുന്ദരി, യാണനീസ്യ”എന്ന്, വി. സാംബശിവന്‍ കഥാപ്രസംഗവേദിയില്‍ പാടുമ്പോള്‍ ഒരു കര മുഴുവനം അല്ലെങ്കില്‍ ഒരു നഗരം മുഴുവനും നിശ്ശബ്ദമായിരിക്കും!!ഓരോ മലയാളിയുടെയും മനസ്സില്‍ ആവേശം നിറയ്ക്കുന്ന കാഥികള്‍… മനോഹരമായ ഗാനങ്ങള്‍ ….“അപ്സരസ്സാണെന്റെ ഡെസ്റ്റമൺ നിത്യവുംപാടുമാടും…

കൊമ്പൻ മീശ.

രചന : സോമരാജൻ പണിക്കർ ✍ അരീക്കരയിലെ കുട്ടിക്കാലത്ത് വലിയ കൊമ്പൻ മീശ വെച്ച ആളുകളെ കാണുമ്പോൾ ഭയം കലർന്ന ഒരു ആരാധന ഞങ്ങൾ കുട്ടികൾക്ക് അവരോട് തോന്നിയിരുന്നു …ചിലരൊക്കെ ബാലെയിലെ രാജാപ്പാർട്ട് കഥാപാത്രങ്ങളെപ്പോലെ വലിയ മീശയും വെച്ച് നടന്നു വരുമ്പോൾ…

രണ്ട് ദിവസമായി വാട്‌സാപ്പില്‍ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുൻപ് ചിലത് അറിഞ്ഞിരിക്കണം.

രചന : റോയ് കെ ഗോപാൽ ✍ കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളില്‍ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും.മെറ്റ എഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തില്‍ വൃത്താകൃതിയിലാണ് ഇത്…

ആ സ്ത്രീയ്ക്ക് ഗൾഫിൽ എന്താകും സംഭവിച്ചത്?

രചന : സഫി അലി താഹ.✍ ആ സ്ത്രീയ്ക്ക് ഗൾഫിൽ എന്താകും സംഭവിച്ചത്?അതിന്റെ ചുരുളുകൾ നിവർന്നപ്പോൾ സങ്കടമല്ല ലോകത്തോട് വെറുപ്പാണ് തോന്നിയത്.നല്ല രീതിയിൽ ചിന്തിക്കാൻ തുടങ്ങുന്ന വരെയും വിവാഹത്തെ എതിർക്കുന്ന, ഭയക്കുന്ന ഒരു പെണ്ണായി മാറിയത് ഈ സംഭവത്തോടെയായിരുന്നു…..“ദുഷ്ടാ പുതിയ പെണ്ണുമായി…

ബൗദ്ധികമായ അടിമത്തം നമ്മളെ വരിഞ്ഞു മുറുക്കാതെ ശ്രദ്ധിക്കുക.

രചന : ദേവദാസ് യുവാന✍ വിധവയായ ഒരു മരുമകൾ തന്റെ അമ്മായിയമ്മയോട് പറഞ്ഞു:‘ഞാൻ മൂന്നുമാസം ഗർഭിണിയാണ്.’ഒരു വർഷം മുമ്പ് മരണപ്പെട്ട തന്റെ മകന്റെ വിധവയിൽ നിന്നും ഇത് കേട്ടപ്പോൾ ആ അമ്മ ഞെട്ടി. ശേഷം ഈ വിഷയം മുഴുവൻ കുടുംബത്തിലും കോളിളക്കമുണ്ടാക്കി.…

ഒരു വിചിന്തനം അഭ്യര്‍ത്ഥിക്കുന്നു.

രചന : സന്തോഷ് ഒളിമ്പസ് ✍ ചേട്ടാ, നമസ്കാരം, ക്ഷമിക്കുക. എനിക്ക് അയച്ചു തന്ന മേല്‍ സന്ദേശത്തിലെ ഒരു ആശയത്തോട് ഒരു വിയോജിപ്പ് തോന്നി. അറിയിക്കട്ടെ.സഭ്യമല്ല എങ്കില്‍ ക്ഷമിക്കുക. നടന്ന ഒരു സംഭവമാണ്. തന്നോട് വഴക്കടിച്ച യാത്രക്കാരനെ KSRTC കണ്ടക്ടര്‍ സിങ്കില്‍…

എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു?

രചന : വിജയൻ കെ എസ് ✍ എന്ത്കൊണ്ട് ഇടതുപക്ഷം തോറ്റു? ഇത് ആണല്ലൊ കേരളത്തിലെ. പൊതു ചർച്ചാവിഷയം?ഇടത് എന്നത് സഹജീവി പ്രണയം ആണ്,അത് അധികാര രാഷ്ട്രീയത്തിന് വെളിയിൽ ,സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തിൽ കൂടി പടുത്തുയർത്തുന്ന മാനവിക സംസ്ക്കാരം ആണ്. കുറഞ്ഞത്…

പുസ്തകം കടലാസിലെ മഷി മാത്രമല്ല

രചന : ആന്റണി കൈതാരത്തു ✍ സർഗ്ഗാത്മകതയുടെ ശാന്തമായ മണിയറയില്‍, എഴുത്തുകാരന്‍ വികാരാധീനനായി ഒരു പ്രണയബന്ധത്തിൽ ഏർപ്പെടുന്നു. മഷിപ്പാത്രത്തില്‍ തൂലിക മുക്കിയെടുത്ത് സൗമ്യവും തീവ്രവുമായ വാക്കുകളകൊണ്ട് കാമുകിയുടെ മേനിയില്‍ അയാള്‍ തന്റെ മനസ്സ് വരയുന്നു. തരളിതമായി ഒരു പ്രണയം വളരുന്നു. അയാളുടെ…