Category: അവലോകനം

മനുഷ്യരും ദൈവവും…….എൻ.കെ.അജിത്ത് ആനാരി

ഏറ്റവും മഹത്തരമായ സങ്കല്പമാണ് ദൈവം.ദൈവത്തിലുള്ള അചഞ്ചലമായ ഉറപ്പാണ് വിശ്വാസം.വിശ്വാസത്തിൻ്റെ ആഴങ്ങളാണ് ആചാരങ്ങളിൽ പ്രകടമാകുന്നത്.ആചാരങ്ങളാണ് അനുഷ്ഠാനങ്ങളായി ഉരുത്തിരിയുന്നത്.അനുഷ്ഠാനങ്ങളുടെ ആകെത്തുക തലമുറകളിലേക്ക് പകരുന്ന വഴിയാണ് മതം.മതങ്ങൾ കണിശതയേറ്റുമ്പോൾ മനുഷ്യൻ ദുർബ്ബലനാകുന്നു.ദുർബ്ബലനെ പിന്നെ ഭരിക്കാൻ പുരോഹിതനാകുന്നത്, അയാൾ ജോലി ചെയ്യാത്തതിനാലും, ദുർബ്ബലൻ ജോലി ചെയ്തു മാത്രം…

ഓസ്ട്രിയൻ ടെന്നീസ് കളിക്കാരൻ ഡൊമിനിക് തീം ….. ജോർജ് കക്കാട്ട്

1995 ൽ തോമസ് മൂസ്റ്ററിന്റെ ഫ്രഞ്ച് ഓപ്പൺ വിജയത്തിന് ശേഷം ഗ്രാൻഡ്സ്ലാം ടൂർണമെന്റ് നേടിയ രണ്ടാമത്തെ ഓസ്ട്രിയനും യുഎസ് ഓപ്പൺ നേടിയ ആദ്യ കളിക്കാരനുമാണ് തീം. മൂസ്റ്ററിനും ജർഗൻ മെൽസറിനും ശേഷം ലോക റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടിയ മൂന്നാമത്തെ…

ഹിന്ദു ക്ഷേത്രത്തിലെ മൂർത്തികൾക്കൊപ്പം കുഞ്ഞാലി മരക്കാർ ആരാധിക്കപ്പെടുമ്പോൾ ….Mansoor Nina

ഇന്ത്യൻ നേവിയുടെ ആദ്യത്തെ ചീഫ് അഡ്മിറൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിസാഹസികനായ കുഞ്ഞാലി മരക്കാരെ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം … തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കൊറൊമാണ്ടൽ തീരത്ത് മാധവ കുറിച്ചി എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുടുംബ ക്ഷേത്രത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്ന ഈ കാഴ്ച…

കൊങ്കണി ഭാഷ സംസാരിച്ചിരുന്ന കൊച്ചിയിലെ മമ്മുക്കയും , ഹസൻ കോയയും…….Mansoor Naina

” ഇത്തിഖി വിശേഷു സൗഖ്യനവെ…..” കൊച്ചിയിലെ കൊങ്കിണികളെ പോലെ തന്നെ കൊങ്കണി ഭാഷ അനായസേന സംസാരിക്കുന്ന കൊച്ചിയിലെ രണ്ട് മുസ്ലിംകളായിരുന്നു കൊച്ചി കപ്പലണ്ടി മുക്കിൽ പലചരക്ക് കട നടത്തിയിരുന്ന ടി.എ. മുഹമ്മദ് എന്ന മമ്മുക്കയും , ഹസൻ കോയയും . ഗോവയിലെ…

തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ? …. Rajasekharan Gopalakrishnan

തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ?വർഷം നീളെ, പല ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന‘തെരഞ്ഞെടുപ്പ് ഉത്സവത്തിൻ്റെ ‘ നാടാണ്‌ ജനാധിപത്യ ഭാരതം.ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾപരമപ്രധാനമാണങ്കിലും, അഴിമതി -യുടെയും, ധൂർത്തിൻ്റെയും, അക്രമത്തി -ൻ്റെയും പര്യായം കൂടിയാണത്, ഇന്ത്യയിൽ !തെ.കമ്മീഷണറായിരുന്ന ശ്രീ.ശേഷൻ,‘തെരഞ്ഞെടുപ്പ് അഭ്യാസങ്ങൾ ‘മാന്യതയുള്ളതാക്കിത്തീർക്കാൻ നടപ്പിലാക്കിയ ശക്തമായ പരിഷ്കാരങ്ങൾ…

ബാക്ടീരിയയേ ചെറുക്കുന്ന ബൾബിന്റെ പ്രകാശത്തേപറ്റിയും ടെക്നോളജിയേപറ്റിയും ഒക്കെ ” എവിഡെൻസ് ബേസെഡ് ” പഠനം നടത്തി ആണോ ഐ .എം .എ ഈ ശുപാർശകൾ ഒക്കെ നടത്തുന്നതു ? …. Somarajan Panicker

വൈറസിനെ ചെറുക്കുന്ന പെയിന്റ് , ബുദ്ധി ശക്തി പെട്ടന്നു കൂട്ടുന്ന എനെർജി ഡ്രിങ്ക് , പല്ലിനെ ഒരു കേടും വരുത്താതെ സൂക്ഷിക്കുന്ന ടൂത്ത് പേസ്റ്റ് ഒക്കെ ദീർഘകാലം ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച ആ ” എവിഡേൻസ് ബേസ്ഡ് ” റിപ്പോർട്ട് മോഡേൺ…

ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു….. Prem Kumar

ഒരു അധ്യാപക ദിനം കൂടി കഴിഞ്ഞിരിക്കുന്നു. തള്ളി മറിക്കലുകളുടെയും ഉപകാരസ്മരണകളുടേയും പുണ്യ ദിനം. പറയാൻ പോകുന്ന കാര്യങ്ങൾ പലർക്കും സുഖിക്കണമെന്നില്ല. പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും വേലിക്കെട്ടിനുള്ളിൽ കഴിയുന്നവർക്ക് പല മാറ്റങ്ങളേയും വേറിട്ട ചിന്തകളേയും അംഗീകരിക്കാൻ കഴിയുകയില്ല. അങ്ങനെയുള്ളവർ കുരയ്ക്കട്ടെ, തെറി വിളിക്കട്ടെ. അതേ…

മാംസാധിഷ്ഠിതമല്ല ലിംഗപരവും. … Vasudevan K V

‘എന്റെ നീലാകാശം’ എന്ന പേരിലാണ് അവൾ താളുകളിൽ. പെണ്കാമനകൾ മുറ്റി നിൽക്കുന്ന വരികളാൽ സമ്പന്നം അവളുടെ പോസ്റ്റുകൾ. ‘പ്രണയവും കൈയോട് കൈയും മെയ്യോട് മെയ്യും ചേർത്ത് നീലാകാശ ച്ചോട്ടിൽ ഇറങ്ങി നടക്കാനുള്ള അവളുടെ അദമ്യ മോഹം ‘ വരികളിൽ തുളുമ്പിയപ്പോൾ… അവൾ…

”നോവുരുക്കങ്ങളുടെ നീർമാതളത്തോട്ടം” …

“ചീഞ്ഞ മനസ്സുകളിൽ നിന്നും ഇരുളിൽ നീണ്ടു വരുന്ന കാമ വിരലുകളെച്ചെറുക്കാൻ നിരാലംബരായ പെൺ നിറങ്ങൾ ചീഞ്ഞ തക്കാളിയും ചുവന്ന മഷിയും ഉപയോഗിക്കുക തന്നെ വേണം.” ആംഗലേയ സാഹിത്യം ആഘോഷമാക്കിയ ബോധ ധാരാ രീതിയുടെ നൂലിഴ പൊട്ടാത്ത ഭാവ ഗരിമയിൽ താൻ കണ്ടറിഞ്ഞ…

കാഴ്ച മങ്ങുന്നുവോ?

ചില സാഹചര്യങ്ങളില്‍, നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നത് പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. കാഴ്ച മങ്ങുക എന്നത് എപ്പോഴും പ്രമേഹ രോഗ ലക്ഷണമായി മാത്രം കാണേണ്ടതില്ല. എന്നാല്‍ കാഴ്ച മങ്ങുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ് എന്നുള്ളതാണ് സത്യം.…