Category: അവലോകനം

അടുക്കളക്കാരികൾ ചിത്രകാരികളാണ്.

രചന : ഇയ്യ വളപട്ടണം ✍ ആദ്യകാലത്ത് , ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ തറ നിരപ്പിൽ തന്നെയായിരുന്നു അടുപ്പ് കെട്ടിയിരുന്നത്. നിന്നിട്ട് അടുപ്പ് കത്തിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന് പകുതിയോടെയാണ് ഉണ്ടായത്. ഇത് വിദേശികളുടെ രീതിയാണ്. അത് നമ്മൾ പകർത്തി.…

ഒരു വനിതാദിന പരിപാടി

രചന : വർഗീസ് വഴിത്തല✍ ഇളവെയിലാടിയ പുലർനടത്തംഒരുമ്മ തരട്ടെയെന്ന് പുലരിപ്പൂ..വനിതാദിനമെന്ന് വായനശാലയിലെ ദിനപ്പത്രം..ഝാൻസിറാണിയും,ആനിബസന്റും, മദർതെരേസയും, ഇന്ദിരാഗാന്ധിയും,കല്പനാചാവ്ളയും രത്നത്തിളക്കത്തോടെ മായാതങ്ങനെ..വിമാനം പറത്തുന്ന,യുദ്ധം ചെയ്യുന്ന,തെങ്ങിൽ കയറുന്ന,രാജ്യം ഭരിക്കുന്ന,ദേവാലയത്തിലേക്കും, സ്കൂളിലേയ്ക്കും,ജോലിസ്ഥലത്തേക്കും ഒറ്റയ്ക്ക് വണ്ടിയൊടിച്ചു പോകുന്ന സ്ത്രീകൾ..!!ആകെമൊത്തം അഭിമാനപൂരിതമെന്നന്തരംഗം..!അന്തിക്ക് നാട്ടുമ്പുറത്തെ ചായക്കടയിലൊരു ചൂടൻചർച്ച..അലവലാതിപ്പെണ്ണുങ്ങൾ..!!അധികാരിപ്പെണ്ണുങ്ങൾ..!!എഴുത്തുകാരിപ്പെണ്ണുങ്ങൾ..!!അടുക്കളക്കാരിപ്പെണ്ണുങ്ങൾ..!!കുടുംബം പോറ്റുന്ന പെണ്ണുങ്ങൾ..!!ഭർത്താവിനെയും മക്കളെയും…

അവൾ✍️✍️

രചന : പ്രിയബിജൂ ശിവകൃപ ✍ അവളുടെ ചിന്തകളിൽ ഉണ്ടായിരുന്നത് ഒരിക്കലും അസ്തമിക്കാത്ത പകലുകളായിരുന്നു….രാത്രികളെ അവൾ ഭയപ്പെട്ടു….നിദ്രവിഹീനമായ രാവുകൾ അവൾക്കു സമ്മാനിക്കുന്നത് ഒരിക്കലുമുറങ്ങാത്ത നോവിന്റെ ഗസലുകളായിരുന്നു…..നീരൊഴുക്ക് വീഴുന്ന പാറക്കെട്ടുകളിലൂടെ സഞ്ചാരിച്ചാലെന്ന പോലെ മനസ്സ് തെന്നി നീങ്ങിക്കൊണ്ടേയിരിക്കും….അവൾ… മറ്റുള്ളവർക്ക് തിരിച്ചറിയാനാകാത്ത ചിന്തകളുടെ ഉടമ…സ്വന്തമായി…

🙏 വനിതാ ദിനആശംസകൾ 🙏ഞാനും ഒരു സ്ത്രീ

രചന : പട്ടം ശ്രീദേവിനായർ✍ സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനുകാരിരുമ്പിന്റെ ശക്തിയുംപാറയുടെ ഉറപ്പും ഉണ്ട് .അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്തനീതിബോധവുമുണ്ട് !അമ്മയെന്ന മഹത്വവും മഹിളയെന്നഅവഹേളനവുമുണ്ട് .എങ്കിലും ഒരു അളവുകോലിലുംഅളന്നെടുക്കാൻ പറ്റാത്ത വിധംമഹത്വവുമുണ്ട് !സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെസ്വയം ശ്രമിക്കുകയും…

(അ)വിശ്വാസം

രചന : സന്തോഷ് വിജയൻ✍ വിശ്വാസം.. അതു തന്നെ എല്ലാം.അവൾ വിശ്വസ്തയായിരുന്നു. കുട്ടിക്കാലം മുതലുള്ള പരിചയത്തിൽ അവളുടെ ഗുണഗണങ്ങൾ ഒന്നൊന്നായി ഞാൻ മനസ്സിലാക്കി. സംശയിയ്ക്കാൻ ഒന്നുമില്ലായിരുന്നു. അതിനാൽ അവളെ ഞാൻ ഏറെ വിശ്വസിച്ചു. എന്നാൽ എന്റെ കുറ്റങ്ങൾ അവൾ വേഗം കണ്ടു…

സിദ്ധാർഥന്റെ ദാരുണ മരണം.

രചന : ജയരാജ്‌ പുതുമഠം✍ വെറ്ററിനറി വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം വലിയൊരു ചോദ്യം നമ്മോട് ചോദിക്കുന്നുണ്ട്.മരണത്തിന്റെ പിന്നാമ്പുറ വൃത്താന്തങ്ങൾ പുറത്തുവരാൻ സമയമെടുത്തെന്നുവരാമെങ്കിലും, സിദ്ധാർഥൻ എന്ന കുട്ടി ഇനി മടങ്ങിവരാൻ പോകുന്നില്ല. ഇത്‌ കൊലപാതകമാണെന്ന സാഹചര്യസംശയത്തിന്റെ നിഴലിൽ ഇതിനുപിന്നിലുണ്ടായിരിയ്ക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ വിശദീകരണവാർത്തകൾ…

മോഡിഗുഹ.

രചന : രാജേഷ് കെ എ ✍ നരേന്ദ്ര മോഡിയുടെധ്യാനത്തിനുപയോഗിക്കുവാൻ വേണ്ടി നിർമ്മിച്ച ഹിമാലയത്തിലെ കേദാർനാഥിലെ കൃത്രിമ ഗുഹയാണ് ഇത്. 2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേ ദിവസങ്ങളിൽ മോഡി ധ്യാനത്തിനായി ഉപയോഗിച്ച ഗുഹ. ഇന്ത്യയിലെ ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കാം എന്നുള്ളതിന്റെ…

ക്യാമ്പസുകൾ കൊലപാതകക്കളരികളോ?

രചന : സഫി അലി താഹ.✍ ക്രിമിനലുകളെ വളർത്തുന്ന രാഷ്ട്രീയ പാർട്ടികളും മൗനമായി നിലകൊണ്ട കോളേജ് അധികൃതരും പൊതുജനങ്ങൾക്ക് നൽകുന്ന സന്ദേശമെന്താണ്.? യുക്തവും വ്യക്തവുമായ അന്വേഷണത്തിലൂടെ മുഖം നോക്കാതെ നടപടിയെടിക്കാൻ വിമുഖത കാണിച്ച നീതിപാലകരെ ഓർക്കുമ്പോൾ അതിശയം തോന്നുന്നു. ആ വകുപ്പ്…

രസകരമായ ഒരു കഥ കരിമണലിനുണ്ട്.

രചന : ബാലചന്ദ്രൻ ഗോപാലൻ ✍ കരിമണലും കർത്താവും കോഴയും മാസപ്പടിയും കുഴൽ നാടനും ഇപ്പോൾ പ്രധാന ചർച്ചാവിഷയമാണ്. കയറുമായി ബന്ധപ്പെട്ടതാണ് കരിമണലിൻ്റെ കഥ. കേരം തിങ്ങും കേരളത്തിൽ കയർ ഒരു പ്രധാന തൊഴിൽ മേഖലയായിരുന്നു. തൊണ്ടു തല്ലാനും കയർ പിരിക്കാനും…