ടാഗോര്‍ വായനശാലയും അച്ഛനും.
മാധവ് കെ വാസുദേവ് വാക്കു പൂക്കും കാലത്തൊരോർമ്മക്കുറിപ്പ് ഒരു നാടിന്റെ ഏറ്റവും വലിയ സമ്പത്തു അല്ലെങ്കിൽ സമ്പന്നതയെന്നു പറയുന്നതു സംസ്ക്കാരബോധമാണ്. അങ്ങിനെ ഒരു നന്മ മനസ്സുകളിൽ വളർത്തിയെടുക്കുന്നതിനു ഉതകുന്ന ചില ഉറക്കല്ലുകളാണ് പാഠശാലകളും വായനശാലകളും. ഒരു നല്ല സംസ്ക്കാരം വളർത്തിയെടുക്കാൻ അതിലൂടെ…