Category: അവലോകനം

ഓഷോ ജന്മദിനം 11 Dec 1931 ….. Vinod Kumar Nemmara

നമ്മളധികം പേരും ജീവിക്കുന്നത് സമയത്തിന്റെ ലോകത്താണ്; കഴിഞ്ഞ കാലത്തിന്റെ ഓർമ്മകളിലും ഇനിയും വന്നിട്ടില്ലാത്ത ഭാവിയിലുമായി. വർത്തമാനത്തിന്റെ സമയാതീതതലത്തെ നാം വളരെ അപൂർവ്വമായേ സ്പർശിക്കാറുള്ളൂ. പെട്ടെന്നുണ്ടാകുന്ന ചില കാഴ്ചഭംഗികളിൽ അല്ലെങ്കിൽ പൊടുന്നെനെയുണ്ടാകുന്ന ചില അപകടസന്ധികളിൽ, പ്രണയിക്കുന്നവരുമായുള്ള കണ്ടുമുട്ടലിൽ അല്ലെങ്കിൽ അപ്രതീക്ഷിതമായവയിലുള്ള ആശ്ചര്യങ്ങളിൽ എന്നിങ്ങനെ.…

വൈപ്പിനിലെ – ‘ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ ……….. Mansoor Naina

അക്കരെ പള്ളിയിലേക്ക് ഇക്കരെ നിന്നൊരു രൂപം വൈപ്പിനിലെ – ‘ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ഹോപ് ‘ -നെ കുറിച്ചുള്ള ചില വിശേഷങ്ങൾ ഫോർട്ടു കൊച്ചി – മട്ടാഞ്ചേരിയുടെ വികസനം ആരാണ് ആഗ്രഹിക്കാത്തത് . വാട്ടർ മെട്രോ വരുന്നതിൽ…

“യെസ്, നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും.”….. Abdulla Melethil

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നവും ഇല്ലാത്ത നോർമൽ റിസൾട്ടുകൾ,…

രാത്രിയുടെ ആകാശം ….. Bindu T S Sopanam

ഹൃദ്യമായതെന്തോ തേടുന്നതിന്റെ ആവേശമാണ് തനിക്ക് കവിതയെന്ന് അസീം.രാത്രിയുടെ ആകാശത്തെ ഒരു നക്ഷത്രം പോലും ചോര്‍ന്നുപോകാതെ വരച്ചുവയ്ക്കാനാണിഷ്ടം.അതിനനുഭവിക്കുന്ന നോവും വേവും എത്ര കൂടുന്നോ അത്ര ഹൃദ്യമാകുമായിരിക്കും കവിതയും. ആശയപ്രകാശനത്തിനനുയോജ്യമായ ഒരു വാക്കിനു വേണ്ടി നൊന്തു നൊന്തു കാത്തിരുന്നിരിക്കാം. ആ നോവില്‍ നിന്നുള്ള നിലവിളികളായിരിക്കും…

ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി …. Somarajan Panicker

ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ലോകത്തു ആദ്യമായി യൂ .കെ യിൽ വാക്സിൻ പൊതുജനങ്ങളിൽ പരീക്ഷിക്കാൻ അനുമതി നൽകി ….ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ ഒരു വാക്സിൻ കണ്ടുപിടിച്ചു അതിന്റെ ക്ലിനിക്കൽ ട്രയൽ വിവിധ ഘട്ടങ്ങളിൽ നടത്തി വിവിധ പ്രായക്കാരും രാജ്യക്കാരും…

ചലോ ഡൽഹി …. സുബൈർ കുഞ്ഞ്

ചാഞ്ഞൊരു മൂലയിൽ ചാഞ്ഞിന്നൊരുവൃദ്ധൻ ….ചായാനൊരിടമില്ലാതെ ചലോ ഡൽഹികോപ്പുറേറ്റിന്റെ കോണകം താങ്ങുന്നൊരുഇന്ദ്രപ്രസ്ഥത്തിലെ തമ്പുരാനു മുന്നിൽ …ചലോ ഡൽഹി ,പരിഹസിക്കുന്നൂ … പരാശ്രയമില്ലാ കർഷകരെപറന്നു നടന്നരു പ്രധാനമന്ത്രി …പാവങ്ങളുടെ പാത്രമേ ഇനി ബാക്കിയുള്ളായിരുന്നുപണയപ്പെടുത്താൻ അതു കൊണ്ടു പോയി കൊടുത്തുമടങ്ങവേ ,ദാ പ്രതികരണശേഷി ബാക്കിശേഷിച്ചൊരു പഞ്ചാബി…

നല്ല ആത്മാവിന്റെ ഉടമ …. സിന്ധു ശ്യാം

ഒരു മനുഷ്യൻ നല്ല ആത്മാവിന്റെ ഉടമയാണെങ്കിൽ തീർച്ചയായും പരദു:ഖത്തിൽ മനസ് നോവുന്നവനും , അന്യന്റെ സ്വത്തിന് ആശയില്ലാത്തവനും, സത്യസന്ധനും, നീതിമാനും, ധർമ്മിഷ്ഠനും തന്റെ ധർമ്മത്തെയും കർമ്മത്തെയും മാനിക്കുന്നവനും, പരസ്ത്രീകളെ സ്വന്തം മാതാവിന് തുല്യം ബഹുമാനിക്കുന്നവനും, ജീവിതത്തിന്റെ ഒരു ഭാഗം പരസേവനത്തിന് മാറ്റിവയ്ക്കുന്നവനും…

പൂജയ്ക്കെടുക്കാത്ത പൂക്കൾ ….. Shyla Kumari

ഒരു പുഞ്ചിരിയിൽ സ്വർഗം തീർക്കും ശബ്ദമില്ലാത്തവർ കാഴ്ചയില്ലാത്തവർ ബുദ്ധിയില്ലാത്തവർ ഭംഗിയില്ലാത്തവർ കളങ്കമില്ലാത്തവർ സ്നേഹത്തിനുടമകൾ കരയാനറിയാത്തവർ വേദനയറിയാത്തവർ ചിരിക്കാൻ മാത്രമറിയുന്നവർ സ്നേഹമേ നിങ്ങൾക്കായ് ഒരു നൂറു ചുംബനം, ആശംസകൾ ഇന്ന് ഡിസ൦ബർ 3 ലോകഭിന്നശേഷിദിന൦.. നമ്മൾ എെ.ഇ.ഡി.എന്നു വിളിപ്പേരിട്ട് ഇന്ന് ഭിന്നശേഷിക്കാരെന്ന പദവി…

മഹാനായ സി.എസ് സുബ്രമണ്യൻപോറ്റി. … Vinod V Dev

മലയാളത്തിൽ വിലാപകാവ്യപ്രസ്ഥാനം ആരംഭിയ്ക്കുന്നത് 1903-ൽ രചിയ്ക്കപ്പെട്ട “ഒരു വിലാപം ” എന്ന കൃതിയിലൂടെയാണ്. കരുനാഗപ്പള്ളിസ്വദേശിയും അധ്യാപകനും കവിയും വിവർത്തകനും സാമൂഹ്യപരിഷ്കർത്താവുമായ ചെമ്പകപ്പള്ളി ശങ്കരൻ സുബ്രമണ്യൻ ( സി.എസ്. സുബ്രമണ്യൻപോറ്റി) ആണ് പ്രസ്തുത കൃതിയുടെ കർത്താവ്. 1875-ലാണ് സി.എസ് സുബ്രമണ്യൻപോറ്റി ജനിച്ചത്. 1917-ൽ…

സിഖ് മതസ്ഥരുടെ ഗുരുദ്വാര …… Mansoor Naina

” സത് ശ്രീ അകാൽ ” ( സത്യം അനന്തം ) സിഖുകാർ പരസ്പരം കാണുമ്പോൾ അവർ അഭിവാദ്യം ചെയ്യുക ഇങ്ങനെയാണ് . മുസ്ലിംകൾ പരസ്പരം കാണുമ്പോൾ ” അസ്സലാമു അലൈക്കും ” ( താങ്കൾക്ക് ദൈവത്തിന്റെ രക്ഷയും സമാധാനവും ഉണ്ടാകട്ടെ…