അലസവിരസമായഒരുപകലവസാനത്തിൽവായിച്ചുതീർത്ത പുസ്തകങ്ങൾഅടുക്കിവെക്കുന്നതിനടയിലാണ്എപ്പോഴോ ഉതിർന്നുവീണഒരു വിവാഹക്ഷണപ്പത്രംകണ്ണിൽപ്പതിഞ്ഞത് .സ്മരണയുടെ തീവണ്ടിമടുപ്പിന്റെ പുകതുപ്പിപിന്നോട്ടുപായുമ്പോൾതെരുവിന്റെ ഓരത്ത്ഒറ്റക്കോളാമ്പിയുടെവാലിൻതുമ്പത്തെ മൈക്കിലൂടെകൂടത്തിനുടയാത്തഅതികഠിനവാക്കുകൾആംഗ്യവിക്ഷേപങ്ങളോടെഉച്ചത്തിൽ പുലമ്പുന്നൊരാളുടെമെല്ലിച്ചരൂപം കണ്ണിൽതെളിയുന്നു.,പഴകിപ്പുളിച്ചുപോയിട്ടുംആരാലും തിരസ്കരിക്കപ്പെടാത്തഅനാചാരസാമൂഹ്യവ്യവസ്ഥിതിയെനിർദ്ദയം പരിഹസിക്കുന്നു .,ജീർണ്ണിച്ചുനാറിക്കുഴഞ്ഞസർക്കാർ സംവിധാനങ്ങളെഅവജ്ഞയോടെ തള്ളിക്കളയുന്നു .,കരിഞ്ചന്തക്കാരെയുംകൈക്കൂലിക്കാരെയുംഘോരഘോരം പുലഭ്യം പറയുന്നു .,ആവേശപൃഷ്ഠത്തിനുതീപിടിച്ചുചോരതിളച്ചുതൂവിയ വങ്കർഒറ്റദിവസംകൊണ്ടീലോകംകീഴ്മേൽമറിക്കാൻ ചാടിപ്പുറപ്പെടുന്നു.അനന്തരം വ്യർത്ഥവസന്തത്തിനുമേൽപ്രായോഗികതയുടെ മഞ്ഞുവീണപ്പോൾഅയാൾ സർക്കാരുദ്യോഗത്തിന്റെസുഖമുള്ള കുപ്പായത്തിലേക്കുവിസർജ്ജ്യംഭുജിച്ചുനൂണ്ടുകയറുന്നു.,അനാചാരവ്യവസ്ഥിതിക്കുമേൽകീഴ്ശ്വാസത്തിന്റെ മറയിട്ടുമൂടിപണത്തൂക്കം കണക്കെണ്ണിപെണ്ണുകെട്ടുന്നു.,ആർത്തിമൂത്തുപ്രാന്തായികൈക്കൂലിക്കാരനെന്നു പേരുവാങ്ങുന്നു ,കള്ളനാണയങ്ങളുടെ…