ഉസ്താദ്എംബാപ്പെ
രചന : ഗഫൂർ കൊടിഞ്ഞി✍ ഏറനാടൻ സൗന്ദര്യം തുടിച്ചുനിൽക്കുന്ന എട്ടു കഥകളാണ് മുഖ്താർഉദരംപൊയിലിൻ്റെ”ഉസ്താദ് എംബാപ്പെ” എന്ന പുതിയ സമാഹാരത്തിലുള്ളത്. ‘ജിന്നെളാപ്പ’ മുതൽ ‘ബ്ലാക്ക്മാൻ’ വരേയുള്ള കഥകളെല്ലാം കഥകളുടെ ഫ്രെയിമുകൾക്കപ്പുറമുള്ള കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവയാണ്. സഹചമായ ലാളിത്യമാണ് ഈ കഥകളുടെ മുഖമുദ്ര.ജിന്നുകളും…