നമ്മള്‍ ചരിത്രത്തിന്‍റെ ഭാഗമാണ്ഇസ്രായേൽ-ഹമാസ് യുദ്ധ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന 850കോടി മനുഷ്യരില്‍ ഒരാള്‍ ആണ്.
രചന : സഫീന ഹജ് സലിം ✍️ 2023 ഒക്‌ടോബർ 7-ന് ഗാസയിൽ നിന്ന് ഇസ്രയേലിനെതിരെ 5000 ഓളം റോക്കറ്റുകളെ ഹമാസ് വിക്ഷേപിച്ചു. ഇതില്‍ 1400 ഇസ്രായേലികൾ കൊല്ലപ്പെട്ടു, നിരവധി ഇസ്രായേലി സൈനികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരും ഗാസ മുനമ്പിലേക്ക്…