Category: അവലോകനം

ടാഗോര്‍ വായനശാലയും അച്ഛനും.

മാധവ് കെ വാസുദേവ് വാക്കു പൂക്കും കാലത്തൊരോർമ്മക്കുറിപ്പ് ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്തു അല്ലെങ്കിൽ സമ്പന്നതയെന്നു പറയുന്നതു സംസ്ക്കാരബോധമാണ്. അങ്ങിനെ ഒരു നന്മ മനസ്സുകളിൽ വളർത്തിയെടുക്കുന്നതിനു ഉതകുന്ന ചില ഉറക്കല്ലുകളാണ് പാഠശാലകളും വായനശാലകളും. ഒരു നല്ല സംസ്ക്കാരം വളർത്തിയെടുക്കാൻ അതിലൂടെ…

ചിരി

രചന :യൂസഫ് ഇരിങ്ങൽ ഈയിടെയായികണ്ണാടിയിൽ നോക്കുമ്പോൾഅവൾക്ക് തീരെ തൃപ്തി വരാറില്ലപുലർച്ചെ നാലുമുതൽരാത്രി വൈകും വരെനിർത്താതെ ഓടുന്നൊരുകരിവണ്ടിആകെ പുക പിടിച്ചപോലെതോന്നുന്നു നല്ല അഴകുണ്ടായിരുന്ന പല്ലുകൾഅടുക്കളയിലെമണ്ണെണ്ണ സ്റ്റൗ പോലെതുരുമ്പിച്ചു പഴകിയതായിതോന്നാറുണ്ട് മുടി കൊഴിഞ്ഞു തീരാറായിഇനി അമ്മയ്ക്ക്ബോബ് ചെയ്യുന്നതാണ്നല്ലതെന്ന് മൂത്തമോൾഇന്നലെയും ഓർമ്മിപ്പിച്ചു പേരെന്റ്സ് മീറ്റിംഗിന് വരുമ്പോഅമ്മ…

അവനവൻ സൂക്ഷിച്ചു ജീവിക്കുക.

ബിജു ഗോപാൽ പെട്ടിയും പെറുക്കി കെട്ടി ജീവനും കൊണ്ട് എയർ പോർട്ടിൽ ബോർഡിങ്ങിന് മുൻപേ തയാറാക്കിയ പേപ്പറുകൾ കൊടുത്തപ്പോൾ എല്ലാം നോക്കിയ ഫിലിപ്പിനി പെണ്ണ് ഒറ്റ ചോദ്യം“ജാഗ്രതാ “എവിടെ? ങേ. ജാഗ്രത ഉണ്ടല്ലോ. അതല്ലേ മാസ്കും ഗ്ലൗസും ഒക്കെ വെച്ചേക്കുന്നത്..അതല്ല മറ്റേ…

ജനാധിപത്യം കെട്ടിപ്പടുക്കാൻബി.ജെ.പിക്ക് കഴിയില്ല

Rajasekharan Gopalakrishnan സ്വാതന്ത്ര്യസമരകാലത്ത് ഇന്ത്യക്ക് നേതൃത്വം നൽകിയ കുറെ ലോകാരാധ്യരായ മഹത് വ്യക്തികളും, സ്വാതന്ത്ര്യാനന്തരഭരണകാല-ഘട്ടത്തിൽ ഏകദേശം 50 കൊല്ലക്കാല-ത്തോളം ഈ രാജ്യത്തിൻ്റെ ഭരണം നിർവ്വഹി-ച്ചവരും, ഇന്ത്യയെന്ന വലിയ ദരിദ്രരാജ്യത്തിന്ലോകരാഷ്ട്രങ്ങളുടെയിടയിൽ മഹനീയമായഒരു സ്ഥാനം നേടിത്തന്നിട്ടുണ്ട്. ദേശീയവും, അന്തർദ്ദേശീയവുമായ പ്രശ്നങ്ങളിൽ അവർ സ്വീകരിച്ച നയങ്ങളാണ്,…

ഭ്രാന്ത്.

രചന : താഹാ ജമാൽ ആ വളവു തിരിഞ്ഞാൽഅവളുടെ വീടാണ്.അടുത്ത വളവ്‌ തിരിയുന്നിടത്താണ്അവൾ വീണുമരിച്ച കുളം.കുളമെത്തുമ്പോൾ അയാൾ നിൽക്കുന്നു.അവളുടെ വീടെത്തിയാലും അയാൾ നില്ക്കുന്നു.ഒരിയ്ക്കൽ പോലും പ്രണയം പറയാത്ത അയാളുടെ നില്പ് കണ്ടാലറിയാം.അയാൾക്ക് അവളോടു പ്രണയമായിരുന്നെന്ന്ഒരിയ്ക്കലും പ്രണയം പറയാതെ പോയസുഖം, അയാളുടെ നില്പിലുണ്ട്.…

കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോട് പറയാനുള്ളത്.

Farooq അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാടു തന്നെ പൊതുവേ നിങ്ങള്‍ക്കെതിരാണ് . ഒരു പ്രാവശ്യം കണ്ട് , രണ്ടോ മൂന്നോ ചോദ്യവും ചോദിച്ച് ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നതുതന്നെ ഒരു ഓഞ്ഞ ഏര്‍പ്പാടാണ് . എന്നാലും , വേറെ…

പെണ്ണുങ്ങളുടെ ഡ്രൈവിംങ്ങ്.

രചന :മണ്ടൻ രണ്ടാമൻ ഇന്നലെ സന്ധ്യ ഉണരണനേരം ദേശിയപാതയിലെ തിരക്കേറിയവീഥിയില്‍ക്കൂടി അതീവശ്രദ്ധയോടെ കോവീഡ്സുരക്ഷാമാനദണ്ഡപ്രകാരം നിശ്ചിതഅകലം പാലിച്ച് ഞാന്‍ ടൂവീലറില്‍ യാത്രചെയ്യുകയാരിന്നു. അപ്പോളാണ് ഒരു പെണ്‍കിടാവ് ശരവേഗത്തിലെന്നെ ഓവര്‍ടേക്ക്ചെയ്ത് മുന്‍പില്‍ കയറിയത്.ഓവര്‍ടേക്ക് ചെയ്യുന്നതിന്‍റെ എല്ലാ ഡ്രൈവീംങ്ങ്റൂള്‍സും കാറ്റില്‍പ്പറത്തി ഹോണടിക്കാതെ, എതിരെവരുന്ന ksrtc ബസിന്…

“”ട്ട”” കൊണ്ടൊരു വട്ടക്കളി.

രചന : മാധവ് കെ വാസുദേവ് പാലരിവട്ടത്തു വന്നുപെട്ട ഇലവുംതിട്ടക്കാരന്‍ പേപ്പട്ടി കടിച്ചു മരിച്ച നാരായണന്‍ കുട്ടിയുടെ പേരകുട്ടി ചട്ടൻ കുട്ടപ്പൻ തട്ടുകട നടത്താനാണ് കുട്ടനാട്ടില്‍ നിന്നും കെട്ടുവള്ളത്തില്‍ വേമ്പനാട്ടുകായല്‍ വഴി കൊച്ചി ബോട്ടുജെട്ടിയില്‍ ചെന്നെത്തപ്പെട്ടത്‌. ആദ്യം വിട്ട ബോട്ടിൽ ബോര്‍ഡ്‌…

വില്യം ഫോർട്ട്.

Aravindan Panikkassery 1717- മുതൽ 1732- വരെ ഢച്ചുകാരുടെ പള്ളി അധികാരിയായി പ്രവർത്തിച്ച ജേക്കബ്ബ് കാന്റർ വിഷർ എന്ന പാതിരി, മലബാറിലെ ഏറ്റവും പ്രബലമായ കോട്ടയെന്ന് തന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ‘വില്യം ഫോർട്ട് ‘ സ്ഥിതി ചെയ്ത മണ്ണിലാണ് നിൽക്കുന്നത്. കളിമ്പം…

മാനത്തു സമയം നോക്കുന്ന ഘടികാരങ്ങൾ.

രചന : താഹാ ജമാൽ തോറ്റുപോകുമ്പോൾപ്രതികാരം കൂടുന്നവരോടാണിപ്പോളെനിക്കിഷ്ടംകാരണംതിളയ്ക്കുന്ന രക്തത്തിനരികിൽഅത്രമേൽ ഉന്മാദം വില്ക്കുന്നനിമിഷവേഗങ്ങളിൽ രക്തംശരവേഗത്തിൽ കീഴ്പ്പെടുന്നു.ഈ വിളക്ക് അണയ്ക്കാൻ സമയമായിഞാനൊരുപോളക്കണ്ണടയ്ക്കട്ടെ. നിൻ്റെ കണ്ണിൽ ആഴത്തിൻ്റെ അരക്ഷിതാവസ്ഥകൾനിൻ്റെ വയറ്റിൽ വിശപ്പിൻ്റെ പർവ്വതങ്ങൾനിന്നെക്കാത്തിരിക്കുന്ന മലയടിവാരത്തെവിളക്കുകൾ സ്ലെയിറ്റുകളിൽ എഴുതുന്നു.നീ മാത്രം വിപ്ളവകാരിയായിരാത്രിയിൽ ഇറങ്ങി നടക്കുന്നു.അത്രമേലാഴത്തിൽ നിന്നുംഉറവകളുടെ പലായനം…