Category: അവലോകനം

‘ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ‘ റിവ്യൂ വിത്ത്‌ സ്പോയ്ലർ അലെർട്.

രജിത് ലീല രവീന്ദ്രൻ ‘കഥയല്ലിത് ജീവിതം’ അവതാരക വിധുബാല പഴയ കാല സിനിമാതാരമായ ആനിയുമായി സംസാരിക്കുന്ന പരിപാടിയിൽ .”എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്, പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്,…

സായൂജ്യമേകണേ ജ്യോതിയായി.!

രചന : മാധവി ടീച്ചർ ചാത്തനാത്ത്. വൃശ്ചികപ്പുലരിതൻ ആരംഭമായ്മണ്ഡലകാല വ്രതവുമായി!ഉള്ളിലുടുക്കു പാട്ടിൻ ശീലുമായ്സ്വാമിശരണം വിളികളുമായ്! കുളിരുകോരും പുലർകാലത്തെഴുന്നേറ്റുജനലക്ഷമൊന്നാകെയേറ്റു പാടുംസ്വാമി ശരണം ശരണം പൊന്നയ്യപ്പസ്വാമിയല്ലാതെ ശരണമില്ല! ഭക്തരെ കാക്കുന്ന കാനനവാസന്റെകാരുണ്യ പൂരമതെത്രപുണ്യം!മണ്ഡലകാലമായ് ,പണ്ടുകാലം മുതൽമന്ത്രാക്ഷരങ്ങൾ ജപിച്ചതാലേ! വൃശ്ചികമാസമിങ്ങെത്തിയാൽ നിത്യവുംവൈകാതെ സ്വാമിയെ കൈവണങ്ങാൻ!ഉള്ളം തുടികൊട്ടും…

അന്ന് എല്ലാ അടുപ്പുകളും നിലത്താണ്

ഇയ്യ വളപട്ടണം അന്ന് എല്ലാ അടുപ്പുകളും നിലത്താണ് കൂട്ടിയിരുന്നത്,എന്നിട്ട് പലകയിട്ട് അടുപ്പിന്റെ ചുവട്ടില് ഇരുന്ന് ഭക്ഷണം ഉണ്ടാക്കും.മരപലകയില് ഇരുന്നാണ് അന്ന് ഭക്ഷണം കഴിച്ചിരുന്നത്.കസേരയും മേശയും എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടില്എത്തിയിരുന്നില്ല.മര പലകയില് ഇരുന്ന് കാലുകള്‍ നീട്ടി വെച്ച് ഉമ്മാമ അരി പത്തല്‍…

മലയാള കവിതയിൽ, “കോമാങ്ങ” പൊളിച്ചെഴുതുന്ന കാൽപനിക കാവ്യസങ്കൽപം.

Rajeesh Kaiveli പ്രിയ കവി നന്ദനൻ മുള്ളമ്പത്തിന്റെ പുതിയ കവിത സമഹാരം കോമാങ്ങ തുറന്ന് വയ്ക്കുന്ന നാട്ടെഴുത്തിന്റെ മധുരവും, ചുനകിനിയുന്ന ഗ്രാമീണ ജീവിതത്തിന്റെ നേർകാഴ്ചകളും ആധുനികോത്തര കാവ്യസങ്കല്പത്തിന്റെ പൊളിച്ചെഴുത്താവുന്നു,മുൻപും അവരവരുടെ ഗ്രാമ ജീവിതപരിസരം കവിതയിൽ പകർത്തിയെഴുതിയ കവികൾ മലയാളത്തിൽ ഒട്ടേറെ ഉണ്ടായിരുന്നു,…

പുള്ളിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ ദിനം

Sajith Kumar Illathuparambil ഏറെ നാളുകളായുള്ള വലിയൊരു ആഗ്രഹമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോൾപ്പാടങ്ങളിലൊന്നായ പുള്ള് പാടം ഒന്ന് കാണണമെന്നത്. ഇന്ദുവിന്റെ വീടായ അന്തിക്കാട് നിന്നും വളരെ അടുത്തായത് കൊണ്ട് കല്യാണം കഴിഞ്ഞ നാൾ മുതൽ പുള്ള് കാണാൻ പോകാം എന്ന്…

❤മൗലാന ജലാലുദ്ധീൻ റൂമി.❤

Askar Areechola അകമേ നിന്നിലൊരു ജലപ്രവാഹമിരിക്കെശൂന്യമായ പാത്രവുമായ് നീഈ പുറമേയുള്ള മരുഭൂമിയിൽ ചുറ്റി നടക്കുന്നതെന്തിന്?നീ എവിടെ നിൽക്കുകയാണെങ്കിലുംആ സ്ഥലത്തിന്റെ ആത്മാവാകുക. ആവശ്യത്തിൽ കവിഞ്ഞുള്ള ഭൗതിക, പദാർത്ഥ സമാഹരണ ശ്രമങ്ങൾ ഉപേക്ഷിച്ച്, അനിയന്ത്രിതമായ ദേഹേച്ഛകളുടെയും,മനോ കാമനകളുടെയും,അതേസമയം തന്നെ ബുദ്ധിയുടെ കബളിപ്പിക്കലുകളെയും അതിജയിച്ച് പരമമായ…

സതൃത്തിന്റെ സമുദ്രപഠനങ്ങള്‍.

Sumod S ഇന്ന് ജബ്ബാര്‍മാഷും അക്ബര്‍ സാഹിബും തമ്മിലുള്ള സംവാദം ഓഷൃാനോഗ്രാഫിയില്‍ എത്തി നിന്നത്കണ്ടപ്പോള്‍ പഴയ ഒരു സംഭവം ഓര്‍ത്തു..സുഹൃത്ത് മിഥുനൊപ്പമാണ് അന്ന് ഗുരുവിന്റെ കോഴിക്കോട്ടെ ആശ്രമത്തിലെത്തിയത്…മറ്റൊരു അതിഥിയുമായുള്ള ഗുരുവിന്റെ സംസാരത്തിനിടയിലേയ്ക്ക് ഞങ്ങളും ഇരുന്നു.തെളിഞ്ഞ മനോഹരമായ ഒരു വേനല്‍ക്കാല സായാഹ്നം,സ്വര്‍ണ്ണവെയില്‍,ഇളം കാറ്റ്,ആശ്രമ…

സൈബര്‍ സദാചാരവാദികള്‍ക്കെതിരെ രാജിനി ചാണ്ടി.

സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി രാജിനി ചാണ്ടി. താന്‍ എന്ത് ചെയ്യണം എന്നുള്ളത് തന്റെ തീരുമാനമാണെന്നും 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍…

അവൾ.

രചന : Muthu Kazu പെണ്ണഴകൊരു നല്ലഴക്..അവളഴകൊരു പൊന്നഴക്.ഒളികണ്ണിട്ടൊരു നോട്ടത്തിലന്ന്ഒരായിരം ചോദ്യങ്ങൾ നിഴലിച്ചന്ന്. മൊഴികളില്ലാതെ മിഴികളിൽ..പ്രണയം വിരിയുന്ന പ്രഭാതമാണന്ന്.പടരുന്നയാ പ്രണയവല്ലരി..പൂത്തുലയുന്ന പുലരിയാണന്ന്. കൊലുസണിഞ്ഞ പാദ ഗമന..മന്നാ പള്ളികൂടത്തിലേക്കായ്.പത്തിന്റെ നിറവിൽ പഠിപ്പുപുരയിലെ..തിളങ്ങുന്നൊരുമിന്നാണവൾ. അത്തറിൻ മണമല്ലതു പിന്നേ..പടർത്തും സൗരഭ്യമത്.ആ..സൗന്ദര്യത്തിൻ കൂട്ടാണത്.കൂട്ടി..പിടിക്കാൻകൊതിക്കുന്നപൂവാണവൾ

ദൈവം നാസ്തികനായി മാറും! …. Rajasekharan Gopalakrishnan

ശ്രീബുദ്ധനും, ക്രിസ്തുദേവനും ലോകം കണ്ട ഏറ്റവും വലിയ സമാധാനമൂർത്തി കളാണു്.ഒരിക്കൽ പോലും, വിജയത്തിനായി ‘അധാർമ്മികതയെ ‘ ആയുധമാക്കാമെന്ന് അവർ പറഞ്ഞിട്ടില്ല.അവർ സ്ഥാപിച്ച മതങ്ങൾക്കും ആ സവിശേഷ സ്വഭാവം ഉണ്ടാകേണ്ടതാണ്.എന്നാൽ പലപ്പോഴും അനുഭവങ്ങൾ ഈ ധാരണയെ തകർക്കുന്നു. സ്വന്തം സഹോദരന്മാരോടുള്ള അഭിപ്രായ വ്യത്യാസം…