Category: അവലോകനം

നേതാജി ദിനം.

അഫ്സൽ ബഷീർ തൃക്കോമല✍ 1897ജനുവരി 23 നു പ്രശസ്ത വക്കീലായിരുന്ന ജാനകിനാഥ് ബോസിന്റേയും പ്രഭാവതി ദേവി യുടെയും മകനായി ഒറീസ്സയിലെ കട്ടക്ക്കിലാണ് സുഭാഷ് ചന്ദ്ര ബോസ് ജനിച്ചത് .പ്രൊട്ടസ്റ്റന്റ് മിഷണറീസ് നടത്തിയിരുന്ന ഒരു യൂറോപ്യൻ മാതൃകയിലുള്ള സ്കൂളിലാണ് അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം…

മനുഷ്യന് രണ്ടാണ് മുഖങ്ങൾ

രചന : പി. സുനിൽ കുമാർ✍ മനുഷ്യൻ അടിസ്ഥാനപരമായിഒരു മൃഗം മാത്രമാണെന്ന് മനസ്സിലാക്കുന്നതിൽ പിഴയ്ക്കുമ്പോഴാണ് നമുക്ക് മനുഷ്യനെപ്പറ്റിയുള്ള പ്രതീക്ഷകൾഅസ്ഥാനത്തായിപ്പോയി എന്നൊക്കെ തോന്നുന്നത്…!!!യഥാർത്ഥത്തിൽ അവന്സ്നേഹം, പ്രണയം, അന്യരോടുള്ള അനുകമ്പ മുതലായ വികാരങ്ങൾ അന്യമാണ്..!!അല്ലെങ്കിൽ ക്രിസ്തുവിനെപോലെ ഒരാൾ വന്ന്“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”എന്ന് പറയേണ്ട…

കേൾക്കാനും, പറയാനുമാണോ നമുക്ക് മനുഷ്യരുണ്ടാകേണ്ടത്…..?

രചന : സഫി അലി താഹ✍ കേൾക്കാനും, പറയാനുമാണോ നമുക്ക് മനുഷ്യരുണ്ടാകേണ്ടത്…..?നിരാശകളും വിഷമങ്ങളുംസങ്കടങ്ങളും ഒരാൾക്ക് എന്നുമുണ്ടാകില്ല.അതുകൊണ്ട് തന്നെ അവയെ ഉപേക്ഷിക്കാൻ നിങ്ങൾ ഇടമുണ്ടാക്കേണ്ടതില്ല.അവയുണ്ടാകുന്ന ആ സമയത്തെ അതിജീവിക്കാൻ നിങ്ങൾ പറയുന്നത്മറ്റൊരാളിലേക്ക് എത്തിക്കില്ലഎന്നുറപ്പുള്ള ഒരു സുഹൃത്ത് മതി.(സന്തോഷങ്ങളും എന്നും നിലനിൽക്കില്ല. സന്തോഷങ്ങളും നേട്ടങ്ങളും…

ആഗസ്റ്റ് 15

രചന : വിജയൻ കെ എസ് ✍ ആഗസ്റ്റ് 15 , സ്വാതന്ത്ര്യദിനം ആയി ഇൻഡ്യൻ ജനത ആഘോഷിക്കുന്നു/ആഘോഷിക്കണം എന്ന് പറയുന്നു.ഇന്ത്യൻ ചരിത്രത്തിൽ എവിടെ എങ്കിലും ഇത്തരം ഒരു ആഘോഷത്തിന്റെ സാമൂഹിക അന്തരീക്ഷം ഉണ്ടായിട്ട് ഉണ്ടൊ?മനുഷ്യ ചരിത്രം തന്നെ അധിനിവേശം ആണ്.…

പ്രകൃതിയുടെപരാക്രമങ്ങൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ വയനാടൻ മലമടക്കുകളിൽ നിന്ന്അത്ര എളുപ്പമൊന്നും ഈ കണ്ണുനീർതോരുമെന്ന് കരുതുന്നില്ല. പ്രകൃതിയൊന്ന് മൂരി വലിഞ്ഞതിൻ്റെ പ്രത്യാഘാതം എത്രമാത്രംഭീബൽസമാണ് എന്ന് നമ്മെയീ ദുരന്തം ഓർമ്മിപ്പിക്കുന്നു. മറവിയെന്ന അനുഗ്രഹം ഒന്ന് കൊണ്ടു മാത്രമേ നമുക്കിതിനെ മറികടക്കാൻകഴിയൂ.മൂന്നോളം ഗ്രാമങ്ങളിലെ അറുനൂറ്റി അൻപതിലധികം…

കണ്ടോ കേട്ടോപുരുഷുകളുടെ / പുരുഷ കേസരികളുടെ /വേണ്ടാതീനങ്ങൾ ::

രചന : ശ്രീകുമാർ ✍ വീട്ടിൽ പശുക്കളെയും എരുമകളെയും നോക്കാൻ എന്റെ ചെറുപ്പത്തിൽ ഒരാൾ ഉണ്ടായിരുന്നു : എനിക്ക് 5 വയസ്സ്…തൈത്തെങ്ങുകൾ, മാവ്, ആഞ്ഞിലി, മരുത് , പ്ലാവ്, തുടങ്ങിയ മരങ്ങൾ മാത്രം നിറഞ്ഞ പുല്ല് ധാരാളമുള്ള വിശാല തോപ്പുകൾ ..…

അന്താരാഷ്ട്ര യുവജന ദിനം.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1965-മുതൽ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യുവാക്കളെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലേക്ക് ചേര്‍ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു .പിന്നീട് 1985 അന്താരാഷ്ട്ര യുവജന വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും1999…

ഡിജി ലോക്ക്

രചന : പി. സുനിൽ കുമാർ✍ മരണം താണ്ഡവ നൃത്തമാടുന്ന ദുരന്തങ്ങളിൽ ജീവൻ അവശേഷിക്കുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്….!!അവരുടെ കൈയ്യിൽ രേഖകൾ ഒന്നും തന്നെ കാണില്ല ആധാർ കാർഡ്, പാൻ കാർഡ്,ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, ഭൂമിയുടെ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം…

പി ആർ ശ്രീജേഷ്

രചന : സോനു സഫീർ ✍ കായിക ലോകത്ത് ഇൻഡ്യയുടെ വൻമതിലെന്ന പ്രയോഗം കേൾക്കുമ്പോൾ ചിലരുടെയെങ്കിലും ചിന്തകൾ ചെന്നെത്തുന്നത് രാഹുൽ ദ്രാവിഡിലേക്കാണെന്നത് നിലവിലെ ഇൻഡ്യൻ കായിക പശ്ചാത്തലത്തിൽ സ്വാഭാവികമാണ്. രാഹുൽ ദ്രാവിഡിനൊപ്പമോ അതിന് മുകളിലോ ആ പ്രയോഗത്തിന് താനുമർഹനാണെന്ന് ലോകത്തെ മുഴുവൻ…

ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നുണ്ട് . എന്തോ ഉണ്ട് ….. ഒരു ഇന്ത്യക്കാരി അയോഗ്യയായതിൽ സന്തോഷിക്കുന്ന ഇന്ത്യക്കാരെ കാണുമ്പോൾ സംശയങ്ങൾ ബലപ്പെടുകയാണ്

രചന : Darshan Mondkar ✍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെക്കുറിച്ച് ഒളിമ്പിക്സ് കമ്മിറ്റിയോട് ചില ചോദ്യങ്ങൾ കൂടി :1 . വിനേഷ് സ്ഥിരമായി 53 കിലോ കാറ്റഗറിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ പിന്നെ എന്തുകൊണ്ട് അവരെ 50 കിലോ കാറ്റഗറിയിൽ ഉൾപ്പെടുത്തി ? ആരുടെ…