Category: അവലോകനം

അമ്മായിയമ്മമാരുമായുള്ള ബന്ധം മെച്ചപ്പെടുത്തക ✍️

രചന : പ്രദീപ് നായർ പുന്നക്കൽ ✍️ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം, അമ്മായിയമ്മമാരുമായുള്ള ബന്ധം അവളുടെ ദാമ്പത്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിങ്ങളുടെ പുതിയ കുടുംബത്തിൽ പിന്തുടരുന്ന രീതികളും ആചാരങ്ങളും വേഗത്തിൽ ക്രമീകരിക്കുക എളുപ്പമല്ല. കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് ക്രമീകരിക്കാനും…

ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കിന് 144 വയസ്സ്.

രചന : ജിപിൻ പ്രസാദ് ✍️ മൂന്ന് ‘സി’ കളുടെ നാടായ തലശ്ശേരി. ചരിത്രത്തില്‍ തലശ്ശേരി വാഴ്തപ്പെടുന്നത് അങ്ങനെ… ഒന്നാമത് ക്രിക്കറ്റ്, രണ്ടാമത് സര്‍ക്കസ്.പിന്നെ മൂന്ന് നമ്മുടെ സ്വന്തം കേക്ക്. മമ്ബള്ളി ബാപ്പു എന്ന തലശ്ശേരിക്കാരൻ 1883 ഡിസംബര്‍ 20 ന്…

ഇപ്പോൾനിങ്ങളെയേറെ സ്നേഹിക്കുന്നമനുഷ്യരുണ്ടല്ലോ?

രചന : ജിന്നിന്റെ എഴുത്ത്✍️ ഇപ്പോൾനിങ്ങളെയേറെ സ്നേഹിക്കുന്നമനുഷ്യരുണ്ടല്ലോ?അതിൽ പലരും സ്നേഹത്തിൻ്റെ മൂല്യമറിയാത്തവരാണെന്ന് നിങ്ങൾക്ക് വൈകാതെ മനസ്സിലാകും!!!!……..അവർ നാളെ മൗനം കൊണ്ട്നിങ്ങളെ കൊല്ലും അപരിചിതരോട്കാണിക്കുന്ന സഹാനുഭൂതി പോലുംനിങ്ങളോട് കാണിക്കാതെനിങ്ങളിൽ നിന്നകന്നു പോകും!!!!…ഒരു ചിരിയുടെ ദയ പോലുംകാണിക്കാതെ മുഖം തിരിക്കുംനിങ്ങളെ കാണാൻ താല്പര്യമില്ലെന്ന്ബോധ്യപ്പെടുത്തി തന്നെനിങ്ങളെ…

മൈലേജല്ല ബിൽഡ് ക്വാളിറ്റിയാണ് നോക്കേണ്ടത്, ഡ്രൈവിംഗ് സംസ്കാരം വരട്ടെ !!!!

രചന : ജിൻസ് സ്കറിയ ✍️ മൈലേജല്ല ബിൽഡ് ക്വാളിറ്റിയാണ് നോക്കേണ്ടത്, ഡ്രൈവിംഗ് സംസ്കാരം വരട്ടെ !!!!മഴയത്ത് ഓവർ സ്പീഡ്, ഓവർടേക്ക്. ഒരു ഇരുപത് വയസ്സുകാരന്റെ, ഒരുനിമിഷത്തെ കൈവിട്ട തോന്നലിൽ, പോയത് അവന്റെ സഹപാഠികളും ഉറ്റ കൂട്ടുകാരുമടക്കം നാളത്തെ ഭാവി ഡോക്ടർമാരാവേണ്ട…

എന്തുകൊണ്ടാണ് നിങ്ങൾ അയഞ്ഞ സൗഹൃദങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കേണ്ടത്.

എഡിറ്റോറിയൽ ✍️ നിങ്ങൾക്ക് ഒരു അപകടം സംഭവിക്കുകയോ നിങ്ങളുടെ ബന്ധം തകരുകയോ അവരുടെ അപ്പാർട്ട്മെൻ്റിൽ വാട്ടർ പൈപ്പ് പൊട്ടിത്തെറിക്കുകയോ ചെയ്താൽ അർദ്ധരാത്രിയിൽ നിങ്ങൾ ഏത് ആളുകളെയാണ് വിളിക്കുക? സമാനമായ രീതിയിൽ, നിങ്ങൾക്ക് എത്ര അടുത്ത സൗഹൃദങ്ങൾ ഉണ്ടെന്ന് പല പഠനങ്ങളും ചോദിക്കുന്നു.…

മരുഭൂമിയിലെ ഈന്തപ്പന.

രചന : ലീലുസ് ബോട്സ്വാന✍️ ഞാൻ മൂന്നു ദിവസം ഈ മരുഭൂമിലിലെ ഈന്തപ്പനയുടെ ചുവട്ടിൽ ഇരുന്നു.ഒരുപാടു ആൾക്കാർ ഇവിടെ ഇരിക്കാറുണ്ട്.ബുദ്ധിയും സൗന്ദര്യവും ഉണ്ടാകുമെന്നുആളുകൾ വിശ്വസിക്കുന്നു.ഭക്ഷണം കഴിക്കാതെ ഞാൻ അവിടെ ഇരുന്നു..സൂര്യപ്രകാശത്തിൻ്റെ ആദ്യ കിരണങ്ങൾ ശാഖകളിൽ സ്പർശിക്കുമ്പോൾ ഓരോ സൂര്യോദയത്തിലും എനിക്കു സന്തോഷം…

മാനവിക വിരുദ്ധതയും ശാസ്ത്ര വിരുദ്ധതയും.

രചന : കുഞ്ഞിച്ചെറിയ ആലപ്പുഴ.✍ മാനവിക വിരുദ്ധതയും ശാസ്ത്ര വിരുദ്ധതയും നിറഞ്ഞു തുളുമ്പുന്ന പ്രാകൃത ആശയങ്ങൾ നിറഞ്ഞ രചനകൾ..അതിലുള്ള അവിശ്വസനീയവും പ്രകൃതി വിരുദ്ധവും അബദ്ധ ജഢിലങ്ങളും ചരിത്രവിരുദ്ധങ്ങളുമായ പ്രസ്ഥാവനകൾ…ലൈംഗീക അരാചത്വ വീക്ഷണങ്ങൾ..അത് കുറെ പേർ അന്ധമായി വിശ്വസിച്ചു എന്നത് കൊണ്ട് അതിലെ…

അകലാൻ ശ്രമിക്കുന്ന മലയാളി ‘എസ്കേപ് ടവർ’

രചന : മോഹ്ദ് അഷ്‌റഫ് ✍️ “അടുക്കാൻ ശ്രമിക്കുന്ന മലയാളിയെക്കാൾ അകലാൻ ശ്രമിക്കുന്ന മലയാളികളെയാണ് ജന്മനാട്ടിൽ എത്തിയാൽ ഒരു മലയാളി കുടിയേറ്റക്കാരൻ കൂടുതൽ കാണുക. നാടുവിട്ടകന്ന മലയാളിയും നാടുവിടാൻവെമ്പുന്ന മലയാളിയും തമ്മിലുള്ള അന്തരം അവനവിടെ കാണാം”പ്രവാസലോകത്തിന്റെ വിപുലമായ ജീവിതാനുഭവങ്ങളെയും, രാഷ്ട്രീയ സാമൂഹിക…

നഷ്ടമാകുന്ന സ്നേഹവും പാരസ്പര്യവും.

രചന : ചെമ്മാണിയോട് ഹരിദാസന്‍✍️ കുറഞ്ഞത് ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പത്തേതില്‍ നിന്നു വളരെയേറെ മാറ്റം മനുഷ്യരിൽ സംഭവിച്ചിരിക്കുന്നു ഇന്ന്. മനുഷ്യര്‍ തമ്മിലുള്ള അടുപ്പവും സ്നേഹവും മുന്‍പെങ്ങും ഇല്ലാത്തവിധം നഷ്ടമായിരിക്കുന്നു ഇന്ന് എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. എന്‍റെ കുട്ടിക്കാലത്ത് നാട്ടില്‍ ഉണ്ടായിരുന്ന…

പെണ്ണ് ആണിനെ ഉപേക്ഷിക്കുന്ന യുഗം.

രചന : നന്ദ കുമാർ എ പി ✍️ പെണ്ണ് ആണിനെ ഉപേക്ഷിക്കുന്ന യുഗം ആണ് വരാൻ പോകുന്ന റോബോട്ട് യുഗം…ഒരു റോബർട്ട് നേ വാങ്ങിയാൽ അടുക്കള ജോലി മുതൽ വീട് വൃത്തിയാക്കൽ ജോലി വരെ റോബോട്ട് ചെയ്യും അവിടെ പെണ്ണ്…