ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: അവലോകനം

കുന്നുകളുടെ നാട്ടിൽ.

രചന : സുനിൽ പൂക്കോട് ✍ കുന്നുകളുടെ നാട്ടിൽ ..കാഞ്ഞിലേരിയിലെ അമ്മ വീട്ടിൽ ..ചോതാര കുന്നിന്റെ ചെരിവിലാണ് ജനിച്ചത് എന്നിട്ടും പൂർണമായ ആകാരത്തിൽ ഒരു കുന്ന് കാണാൻ കുഞ്ഞുനാളിൽ ഭാഗ്യമുണ്ടായിട്ടില്ല..ഒരു കുന്നിനെ ശരിക്കും കാണണമെങ്കിൽ മറ്റൊരു കുന്നിന്റെ ഏറ്റവുംമുകളിലോട്ട് കയറണം അല്ലെങ്കിൽ…

ന്യൂജെൻ കല്യാണങ്ങൾ

രചന : മുരളി തുമ്മാരുകുടി✍ പങ്കാളികൾ പരസ്പരം കണ്ടെത്തി നടത്തുന്ന വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ എന്ന് ഈ വർഷം ആദ്യം പറഞ്ഞിരുന്നുവല്ലോ. ഇപ്പോൾ ബന്ധുക്കളോ സുഹൃത്തുക്കളോ വിവാഹത്തിന് ക്ഷണിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് ഇക്കാര്യമാണ്. കഴിഞ്ഞ എട്ടുമാസം കണ്ടിടത്തോളം കാര്യങ്ങൾ മുന്നോട്ടാണ്. എന്റെ…

ഓണം ഇല്ലാതെ എന്ത് മലയാളി.

രചന : സൗഹൃദം പോളച്ചൻ✍ ഇന്നേക്ക് പതിനഞ്ചാം നാൾ ആണ് തിരുവോണം എന്ന മലയാളിയുടെ എക്കാലത്തെയും പ്രധാന ആഘോഷം. സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓക്കെ പ്രതീകമായി ആണ് നമ്മൾ ഓണം ആഘോഷിക്കുന്നതും മാവേലിയെ കണ്ടിരുന്നതും എല്ലാം, പക്ഷേ നന്മ ചെയ്ത മാവേലിക്ക്…

വനിതാ തരംഗം

രചന : റാണി ആന്റണി മഞ്ഞളി ✍ ഔട്ട് ഡോർ ആൻഡ് ഇൻഡോർ പ്ലാന്റ്സ് (ഹോൾ സെയിൽ & റീടെയിൽ )വനിതാ തരംഗത്തിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം.ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എന്റെ കൂടെ അഞ്ചാംക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിച്ച…

മുടിയറകള്‍.. ഇന്നലെപ്രകാശിതമായി.

രചന : ഫ്രാൻസിസ് നൊറോണ✍ Dear Friends,എന്റെ എട്ടാമത്തെ പുസ്തകമായ “മുടിയറകൾ.”പ്രിയ വായനക്കാരുടെ മുന്നിലേക്ക് ഉടനെയെത്തുകയാണ്.ഡി. സി. ബുക്സാണ് പ്രസാധകർ.സൈനുൽ ആബിദാണ് കവർ ഡിസൈൻ ചെയ്തിട്ടുള്ളത്.ഇത്തവണ പുസ്തകത്തിന് ഞാനൊരു ആമുഖം എഴുതിയിട്ടുണ്ട്.ആബിദിന്റെ കവറും, നോവലിന്റെ ആമുഖവും ഇതോടൊപ്പം പങ്കുവെയ്ക്കുന്നു. പുസ്തകത്തിന്റെ പ്രകാശനവും…

ഉസ്താദ്എംബാപ്പെ

രചന : ഗഫൂർ കൊടിഞ്ഞി✍ ഏറനാടൻ സൗന്ദര്യം തുടിച്ചുനിൽക്കുന്ന എട്ടു കഥകളാണ് മുഖ്താർഉദരംപൊയിലിൻ്റെ”ഉസ്താദ് എംബാപ്പെ” എന്ന പുതിയ സമാഹാരത്തിലുള്ളത്. ‘ജിന്നെളാപ്പ’ മുതൽ ‘ബ്ലാക്ക്മാൻ’ വരേയുള്ള കഥകളെല്ലാം കഥകളുടെ ഫ്രെയിമുകൾക്കപ്പുറമുള്ള കാഴ്ചയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നവയാണ്. സഹചമായ ലാളിത്യമാണ് ഈ കഥകളുടെ മുഖമുദ്ര.ജിന്നുകളും…

വെരിയോവ്കിൻ ഗുഹ

രചന : ജോർജ് കക്കാട്ട്✍ ലോകത്തിലെ ഏറ്റവും ആഴമേറിയ ഗുഹ – 2.2 കിലോമീറ്ററിലധികം ആഴം ❤ ജോർജ് കക്കാട്ട് ✍ റഷ്യയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള കോക്കസസിലെ ഒരു പ്രദേശമായ അബ്ഖാസിയയിലാണ് വോറോണിയ ഗുഹ എന്നും അറിയപ്പെടുന്ന വെരിയോവ്കിൻ ഗുഹ സ്ഥിതി…

ഓർമ്മകളിൽ

രചന : സുനിൽ പൂക്കോട് ✍ വണ്ടി പണിക്കാർ ബീഡി പണിക്കാർ നെയത്തുകാർ ചെങ്കൽ വെട്ട് പടുത്തു കെട്ട് തേപ്പ് കൈകോട്ട് കണ്ടം കൊത്ത് പുരകെട്ട് കുമ്മായം തേപ്പ്കാർ പൂക്കോടെ സർവമായ വർണ്ണ രാജികളിൽ നിന്നെല്ലാംവേറിട്ട് നിൽക്കുന്ന തൂവെളിച്ചം …ആകാരത്തിലും പ്രഭാവത്തിലും…

തൊഴിലിടങ്ങളിലെ സ്ത്രീകൾ!

ലേഖനം : സുബി വാസു✍ ഇന്ന് നമ്മുടെ ലോകം ഒരുപാട് വിശാലമാണ്.എല്ലാവരുടെയും വിരൽത്തുമ്പിൽ ലോകം ചലിക്കുന്ന സാഹചര്യത്തിലാണ് നമ്മളൊക്കെ ജീവിച്ചിരിക്കുന്നത്. വാർത്തയും മാധ്യമങ്ങളും എല്ലാം അതിവേഗതയിൽ നമ്മുടെ മുന്നിൽ കൗതുകത്തിന്റെ, നിറങ്ങളുടെ വലിയ ലോകം തുറക്കുന്നു. ലോകത്തിന്റെ ഏതുകോണിൽഎവിടെയും ജോലി ചെയ്യാനും,…

സിനിമ

രചന : സഫി അലി താഹ✍ “മുഴുത്ത മുലകളുണ്ടെങ്കിൽ ഫിലിമിലേക്ക് തെരഞ്ഞെടുക്കും എന്ന് പറഞ്ഞത് കേട്ടാണ് പാഡ് ഒക്കെ വെച്ചുകെട്ടി പോയത്. എന്നാൽ അവിടെയെത്തിയപ്പോൾ ഒരാൾ അകത്തേക്ക് വിളിച്ചു, വെച്ചുകെട്ട് അഴിക്കാൻ പറഞ്ഞു…..”മുൻപെങ്ങോ വായിച്ച ഏതോ പഴയകാല നടിയുടെ തുറന്നുപറച്ചിലാണ് ഇത്.അന്നുമുതൽ…