Category: അവലോകനം

ലോക മാനസികാരോഗ്യ ദിനം.

രചന : അഫ്സൽ ബഷീര്‍ തൃക്കോമല ✍ 1990 ൽ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് (WFMH) ഔദ്യോഗികമായി ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിച്ചുതിന്റെ ചുവടു പിടിച്ചാണ് എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ന് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്…

ചിലരുടെ അഹങ്കാരം കാണുമ്പോൾ ദേഷ്യം വരും…

രചന : ജിഷ കളരിക്കൽ✍ ഞാൻ ഒരാളെ അവരുടെ ദാരിദ്ര്യം കണ്ട് പണിക്ക് വിളിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു അയ്യേ ഞാനെങ്ങും വരുന്നില്ലെന്ന്. ദേഹം മൊത്തം അഴുക്ക് ആവും എന്ന്….പിന്നെ മുപ്പത് വയസിനു മുകളിൽ ഉള്ള പെൺകുട്ടികളെ എന്റെ വകയിൽ…

കവിയുടെ കാവ്യപ്രപഞ്ചം

രചന : സതീഷ് വെളുന്തറ ✍ പ്രിയമുള്ളവരെ,കവിയുടെ കാവ്യപ്രപഞ്ചം എന്ന പംക്തിയുടെ ഇന്നത്തെ ലക്കത്തിൽ ആശാൻ-ഉള്ളൂർ-വള്ളത്തോൾ ത്രയത്തിലെ,ഉള്ളൂർ എസ് പരമേശ്വരയ്യർ എഴുതിയ‘പ്രേമസംഗീതം’എന്ന പദ്യത്തിലൂടെ നമുക്ക് സഞ്ചരിയ്ക്കാം.ദുർഗ്രഹവും കടുകട്ടിയുമായ പദവിന്യാസം മിക്കപ്പോഴും തന്റെ കൃതികളിൽ നടത്താറുള്ള ഉള്ളൂർ,താരതമ്യേന ലളിതപദങ്ങൾ ഈ പദ്യത്തിൽ ഉപയോഗിച്ചിരിക്കുന്നു…

അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ.

രചന : കെ എ ബീന ✍ വാർത്തകൾ വായിക്കുന്നത്അവസാനത്തെ വാർത്ത വായിച്ച് രാമചന്ദ്രൻ സാർ എണീക്കുമ്പോൾ ശബ്ദം ഇടറി ഞാൻ പറഞ്ഞു” ഇത് എന്നും ഞാൻ സൂക്ഷിക്കും”അതൊരു ഓഡിയോ കാസറ്റ് ആയിരുന്നു.ആ കാസറ്റിൽ നിന്ന് ശബ്ദം റെക്കോർഡ് ചെയ്യൽ സിഡിയിലേക്കും…

ലേഖനം..കവിയുടെ കാവ്യ പ്രപഞ്ചം..ചങ്ങമ്പുഴയുടെ രമണൻ.

രചന : സതീഷ് വെളുന്തറ ✍ ഇന്ന് നമുക്ക് മലയാളി എന്നും നെഞ്ചിലേറ്റുന്ന പ്രണയദുരന്ത കാവ്യത്തിലെ നായകനെ സൃഷ്ടിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയെയും ‘രമണൻ’ എന്ന കൃതിയെയും കുറിച്ച് അറിയാം. മലയാള കാല്പനിക കാവ്യ ശാഖയ്ക്ക് എക്കാലത്തെയും മികച്ചതെന്ന് പറയാൻ കഴിയുന്ന ഒരു…

ജീവിതത്തിൽ എന്നും പുഞ്ചിരി സ്വയം കണ്ടെത്തണം.

രചന : ബീന അനിൽ ✍ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുഞ്ചിരി നിലനിർത്താൻ എളുപ്പമാണ് . ആദ്യം തന്നെ നമ്മുടെ കൂടെ നിന്ന് Negative thoughts പറയുന്നവരെ , അവർ ആരോ ആവട്ടെ , സ്വന്തങ്ങൾ ആവാം , സുഹൃത്തുക്കൾ ആവാം…

ശ്രദ്ധിക്കുക ഇന്നലെയും ഒരു കുട്ടി മരണപ്പെട്ടു.

രചന : ഡോ.ഷിനു ശ്യാമളൻ ✍ ശ്രദ്ധിക്കുക ഇന്നലെയും ഒരു കുട്ടി മരണപ്പെട്ടുകുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. അൽപ്പം വൈകിയെങ്കിലും ഞങ്ങളും വാങ്ങി.വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ പറ്റാം.പല വിലയിലും പല വലിപ്പത്തിലും ഇവ ലഭ്യമാണ്. 3000 രൂപ…

പാലം കടക്കുവോളം നാരായണ.

രചന : സഫി അലി താഹ✍ പാലം കടക്കുവോളം നാരായണ അത് കഴിഞ്ഞപ്പോൾ കൂരായണ എന്നൊരു പഴമൊഴി പണ്ടേ കേട്ടതും ഇടയ്ക്കൊക്കെ എക്സ്പീരിയൻസ് ചെയ്യുന്നതുമാണ്.അതിന്റെ newest version ഇപ്പോൾ ഓടികൊണ്ടിരിക്കുന്നു.“എന്നെ വിശ്വസിച്ച് കൊടുംകാട്ടിലേക്ക് ഒറ്റയ്ക്ക് പോകുന്ന ഡ്രൈവറിനെ സംബന്ധിച്ച് അദേഹത്തിന്റെ വിശ്വാസം…

കുഴപ്പങ്ങളുടെ സിദ്ധാന്തം അഥവാ തിയറി ഓഫ് ഖയോസ്.

രചന : സുനിൽ കുമാർ✍ കുഴപ്പങ്ങൾക്ക് ഒരു സിദ്ധാന്തമുണ്ട്. എന്നാൽ അതത്ര കുഴപ്പം പിടിച്ചതല്ല കേട്ടോകുഴപ്പങ്ങൾ പ്രശ്നക്കാരാണെങ്കിലും കുഴപ്പങ്ങളുടെ സിദ്ധാന്തം വളരെ ലളിതമാണ്..!!!“ബ്രസീലിൽ ഒരു പൂമ്പാറ്റ ചിറകടിച്ചു പറന്നാൽ അത് ടെക്സാസിൽ ഒരു കൊടുങ്കാറ്റിന് കാരണമായേക്കാം !!!”ഇതാണ് കുഴപ്പങ്ങളുടെ സിദ്ധാന്തത്തിന്റെ പരസ്യവാചകം..അതായത്…

ഓർമ്മയിൽ സി.എച്ച്.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ ദിനമാണ്. കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന ഗ്രാമത്തിൽ 1927 ജൂലൈ 15ന് പയ്യം പുനത്തിൽ അലി…