Category: അവലോകനം

ലോക ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായ ഒരു മാർക്കറ്റ് .

മൻസൂർ നൈന. നിങ്ങൾക്ക് വിശ്വസിക്കാനാവുമൊ ? അതെ അങ്ങിനെയൊരു മാർക്കറ്റ് കൊച്ചിയിലുണ്ടായിരുന്നു . ഒരു കാലത്ത് ലോക ഭൂപടത്തിൽ തന്നെയും സ്ഥാനം പിടിച്ചിരുന്നൊരു മാർക്കറ്റ് . കൊച്ചിയിലെ മരക്കടവ് മാർക്കറ്റ് അഥവാ ഹാർബർ മാർക്കറ്റ് . AD 1341 – ലെ…

അന്യസംസ്ഥാന തൊഴിലാളികളും കേരളവും .

ലേഖനം : ശാരിയദു. അന്യസംസ്ഥാന തൊഴിലാളികൾഎന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം എന്നും അതിരാവിലെ റോഡുസൈഡിൽ എവിടെയെങ്കിലും ഒരു കൂട്ടം ആൾക്കാർ ജോലിക്ക് പോകാനായി വാഹനത്തിന് കാത്തുനിൽക്കുന്ന ചിത്രമായിരിക്കും. അവരെ മൊത്തത്തിൽ നമ്മൾ ബംഗാളികളെന്നും വിളിക്കുന്നു. ഇന്നുകളിൽ കേരളത്തെ…

ശിവലിംഗ ചരിതം.

വാസുദേവൻ കെ വി. മാനവചരിത്രത്തിൽ ഏറ്റവും പുരാതനമായ വ്യാപാരം മാംസവിൽപ്പന. നമ്മുടെ ആർഷഭാരതരാഷ്ട്രത്തിലും തളിരിട്ടു വളരുന്ന വ്യവസായം ശരീരവിൽപ്പന..കോളനികൾ വേർതിരിച്ച് ഭരണകൂടാനുമതികളോടെ… കേര കേദാര ഭൂവിൽ പതിച്ചു നല്കിയിട്ടില്ലെങ്കിലും പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ… അവിടെ കാണുന്നവർക്ക് രണ്ടു പേരുകൾ മാത്രം പ്രബുദ്ധ…

ഇങ്ങനെയും ചില പ്രണയങ്ങൾ .

രചന : മീറാ ബാനു എന്താണ് പ്രണയം ? ആലോചിച്ചിട്ടുണ്ടോ നമ്മളൊക്കെ പ്രണയിച്ചവരാണ്. അല്ലെങ്കിൽ ഇന്നും പ്രണയിക്കുന്നവരാണ്..എന്തായിരുന്നു നമ്മളിലെ പ്രണയം .ആ പ്രണയത്തിൽ നമ്മളൊക്കെസാറ്റിസ്‌ഫൈഡ് ആയിരുന്നോ ?എന്തൊക്കെയാണ് പ്രണയത്തിലെ മാനദണ്ഡങ്ങൾ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ നമ്മള് ശ്രമിച്ചിട്ടുണ്ടോ.. അടുപ്പം, അഭിനിവേശം, പ്രതിബദ്ധത…

നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ.

Vaisakhan Thampi നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ, അത് പൂച്ചയോ പട്ടിയോ ഒക്കെയാവാം. നിങ്ങളുടെ സ്വന്തം വളർത്തുമൃഗമാണ്, കളിതമാശയുടെ ഭാഗമായി പറ്റിയതാണ്. പേവിഷബാധയുടെ സാധ്യത വളരെ കുറവാണ് എന്ന് നിങ്ങൾക്കിയാം. എന്നാലും കുത്തിവെപ്പെടുക്കേണ്ടതുണ്ടോ എന്നറിയാൻ നിങ്ങൾ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ച്…

പെണ് പോരാട്ടങ്ങള്‍ പാരാജയപ്പെടുന്നത് .

Madhav K. Vasudev സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും ധാര്‍മ്മിക ചുമതലകള്‍ക്കും തടയിടുന്നു…

‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ‘ ഒരു മാനുഷിക വീക്ഷണം.

ചെറുമൂടൻ സന്തോഷ്. ബാലകാണ്ഡത്തിൽ. നരവംശത്തിൻ്റെ നിലപാടുകളോടു പൊരുത്തപ്പെട്ടു പോകുന്ന ഉപദേശ സംഹിതകൾക്കൂടിയാണ് ‘അദ്ധ്യാത്മരാമായണം കിളിപ്പാട്ട്’. ഉൾക്കൊള്ളുന്നതിൻ്റെ അടിസ്ഥാനത്തിൽ അത് ഭക്തിയുടെയോ യുക്തിയുടെയോ വഴികളിലേയ്ക്ക് വേർതിരിയുന്നു.ആ വേർതിരിയലിൻ്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ഈ മഹത്തായ സാഹിത്യ കൃതി ഭക്തിയോടാണ് കൂടുതൽ മമതാ ബന്ധം…

കുറുക്കൻമാരും മുള്ളൻപന്നികളും.

Vaisakhan Thampi മനുഷ്യരെ ‘കുറുക്കൻമാരെ’ന്നും ‘മുള്ളൻപന്നിമാരെ’ന്നും രണ്ടായി തരംതിരിക്കുന്ന ഒരു രീതിയുണ്ട്. പഴയ ഈസോപ്പ് കഥകളിൽ നിന്ന് തുടങ്ങി, പതിയെ പല രീതിയിൽ പ്രയോഗിക്കപ്പെട്ട ഒരു ഉപമയാണത്. ഇംഗ്ലീഷ് ഫിലോസഫറായിരുന്ന ഇസായ ബെർലിൻ 1953-ൽ എഴുതിയ ഒരു ലേഖനമാണ് (The Hedgehog…

“പ്രതീക്ഷ “

രചന : മോഹൻദാസ് എവർഷൈൻ വിശപ്പ്… വല്ലാത്തൊരു വിശപ്പ് അഗ്നിയായ് ആളിപ്പടരുവാൻ തുടങ്ങിയിരിക്കുന്നു…വഴിയരികിൽ വിരിച്ച മുഷിഞ്ഞ തുണികഷണം കാറ്റിൽ പറന്നു പോകാതെ വെച്ച കല്ലുകൾ തന്നെ നോക്കി പല്ലിളിച്ചുകാട്ടുന്നതായി അയാൾക്ക് തോന്നി!.അതിൽ ആരൊക്കെയോ വലിച്ചെറിഞ്ഞ നാണയ തുട്ടുകൾ കണ്ണുകൊണ്ട് പരതി നോക്കി……

ജീവിതക്ളേശം അനുഭവിക്കുന്ന ഓരോ പെണ്ണിന്റെയും കഥയാണിത്.

ഷാജി എൻ പാലക്കൽ ✍️ പാൽക്കാരൻ കൊണ്ട് കൊടുത്തതാണ് വീട്ടിലെ ആ പുതിയ വേലക്കാരിയെ. അവളുടെ ചലനങ്ങളിൽ, പെരുമാറ്റത്തിൽ, വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത പ്രൊഫ. പ്രബോധ് കുമാറിന് തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ…