Category: അവലോകനം

ഇത്തിരി സ്വാതന്ത്ര്യം അതാരാണ് ഇഷ്ട്ടപ്പെടാത്തത്?

രചന : വാസുദേവൻ കെ വി അവന്റെ വട്ടെഴുതുകൾ പർവ്വതവൽക്കരിച്ച്,അതിലവളെ താതാത്മ്യം പൂണ്ട് ഓരോന്ന് പറയാൻ അവൾക്ക് കമ്പം..എഴുത്തുവേറെ എഴുത്തുകാരൻ വേറെ തിരിച്ചറിയാൻ തുനിയാതെ. അതസഹ്യമായ വേളയിൽ മുഖപുസ്തക സൗഹൃദമകറ്റി അവൻ സ്വാതന്ത്രനായി. ഒരു തുള്ളി പ്രണയം പോലും ചോരാതെ… പിന്നീട്…

“നിഴലോർമ്മകൾ”

സുബി സുബീഷ് ഭൂമി മലയാളത്തിൽ എഴുതി തുടങ്ങിയാൽ മനസ്സിലേക്ക് ആദ്യം കടന്നു വരിക “അമ്മ” എന്ന മഹാ കാവ്യമാണ്..അമ്മയുടെ അനുഗ്രഹത്താൽ തുടങ്ങുന്നു …….. “നിഴലോർമ്മകൾ” നിനക്കെഴുതിയാലെന്താ ഉണ്ണീ … അമ്മയുടെ ഈ വാക്കുകളിലെ ലാളിത്യമാണ് എന്നെ എഴുത്തെന്ന പുസ്തകത്തിലെ താളുകൾ ഓരോന്നായി…

*വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ആദരാഞ്ജലി*

പിരപ്പൻ കോഡ് സുരേഷ് പ്രമുഖ മലയാള കവി വിഷ്ണുനാരായണ ൻ നമ്പൂതിരി വിഷ്ണുപാദത്തിൽ വിലയം.(ജനനം – ജൂൺ 2 1939). ഭാഷാപണ്ഡിതൻ, വാഗ്മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്ത നാണ്. ജീവിതരേഖതിരുവല്ലയിലെ ഇരിങ്ങോലിൽ എന്ന സ്ഥലത്ത് ശ്രീവല്ലി ഇല്ലത്ത് 1939…

ജാതി/മതം ചോദിക്കരുത് എന്ന് പറയുമ്പോഴും പിൻവാതിലിലൂടെ ജാതീയത വിഹരിക്കുന്നുണ്ട്.

മീറാ ബാനു. ഇന്ന് മനുഷ്യനേക്കാൾ അല്ലെങ്കിൽഅവന്റെ ജീവനേക്കാൾഅവൻ പ്രാധാന്യം നൽകുന്ന ഒന്നായി കഴിഞ്ഞിരിക്കുന്നു മതങ്ങൾ.ഒരുപാട് മതങ്ങളും അതിന്റെ ഇതരവിഭാഗങ്ങളായി പല വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ട്ടാനങ്ങളുമൊക്കെവച്ചു പുലർത്തുന്നവരാണ് നമ്മളെന്ന മനുഷ്യർ.നാമോരുത്തരും ഓരോ മതത്തിൽ വിശ്വസിക്കുന്നവാരാണ്. ആ മതം അനുശാസിക്കുന്ന നിയമാവലികളൊക്കെ ഒരുപരിധിവരെ പാലിക്കപെടുന്നവരുമാണ്.▪️നാമോരുത്തർക്കും…

ബോബ് മാർലി.

മീറാ ബാനു. ഒരു സ്റ്റാറ്റസിൽ നിന്നാണ് ഞാൻ ആദ്യമായി ഈ മനുഷ്യനെ കാണുന്നത്.പിന്നീട് ബെസ്റ്റ് ഫ്രണ്ട്ന്റെ എഫ്ബി പ്രോഫിലെ പിക്ആരണ് എന്ന് ശെരിക്ക് അറിയില്ലഅവനോട് തന്നെ ചോദിച്ച്അവന് 100 നാക്കായിരിന്നു ഇദ്ദേഹത്തെ പറ്റി പറയുമ്പോൾഅങ്ങനെ ഈ മനുഷ്യനെ പറ്റി അറിയാൻ fb…

പ്രവാസിലോകത്തെ എഴുത്തിന്റെ മാസ്മരികത തീർത്ത ശ്രദ്ധേയനായ എഴുത്തുകാരനും പ്രിയ സുഹ്യത്തും ആയ ശ്രി ശിവരാജന്‍ കോവിലഴികത്തെ ഒന്ന് പരിചയപ്പെടുത്തുകയാണ് .

എഡിറ്റോറിയൽ. ശിവരാജന്‍ കോവിലഴികം. 1971 മെയ്‌ 20 കുണ്ടറ പെരുമ്പുഴയില്‍ ജനനം. അച്ഛന്‍ വി,ചെല്ലപ്പന്‍,അമ്മ സരസ്സമ്മ .പഠനം S,N,S,M,H,S ഇളമ്പള്ളൂര്‍,ശ്രീനാരായണ കോളേജ് കൊല്ലം . 6 വര്‍ഷക്കാലം മലേഷ്യയിലും ,തുടര്‍ന്ന് 12 വർഷമായിസൗദി കനേഡിയന്‍ മൈനിംഗ് (C,I,T ജിദ്ദ ),കമ്പനിയില്‍ അസ്സിസ്റെന്റ്റ്…

പൂന്താനം ദിനം.

Vasudevan K V ദാർശനിക ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്മദിനം. “കുംഭമാസത്തിലാകുന്നു നമ്മുടെജന്മനക്ഷത്രമശ്വതി നാളെന്നും”ജനന തിയ്യതി ലഭ്യമല്ലാതെ കവിവരികൾ പ്രകാരം കുംഭമാസ അശ്വതി നാളിലാണ് പൂന്താന ദിനം. സ്വാർത്ഥരഹിത ഭക്തിയാൽ ഭഗവത്പാദം പൂകാമെന്നു സാക്ഷ്യപെടുത്തിയ ഭക്തകവിയുടെ സ്മരണകൾ ഇന്ന്. സന്താനഭാഗ്യം ഇല്ലാത്ത…

വൈരുദ്ധ്യാത്മികഭൗതികം .

രചന : സുമോദ് പരുമല അരുതെന്നറിയിയ്ക്കാനായതിരുകൾ വന്നപ്പോൾഅതിരുകൾ വിഭജനങ്ങളായെന്ന്അതിരുകൾ ആക്രമണങ്ങളെചെറുക്കുന്നുമുണ്ടെന്ന് . ജന്മനാ റേപ്പിസ്റ്റുകളുണ്ടായതിനാലാണെന്നുംഅതല്ല നാണം മറയ്ക്കാനെന്നും വസ്ത്രങ്ങളുണ്ടായത് . എന്താണ് മോഷ്ടിച്ചതെന്തറിയാതെമോഷണമൊരുകുറ്റമാവില്ലെന്ന് . എവിടേയ്ക്കാണ് പോവുന്നതെന്നറിയാതെഅതിവേഗത തെറ്റാവാനിടയില്ലെന്ന് .. കലാലയത്തിൻ്റെ പ്ലംബിംഗ് പൈപ്പുകൾ റബ്ബറുറകളാലടയുമ്പോൾഅവർ സ്നേഹിച്ചതത്രേ ..കണ്ടെത്തിയത് ,ബോംബല്ല…. എന്ന്…

വാലെൻടൈൻസ് ദിനം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ വാലെൻടൈൻസ് ദിനംമാൻമിഴിയിൽ നനഞ്ഞുംതേൻമൊഴിയിൽ കുതിർന്നുംമനഃമുറ്റത്താദ്രമാംഅനുരാഗം നാമ്പിടും.ഹൃദയങ്ങളിലതുതേൻമുല്ലയായ് വളരും,ഇരുഹൃദയങ്ങളിൽമൃദുലഭാവമോടെ,പ്രണയാദ്ര ചിന്തയിൽഅമൃതരാഗം തൂകി. വറ്റാത്ത തേനരുവികാമിനി തൻ മോഹാബ്ധി!തോരാത്ത കുയിൽവാണികാമുകൻ തൻ മോഹാഗ്നി! പ്രണയപയോധിയി –ലപ്സര കിന്നരന്മാർപ്രണയാദ്രമാരതി –യുഴിയുമപൂർവ്വദിനം.

രാജീവ് ഗാന്ധി നാഷണൽ അവാർഡ് മറുനാടൻ മലയാളിക്ക്.

എഡിറ്റോറിയൽ ഡാർവിൻ വർഗ്ഗീസ് എന്ന മലയാളി കാലങ്ങളോളം മറുനാട്ടിലാണെങ്കിലും സ്വന്തം നാടും, നാട്ടിലെ മണ്ണിൻ്റെ മണമുള്ളവരെയും ഹൃദയത്തിലേറ്റിയാണ് ഡാർവിൻ പിറവം എന്ന പേര് സ്വീകരിച്ചത്. സ്വന്തം നാട്ടിൽ മണ്ണിൻ്റെയും വിയർപ്പിൻ്റെയും മണമുള്ള ഒരു കൂട്ടം സൗഹൃദങ്ങളാത്ത് ഡാർവിൻ്റെ പിൻബലം. അവരുടെ ഭാഷയിൽ…