Category: അവലോകനം

പ്രതിഷേധ ജ്വാല …. V P Zuhra Nisa

കേരളപ്പിറവി ദിനത്തിൽ പെണ്ണുങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ജ്വാലയിൽ ജാതി മത ലിംഗ രാഷ്ട്രീയ വ്യത്യസ്തതകൾക്കതീതമായി ഒറ്റക്കെട്ടായി കണ്ണി ചേരേണ്ടത് അനിവാര്യമായ കാലഘട്ടത്തിലാണ് നാം. മുലകുടി മാറാത്ത പൈതങ്ങൾ മുതൽ 90 കഴിഞ്ഞവർക്ക് പോലും നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗീകാതിക്രമം നേരിട്ടു…

“കണക്കില്ലാത്ത കണക്ക് ” …. Darvin Piravom

ആയയുടെകൈകളിൽ നിന്ന്വാരിയെടുത്ത്നെറ്റിയിൽ ആദ്യമായ്ഉമ്മ വയ്ക്കുമ്പോൾകടലോളംപ്രതീക്ഷകളുടെനെറുകയിലാണ്പുഞ്ചിരി പൂത്തുവിരിഞ്ഞത്!പ്രതീക്ഷകളുടെസാക്ഷാത്ക്കാരംനിറമണിയുവാൻആതുരാലായത്തിൽ നിന്ന്ഓടിത്തുടങ്ങിയ തീവണ്ടിപിന്നൊരുനാളുംഓട്ടം നിർത്തിയില്ല, പാളം തെറ്റിയില്ല!റോഡുകളിൽകൈവണ്ടിയായുംറിക്ഷാവണ്ടിയായുംമോട്ടോർ വണ്ടികളായുംപാടത്തെ ചെളിയായുംതെരുവ് ചന്തകളിലെതൊണ്ട പൊട്ടുന്ന വാക്കായുംസിമൻ്റ് കാട്ടിലെകവർ റോളിനുള്ളിലെനോക്കുകുത്തിയായുംമണ്ണിലും മറുനാട്ടിലുംനെഞ്ചുവിയർത്ത്ഉപ്പ് തുപ്പിയപ്പോളുംഅവനെയാരും അവനാരെയും കണ്ടില്ല!പത്തുമാസത്തെകണക്കിലൊപ്പിയവേദനകൾആർദ്രതകളായ്കവിതകളായ് പിറന്നപ്പോഴുംപരിഭവ ഭാവമില്ലാതെഹൃദയമാകുന്ന എഞ്ചിനിൽസ്വയം കരിവാരിയെറിഞ്ഞ്തീവണ്ടി ദിക്കുകൾ താണ്ടുകയായിരുന്നു!പത്തുമാസത്തെഒറ്റ കണക്ക്കുരുക്കിട്ടപ്പോഴുംഹൃദയത്തിൽ തീയെറിഞ്ഞ്നെഞ്ചിൽ ചൂടെറിഞ്ഞ്ഓടിയ…

ഭ്രമമാണ് പ്രണയം. വെറും ഭ്രമം…… Vasudevan K V

“ഉദാത്ത പ്രണയവും, പ്രണയ നൈർമല്യവും കുറിച്ചിടുന്ന കവേ.. കർമജീവിതത്തിലെന്തേ പുഷ്പം പോലെ എടുത്തെറിഞ്ഞുടച്ച് പ്രണയം നിരസിച്ചത്??”ഏതൊരാൾക്കും എളുപ്പത്തിൽ എഴുതാനാവുന്ന വിഷയം പ്രണയം എന്ന് സാഹിത്യവാരഫലക്കാരൻ. ഗൃഹപാഠം ചെയ്യാതെ കോറിയിടം ഉദാത്ത പ്രണയചിന്തുകൾ..കോളേജ് പഠനവും, അധ്യാപന പരിശീലനവും പൂർത്തീകരിച്ച നാളുകൾ. വായനശാലകളിൽ, കളി…

എൻ. ഗോവിന്ദൻകുട്ടി …. Kvenugopal

എൻ. ഗോവിന്ദൻകുട്ടിയുടെ 96-ാം ജന്മദിനം.(17-10-1924)അദ്ദേഹം ഒരു പത്രാധിപരായിരുന്നു – എത്ര പേർക്കറിയാം. ഒരോർമ്മ – 1940-കളിൽ അന്നത്തെ പ്രതികൂല സാഹചര്യത്തിൽ പോലും, എൻ. ഗോവിന്ദൻകുട്ടി സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച പ്രവണതകളെ, യാഥാർത്ഥ്യങ്ങളെ അതിശക്തമായ ഭാഷയിൽ കഥകളിലൂടെ പകർത്തികാട്ടി തൂലിക പടവാളാക്കി. ഈ…

‘ഓരോ പ്രായത്തിലും ഓരോആഗ്രഹങ്ങൾ ആയിരുന്നു…..Abdulla Melethil

കുട്ടി ആയിരുന്നപ്പോൾ രാവുംപകലുമില്ലാതെ വർഷത്തിൽ ഒരിക്കൽഓലമെടഞ്ഞു നടു നിവർത്താനും ചുരുക്കാനുംപണിപ്പെടുന്ന ഉമ്മയെ കാണുമ്പോൾഎന്റെ വീടും ഓട് മേഞ്ഞിരുന്നെങ്കിൽഎന്നായിരുന്നു..പുര പൊളിക്കുമ്പോൾ കഴുക്കോലിനേക്കാൾകരിയിൽ തളർന്ന് നിൽക്കുന്ന ഉമ്മയെകാണുമ്പോഴും ഈ പണിക്ക് പുറത്ത്നിന്നൊരു സഹായിയെ വിളിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽഎന്നായിരുന്നു.. മുകളിൽ ഇരുന്ന് പുര മേയുന്നഉപ്പാക്ക് ചെറിയ…

താപസനോ, രാക്ഷസനോ? …. Rajasekharan Gopalakrishnan

ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ നടന്ന ഏറ്റവും നിന്ദ്യമായ ‘ഭരണകൂട ഭീകരതയാണ് ‘ ഹഥ്റാസിൽ നടന്നത്.യുദ്ധരംഗത്ത് കാണുന്നതുപോലുള്ള ആസൂത്രിതമായ, ഭരണകൂടത്തിൻ്റെ അംഗീകാരമുള്ള നടപടി.അതിർത്തി കടന്ന് ചെന്ന് പാകിസ്ഥാനിലെഭീകരരുടെ താവളങ്ങൾ നശിപ്പിച്ച് വമ്പിച്ച ആളപായം ഇന്ത്യൻ സേന വരുത്തിയപ്പോൾ,ആ നാണക്കേട് പുറംലോകം അറിയാതിരി -ക്കാൻ…

ഇത് പുളിക്കല്‍ കാദര്‍ക്ക ….Sainudheen Padoor

ജീവിതം സരസമായും ,അതിലേറെ ഹാസ്യമായും കണ്ട്, ജീവിച്ച പച്ചയായ മനുഷ്യന്‍.എന്നാല്‍ വീട്ടില്‍ മക്കളോട് സ്നേഹത്തോടെയാണെങ്കിലും തെറ്റിനെ ചൂണ്ടികാണിക്കാന്‍ മടിയില്ലാത്ത പിതാവും.Carrom board കളിയായിരുന്നു ഇഷ്ട വിനോദം..കാദര്‍ക്കയെ കുറിച്ചു ചോദിച്ചപ്പോള്‍ അക്കു പറഞ്ഞത്:”മാസ്സ് ക്ലബ്ബിലെ നിത്യ സന്ദര്‍ശകനായിരുന്നു. കേരംബോര്‍ഡ് കളിയില്‍ അതീവതല്പരനും. പറഞ്ഞിട്ടെന്താ..മൂപ്പര്…

കവിതയിൽ കാണാവുന്ന കാര്യങ്ങൾ …. ചെറുമൂടൻ സന്തോഷ്.

നിഷാ നാരായണൻ പുതു കവിത പുതിയ ഭാവനയാണ്.പുതു കവിത പുതിയ ഭാഷയല്ല,അത്;പുതുക്കപ്പെട്ട ഭാഷയാണ്.പരക്കെയുള്ള ജനകീയത ഒരു പക്ഷേ അതിനന്യമാണെങ്കിലും,പുതു കവിത അതിഗൗരവ തരമായ വായനകൾക്ക് വിധേയമാകുന്നുണ്ട്. വിഷയ വൈവിധ്യം,പ്രത്യക്ഷത്തിൽ തന്നെ ചർച്ച ചെയ്യുന്ന രാഷ്ട്രീയം,സാമൂഹിക മാനം തുടങ്ങിയ വിഷയങ്ങളിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത…

ഭൂതകാലത്തിലോട്ടൊരു മടക്കയാത്ര …. Madhav K. Vasudev

ഇന്നെന്‍റെ മനസ്സില്‍ അക്ഷരങ്ങളുടെ ഉപരിതല തിരയിളക്കങ്ങള്‍ ഇല്ല. അടിത്തട്ടില്‍ അടിഞ്ഞു കൂടുന്ന അക്ഷരങ്ങള്‍ തിങ്ങിഞെരിയുമ്പോള്‍ പ്രതിഫലിപ്പിക്കാനാവാതെ ചിന്തയിലൂടെ, വിരല്‍ തുമ്പിലൂടെ ഒഴുകി ഇറങ്ങാനാവാതെ മനസ്സിന്‍റെ ഉള്ളറയില്‍ അമര്‍ന്നമ്മരുമ്പോള്‍ നിസ്സഹായനായി നില്‍ക്കാനെ എനിക്കു കഴിയുന്നുള്ളൂ. അപ്പോള്‍ കുറച്ചു നാളത്തെയ്ക്ക് അരങ്ങൊഴിഞ്ഞാലോ എന്നാലോചനയില്‍ ഇപ്പോള്‍.…

കഥയിലെ കഥകൾ …. ചെറുമൂടൻ സന്തോഷ്.

പറഞ്ഞു തുടങ്ങുന്ന പാഠമാണ് കഥ. കഥയിൽ കഥ ഇരിക്കുന്നിടത്തേയ്ക്ക് വായനക്കാരനെക്കൂട്ടിക്കൊണ്ട് വരുന്നവനാണ് കഥാകാരൻ. ”സെന്റ് ക്രോയക്സ് നദിയുടെ മുകളിൽ നിന്നു കൊണ്ട് ഓഹിയോയ്ക്കു തിരിച്ചു പോകുന്നതിനു മുമ്പത്തെ രാത്രിയിൽ ഞാനവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശബ്ദത തളംകെട്ടി നിന്നിരുന്നു.കാറിനുനേരേ നടക്കുമ്പോൾ അവൾ എന്റെ…