Category: അവലോകനം

” ഇതാണോ വിവാഹം…..? “

രചന : ജോൺസൺ സാമുവേൽ ✍ പെണ്ണ് ആത്മഹത്യ ചെയ്തപ്പോഴാണ് അവൾ പവിത്രയായത്അവന്റെ കരണക്കുറ്റിക്കിട്ട്👍 രണ്ടെണ്ണം പൊട്ടിച്ച് ഇറങ്ങി പോന്നിരുന്നെങ്കിൽ അവൾ അഹങ്കാരിയും പിഴച്ചവളുമായേനെ..വിവാഹം പലപ്പോഴും ഇങ്ങനെ ആണ്..രണ്ടു വിപരീത ധ്രുവങ്ങളിൽ ഉള്ളവരുടെചേർത്തുവയ്ക്കൽ…അല്ലെങ്കിൽഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത രണ്ടു സമാന്തര രേഖകൾ പോലെ…ഒരാൾ…

അറിഞ്ഞോ ആവോ 😏

രചന : ശ്രീലത മാധവി ബാലൻ ✍ ചില്ലു കുപ്പിയിലെ തേനിന്റെ നിറമായിരുന്നു അച്ഛന്അമ്മ നന്ത്യാർവട്ടപൂ പോലെയും.രണ്ടു പേരുടെയും കളർ അല്ലായിരുന്നു ഞങ്ങൾ മക്കൾക്ക്.രണ്ടു തരം DNA യും കൂടി ഒരു മിക്സ്ഡ് ടോൺ.അമ്മ വീട്ടിൽ പോകുമ്പോഴൊക്കെ ചില ബന്ധുക്കളിൽ നിന്ന്…

ഡോ. ജാസി ഗിഫ്റ്റ്എന്ന നല്ല മനുഷ്യനും ഗായകനുമൊപ്പം ..

രചന : ശിവ സദാ ശിവശൈലം ✍ ലജ്ജാവതിയേഎന്ന ഗാനത്തിൻ്റെശബ്ദവും താളവുംമാസ്മരികമായ ഒരു അപൂർവ്വസ്വരാനുഭവംആയിരുന്നു !ഇപ്പോഴും അതൊരു വേറിട്ട ഗാനം!മലയാള സിനിമ സംഗീതത്തിൻ്റെചരിത്ര നാൾവഴികളിൽജാസി ഗിഫ്റ്റ് എന്ന പേര് അതോടെമായാത്തതുമായി.കർണാടിക് – ഹിന്ദുസ്ഥാനിക്ലാസിക് ശൈലികൾക്കൊപ്പംപശ്ചാത്യ സംഗീതശീലുകളുംനാടൻ പാട്ടിൻ മധുര്യവും നിറഞ്ഞമലയാള ചലച്ചിത്രഗാനങ്ങളിൽവേറിട്ടൊരു…

എന്താണ് ഇലക്ടറൽ ബോണ്ട്?

രചന : ഷിബു അറങ്ങാലി ✍ കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ…രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ…

നമ്മുടെ രാജ്യത്തെ കാർഷിക മേഖലയിൽ.

രചന : വി കെ വേണുഗോപാൽ ✍ നമ്മുടെ രാജ്യത്തെ കാർഷിക മേഖലയിൽ ഓരോ സംസ്ഥാനവുംഉൽപ്പാദിപ്പിക്കുന്ന ധാന്യ വിളവുകളും മറ്റും ഇങ്ങനെയൊക്കെയാണ് -എന്നെ അത്ഭുതപ്പെടുത്തിയത് മറ്റൊന്ന്!അരിയും ഗോതമ്പും പഞ്ചാബ് കർഷകർ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അരി ഉൽപ്പാദനത്തിൽ ആന്ധ്രയും കർണാടകയും തമിഴ്നാടും ഉണ്ടെങ്കിലും ഒന്നാം…

അടുക്കളക്കാരികൾ ചിത്രകാരികളാണ്.

രചന : ഇയ്യ വളപട്ടണം ✍ ആദ്യകാലത്ത് , ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ തറ നിരപ്പിൽ തന്നെയായിരുന്നു അടുപ്പ് കെട്ടിയിരുന്നത്. നിന്നിട്ട് അടുപ്പ് കത്തിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന് പകുതിയോടെയാണ് ഉണ്ടായത്. ഇത് വിദേശികളുടെ രീതിയാണ്. അത് നമ്മൾ പകർത്തി.…

ഒരു വനിതാദിന പരിപാടി

രചന : വർഗീസ് വഴിത്തല✍ ഇളവെയിലാടിയ പുലർനടത്തംഒരുമ്മ തരട്ടെയെന്ന് പുലരിപ്പൂ..വനിതാദിനമെന്ന് വായനശാലയിലെ ദിനപ്പത്രം..ഝാൻസിറാണിയും,ആനിബസന്റും, മദർതെരേസയും, ഇന്ദിരാഗാന്ധിയും,കല്പനാചാവ്ളയും രത്നത്തിളക്കത്തോടെ മായാതങ്ങനെ..വിമാനം പറത്തുന്ന,യുദ്ധം ചെയ്യുന്ന,തെങ്ങിൽ കയറുന്ന,രാജ്യം ഭരിക്കുന്ന,ദേവാലയത്തിലേക്കും, സ്കൂളിലേയ്ക്കും,ജോലിസ്ഥലത്തേക്കും ഒറ്റയ്ക്ക് വണ്ടിയൊടിച്ചു പോകുന്ന സ്ത്രീകൾ..!!ആകെമൊത്തം അഭിമാനപൂരിതമെന്നന്തരംഗം..!അന്തിക്ക് നാട്ടുമ്പുറത്തെ ചായക്കടയിലൊരു ചൂടൻചർച്ച..അലവലാതിപ്പെണ്ണുങ്ങൾ..!!അധികാരിപ്പെണ്ണുങ്ങൾ..!!എഴുത്തുകാരിപ്പെണ്ണുങ്ങൾ..!!അടുക്കളക്കാരിപ്പെണ്ണുങ്ങൾ..!!കുടുംബം പോറ്റുന്ന പെണ്ണുങ്ങൾ..!!ഭർത്താവിനെയും മക്കളെയും…

അവൾ✍️✍️

രചന : പ്രിയബിജൂ ശിവകൃപ ✍ അവളുടെ ചിന്തകളിൽ ഉണ്ടായിരുന്നത് ഒരിക്കലും അസ്തമിക്കാത്ത പകലുകളായിരുന്നു….രാത്രികളെ അവൾ ഭയപ്പെട്ടു….നിദ്രവിഹീനമായ രാവുകൾ അവൾക്കു സമ്മാനിക്കുന്നത് ഒരിക്കലുമുറങ്ങാത്ത നോവിന്റെ ഗസലുകളായിരുന്നു…..നീരൊഴുക്ക് വീഴുന്ന പാറക്കെട്ടുകളിലൂടെ സഞ്ചാരിച്ചാലെന്ന പോലെ മനസ്സ് തെന്നി നീങ്ങിക്കൊണ്ടേയിരിക്കും….അവൾ… മറ്റുള്ളവർക്ക് തിരിച്ചറിയാനാകാത്ത ചിന്തകളുടെ ഉടമ…സ്വന്തമായി…

🙏 വനിതാ ദിനആശംസകൾ 🙏ഞാനും ഒരു സ്ത്രീ

രചന : പട്ടം ശ്രീദേവിനായർ✍ സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനുകാരിരുമ്പിന്റെ ശക്തിയുംപാറയുടെ ഉറപ്പും ഉണ്ട് .അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്തനീതിബോധവുമുണ്ട് !അമ്മയെന്ന മഹത്വവും മഹിളയെന്നഅവഹേളനവുമുണ്ട് .എങ്കിലും ഒരു അളവുകോലിലുംഅളന്നെടുക്കാൻ പറ്റാത്ത വിധംമഹത്വവുമുണ്ട് !സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെസ്വയം ശ്രമിക്കുകയും…

(അ)വിശ്വാസം

രചന : സന്തോഷ് വിജയൻ✍ വിശ്വാസം.. അതു തന്നെ എല്ലാം.അവൾ വിശ്വസ്തയായിരുന്നു. കുട്ടിക്കാലം മുതലുള്ള പരിചയത്തിൽ അവളുടെ ഗുണഗണങ്ങൾ ഒന്നൊന്നായി ഞാൻ മനസ്സിലാക്കി. സംശയിയ്ക്കാൻ ഒന്നുമില്ലായിരുന്നു. അതിനാൽ അവളെ ഞാൻ ഏറെ വിശ്വസിച്ചു. എന്നാൽ എന്റെ കുറ്റങ്ങൾ അവൾ വേഗം കണ്ടു…