Category: അവലോകനം

ലോക സാമൂഹിക നീതിദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ 2007 നവംബര്‍ 26 നു 62-ാമത് സെഷനില്‍ ഫെബ്രുവരി 20 ലോക സാമൂഹിക നീതി ദിനമായി പ്രഖ്യാപിച്ചു. 2009 മുതൽ ഈ ദിനം ആചരിച്ചു തുടങ്ങി. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍…

പ്രണയദിനം

രചന : മുരളീകൃഷ്ണൻ വണ്ടാനം ✍ പ്രണയിക്കുന്നവരുടെയും,പ്രണയിച്ചവരുടെയും,പ്രണയിക്കാനിരിക്കുന്നവരുടെയും ഹൃദയത്തിൽ ചേർത്ത് വെച്ച സ്നേഹത്തിൽ ചാലിച്ച ഓർമ്മദിനം…!ഹൃദയങ്ങൾ തമ്മിൽ കൈമാറി പ്രണയത്തിൻ്റെമുല്ലപ്പൂക്കൾ സുഗന്ധാലുക്കളായി മാറിയ നിമിഷം തൻ്റെതെന്നു മാത്രം കരുതിയ മാലാഖമാരുടേയും,രാജകുമാരീകുമാരന്മാരുടെയും സ്വപ്ന സുഖങ്ങളുടെ പറുദീസയായ് പനനീർ ദളങ്ങളായ് ഒരോ നേരവും അനർഗള…

ഹാപ്പി വാലന്റൈൻസ് ഡേ…

രചന : അസ്‌ക്കർ അരീച്ചോല✍ “പ്യാർ കാ ഇക് ഖൂബ്സൂരത് ഖ്വാബ്ജൊ മേരി സുലഗ്തി ഹുയി ആംഖ് മെഠണ്ടക് ഭർ ദേമൊഹബത് കാ ഇക് പുർതപാക് ലംഹാജൊ മേരി ബേചൈൻ റൂഹ് കൊപുർസുകൂൻ കർ ദേബസ് ഇൻഹി ഏക് ദോ ചീസോം…

വാലന്റൈൻ രക്ത സാക്ഷി ദിനം എന്ന പ്രണയ ദിനം…

രചന : അഫ്സൽ ബഷീർ തൃക്കോമല✍ പ്രണയദിനം ആഘോഷിക്കുന്നവർ അതിൻറെ ചരിത്രത്തിലേക്കു ഒന്നു പോകുന്നത് നന്നായിരിക്കും.റോമാക്കാർ ഫെബ്രുവരി 13 ,14 ,15 തീയതികളിൽ ലുപ്പർകാലിയയുടെ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി സ്ത്രീകളുടെ പേരുകൾ എഴുതി പുരുഷന്മാർ നറുക്കെടുക്കുകയും അതിൽ ചിലതെങ്കിലും പ്രണയത്തിലേക്കും വിവാഹത്തിലേക്കും…

ലോക റേഡിയോ ദിനം..

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ 2011 നവംബര്‍ 3 ന് യുനസ്‌കോയുടെ 36 ാം സമ്മേളനത്തില്‍ ആണ് ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി പ്രഖ്യാപിച്ചത്. 1946 ഫെബ്രുവരി 13 ന് റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ഓർമ്മക്കായാണ് ഈ ദിനംതെരെഞ്ഞെടുത്തത്…

മുഖപുസ്തകം ഓർമ്മിപ്പിക്കുന്ന ചില മുഹൂർത്തങ്ങൾ….. നന്ദി മോഹൻജിസ്വപ്ന സൗന്ദര്യത്തിൻ നീർ ചോലകൾ ( മോം)

മാധവ് കെ വാസുദേവിന്റെ ഏകലവ്യൻ എന്ന കവിതാ സമാഹാരം മുഖപുസ്തകത്തിൽ പരിചയപ്പെടുത്തണമെന്ന ചിന്തയിൽ നിന്നാണ് ഈ വരികൾ പിറക്കുന്നത്. ഡോ. ജോർജ്ജ് ഓണക്കൂറിന്റെ അവതാരികയും സുഗതകുമാരി, പ്രിയദേവ് , പി.ഹരീന്ദ്രനാഥ് എന്നിവരുടെ ആശംസകളും രേഖപ്പെടുത്തിയ പുസ്തകത്തിൽ 75 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.പ്രവാസത്തിന്റെ വ്യാകുലതകളിൽ…

“പണം കൊണ്ട് ഓർമ്മകൾ വിലക്ക് വാങ്ങാൻ കഴിയില്ല”

രചന : മാഹിൻ കൊച്ചിൻ ✍ മാഹിനെ നീ എന്തിനാണ് ഇങ്ങനെ എപ്പോളും യാത്ര ചെയ്യുന്നത്..?! എന്നത് ഞാൻ ഒത്തിരി പ്രാവിശ്യം കേട്ട വളരെ പ്രസക്തമായ ചോദ്യമാണ്. നമ്മൾ ഓരോരുത്തരും ഏതെങ്കിലും ഒരു സ്ഥലത്ത് ജനിച്ച്, അവിടെ ജീവിച്ച് അവിടെ തന്നെ…

ഗ്രാൻറ് കാന്യോൺ (Grand Canyon National Park)

രചന : സണ്ണി കല്ലൂർ✍️ ഭൂമിയുടെ ചെറുപ്പകാലം ഇവിടെ നമുക്കു കാണാം. വെള്ളക്കാർ ഇവിടെ എത്തുന്നതിനു മുൻപ് ആദിവാസികൾ ഇവിടം ഒരു പുണ്യസ്ഥലമായി കരുതിയിരുന്നു. ഗ്രാൻറ് കാന്യോൺ നാഷണൽ പാർക്ക് ലോക അൽഭുതങ്ങളിൽ ഒന്നാണ്. ഓരോ വർഷവും അനേകലക്ഷം ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു.ഒരു…

“ഇനി ആരും നീതിക്ക് വേണ്ടി പോലീസിന്റേയോ നിയമത്തിന്റെയോ മുന്നിൽ കൈ കൂപ്പി നിൽക്കരുതെന്ന്”

രചന : ശരണ്യ എം ചാരു ✍ ബലാത്സംഗക്കേസിൽ എഫ്‌ഐആർ ഇട്ട് അറുപത്തി അഞ്ച് ദിവസങ്ങൾക്ക് ശേഷം ഗവണ്മെന്റ് പ്ലീഡറായിരുന്ന പിജി മനു കീഴടങ്ങിയ വാർത്ത ചിലരെങ്കിലും അറിഞ്ഞു കാണും. ഇന്നലെ ഫോർത്ത്‌ പ്രസ്തുത കേസിലെ അതിജീവിതയുമായി നടത്തിയ ഒരു ഇന്റർവ്യൂ…

1992 ഡിസംബർ 7.

രചന : സഫി അലി താഹ✍ 1992 ഡിസംബർ 7.അന്നും, ഒരു പെൺകുട്ടി അക്ഷമയോടെ ദിനപത്രവും കാത്തിരുന്നു,സൈക്കിളിന്റെ മണിയടി ശബ്ദം കേട്ടപ്പോൾ , മറ്റാരും എത്തുന്നതിന് മുൻപ് പത്രം സ്വന്തമാക്കി,അതിന്റെ മണം ആസ്വദിച്ചുകൊണ്ട് നിവർത്തി.ഒരു പള്ളിയുടെ തകർന്ന താഴികക്കുടങ്ങളിൽ കയറിനിൽക്കുന്ന ഒരു…