ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

Category: അവലോകനം

പ്രവാസിയുടെ ഭാര്യ …. Rajesh Soorya

വഴി കണ്ണുമായാണ്അവളുടെ നടത്തം’പ്രതീക്ഷയുടെ പൊട്ടക്കിണറ്റിൽനോക്കിയാണ് ഇരുത്തം മനസ്സ് ഒപ്പം നടന്നഇടവഴികളിലൂടെ പോയിവരുമ്പോഴെക്കും അലക്കിവെച്ച തുണികൾ കരഞ്ഞ്തീർന്നിട്ടിണ്ടാകും കഴിഞ്ഞ പ്രാവിശ്യം വന്നപ്പോഴുള്ളഇണക്കവും പിണക്കവുംവായിക്കുവാൻ ഇരുന്നാൽഅടുക്കളയിൽ ദഹിപ്പിക്കുവാൻകുളിപ്പിച്ച് കിടത്തിയ ശവംപൂച്ച മറവ് ചെയ്ത് പിരിഞ്ഞ്പോയി കാണും അക്കരെ നിന്നുള്ള വിളിക്കായ്ഫോണിൽ നിലാവ് ഉദിക്കുന്നത്നോക്കി നിൽക്കുമ്പോഴെക്കുംമകൻ്റെ…

കർക്കിടകം കഥ പറച്ചിലിൻ്റെ മാസമാണ്. …. അജിത് നീലാഞ്ജനം

ഈറൻ മണക്കുന്ന ഓർമ്മകളുടെയും. കർക്കിടകത്തിലെ കറുത്തവാവിനാണ് മണ്മറഞ്ഞവരുടെ ഭൂമി സന്ദർശനം .അവർക്കു വേണ്ടി തയ്യാറാക്കിയ ഭക്ഷണം അടച്ചിട്ട മുറിക്കുള്ളിൽ നിവേദിച്ചിരുന്ന വീതുവെയ്പെന്ന ആചാരം അമ്മ മുറതെറ്റാതെ പാലിച്ചുപോന്നിരുന്നു . വല്യേട്ടന് , പുട്ടും കടലയും നിര്ബന്ധമാ , കൊച്ചേട്ടന് വെള്ളപ്പം മതി…

സമൂഹത്തിൽ നിലനിൽക്കുന്ന അമിതമായ ഭയം അനാവശ്യമാണ്. …. Ramesh Babu

വരുന്ന റിപ്പോർട്ടുകൾ പ്രകാരം തെലുങ്കാനയിൽ ശനിയാഴ്ച നടത്തിയ 14, 883 ടെസ്റ്റുകളിൽ 1284എണ്ണം പോസിറ്റീവാണ്. ഇതോടെ ഇവിടെ നടത്തിയ മൊത്തം ടെസ്റ്റുകളുടെ എണ്ണം 2, 52, 700ആണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 17% ആണ് cumulative sample positivity rate. അതായത്…

ഓഷോ കമ്മ്യൂണും – അമേരിക്കൻ ഭരണകൂടവും …. Vinod Kumar Nemmara

ഞാനൊരിക്കലും ചക്രവർത്തിയായിട്ടില്ല. എനിക്ക് രാജ്യവുമില്ല. ഇതിനുമുമ്പും അങ്ങനെ ഒന്നുണ്ടായിട്ടില്ല. ഓറിഗോണിലെ എന്റെ കമ്യൂൺ അമേരിക്കൻ സർക്കാർ ഫാസിസ്റ്റ് രീതിയിൽ തകർത്തശേഷം ആളുകൾക്ക് അനുഭാവം തോന്നിത്തുടങ്ങിയെന്നത് മാനുഷികം മാത്രമാണ്. ഒരു അധികാരവും ഇല്ലാത്ത ഒരു മനുഷ്യനെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അമേരിക്ക…

പാറൂമ്മയുടെ സംശയങ്ങൾ ….. Hari Kuttappan

പാലക്കാടൻ ശൈലിയിൽ ഒന്ന് ശ്രമിച്ചതാണ്… ഒരു പാലക്കാടൻ അപാരത.. “ എടിയെ..തങ്കമണിയെയ്… ” ഒന്ന് നിക്കടി..!! ” ഒരു കാര്യം ചോയിക്കട്ടെ..? ” ഓ… പത്ത് തൊണ്ണൂറ് വയസ്സിട്ടും ഈ തള്ളടെ ഓരോ സംശയങ്ങള്..!! “എന്താ.. പാറുമ്മേ.. ? “ എന്താണ്ന്ന്…കാര്യം..?…

രാവണൻ … Muraly Raghavan

രാമായണമാസത്തിൽ രാമനെ പരിചയപ്പെടുത്താൻ എല്ലാവരും തിരക്കുകൂട്ടുമ്പോൾ നമുക്ക് രാവണനെപ്പറ്റി അറിയണ്ടേ? ആരാണ് രാവണൻ? രാവണൻ ലങ്കാധിപതി“””””””””””””””””””””””””””””””””””””””””””രാമായണ മാസം (കർക്കടകം ) ആരംഭിക്കുന്ന ഈ സന്ദർഭത്തിൽ രാവണനെക്കുറിച്ചുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.….മഹാബ്രാഹ്മണൻമഹാരാവണൻസംഗീതജ്ഞൻആയൂർവേദാചര്യൻയുദ്ധതന്ത്രജ്ഞൻപ്രജാക്ഷേമരാജാവ്സർവകലാവല്ലഭൻശക്തനായവിശ്വാസിമഹാജ്ഞാനി… ഇത്തരം വിശേഷണങ്ങൾ പല ഭാഗങ്ങളിലും രാവണനുണ്ടെങ്കിലും ഒരു ക്രൂരനായ അസുരചക്രവർത്തിയായ് മാത്രമേ…

ഒരു മഹാ വിശേഷ ദിവസമാണിന്ന് …. സിന്ധു ശ്യാം

ഞങ്ങൾ ആണ്ടോടാണ്ട് കൊണ്ടാടുന്ന ഒരു മഹാ വിശേഷ ദിവസമാണിന്ന്. ശ്യാമേട്ടനെ എന്റെ ജീവിത പങ്കാളിയായി കിട്ടിയിട്ട് 20 വർഷമാകുന്നു.കുറേക്കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്കത് ഒന്നിച്ചിങ്ങനെ ആഘോഷിക്കുവാൻ പറ്റുന്നത്. എന്നു വച്ചാ മിക്കവാറും ശ്യാമേട്ടൻ സൗദിയിലായിരിക്കും. എന്നിരുന്നാലും ആ ദിവസം സാധാരണ ഫോണിലൂടെ എന്റെ…

പകയാണ് ഫൂലൻദേവിമാരെ സൃഷ്ടിക്കുന്നത്. …. പള്ളിയിൽ മണികണ്ഠൻ

ചില ധീരതകൾ ചരിത്രപുസ്തകത്താളുകളിൽ ഇടംപിടിക്കാതെ പോകുന്നത് സ്വാഭാവികമാണ്. ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു അച്ഛമ്മക്കഥ തന്നെയാണ്. പതിവിന് വിപരീതമായി ഇത്തവണ ചിരിക്കഥയല്ലയെന്നുമാത്രം. ലഹളയും പൊട്ടിത്തെറിയുമൊക്കെ ഒഴിഞ്ഞ ചില ശാന്തനിമിഷങ്ങളിൽ അച്ഛമ്മ ഞങ്ങൾക്കുവേണ്ടി സ്വന്തം അനുഭവങ്ങളുടെ കഥച്ചെപ്പ് തുറക്കാറുണ്ട്. അത്തരമൊരു നിമിഷങ്ങളിൽ അച്ഛമ്മ അന്ന്…

അമ്മയുടെ ഓർമ്മ ദിനം …. ജോർജ് കക്കാട്ട്

‘അമ്മ മരിച്ചിട്ടു നീണ്ട ഏഴ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരു ഹർത്താൽ ദിനം മറക്കാത്ത ഓർമ്മകൾ … ഒരിക്കൽ അമ്മയെ വിളിക്കുമ്പോൾ ചെറുമക്കളോട് സംസാരിക്കണം എന്ന് പറഞ്ഞു’അമ്മ .. മക്കൾ മൂന്നാളോടും കുശലം അന്വേഷിച്ചു ..മക്കൾ അറിയാവുന്ന മലയാളത്തിൽ എല്ലാത്തിനും മറുപിടി കൊടുക്കന്നത്…

കെ.ആർ.ഗൗരി എന്ന ചുവന്ന നക്ഷത്രം. ….. Prem Kumar

ഇക്കഴിഞ്ഞ ദിവസം ഞാനേറെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളുടെ 102 – )o പിറന്നാൾ കടന്ന് പോയി. എല്ലാ പത്രങ്ങളിലും ഒരു ചെറിയ വാർത്തയായി ഒതുങ്ങിപ്പോയ ഒരു പിറന്നാൾ – കളത്തിൽ പ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന വിപ്ലവ കേരളത്തിന്റെ വീരനായികയുടെ –…