ജോസഫ് പടന്നമാക്കലിന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ പ്രണാമം ശ്രീകുമാർ ഉണ്ണിത്താൻ
ന്യു യോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ ആദ്യത്തെ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്റെ ( 75)നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷൻ അഗാധ ദുഃഖം രേഖപ്പെടുത്തി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ ഇന്ന് മരണം കവർന്നു എടുക്കുകയായിരുന്നു . ജോസഫ് പടന്നമാക്കലിന്റെ വേര്‍പാടില്‍…