Month: May 2020

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു….. Johnson Punchakonam

നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നോര്‍ക്കയുടെ ഡയറക്ടര്‍ ഡോ അനുരുദ്ധന്‍ മുന്‍കൈടുത്താണ് കാനഡയില്‍ ഈ ഹെല്പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് രോഗബാധയില്‍ കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിലും കഴിയുന്ന മലയാളികള്‍ക്കും ഒരുപോലെ സഹായം എത്തിക്കുക എന്ന…

മാതൃദിനത്തിനായി .. ജോർജ് കക്കാട്ട്

പ്രിയ അമ്മ, വസ്ത്രം ധരിക്കുക!ഇന്ന് ഞാൻ നിങ്ങളെ ഹൃദ്യമായി ക്ഷണിക്കുന്നു!ഞാൻ നിങ്ങളുടെ കിടക്കയിലേക്ക് പ്രഭാതഭക്ഷണം കൊണ്ടുവരുംഅത് ശരിക്കും മനോഹരമാക്കുക! സങ്കടത്തിൽ നിന്നും വിഷമത്തിൽ നിന്നും സ്വയം മോചിപ്പിക്കുക –ഇന്ന് രാവിലെ ഞാൻ നിങ്ങൾക്ക് പൂക്കൾ തരാം!അവ പൂന്തോട്ടത്തിൽ നിന്നുള്ളതാണ് , ക്ഷമിക്കണം!നിർഭാഗ്യവശാൽ…

മനസ്സ് പിറകിലേക്ക് … ഗായത്രി വേണുഗോപാൽ

ഓര്‍മ്മയുടെ ഭാണ്ടവും പേറി മനസ്സ് പിറകിലേക്ക് സഞ്ചരിക്കുകയാണ്.മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ,പൂത്ത ഗുല്‍മോഹര്‍ മരത്തണലിലൂടെ,തളം കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലൂടെ ഒരു തിരിഞ്ഞുനടത്തം. പറങ്കി മാവിന്തോപ്പിലേക്ക് ഇരച്ചെത്തുന്ന മഴത്തുള്ളികള്‍ പോലെയാണ് ഓര്‍മ്മകള്‍.ചിലപ്പോള്‍ നമ്മിലേക്ക്‌ അത് കടന്നു വരും,സുഖമുള്ള ഒരു അനുഭൂതിയായി കുറച്ചു നേരം മനസ്സില്‍ തത്തിക്കളിക്കും.…

പറയത്തക്ക കാരണങ്ങൾ …. Jisha K

പറയത്തക്ക കാരണങ്ങൾഒന്നുമില്ലെന്നിരിക്കിലുംതീരാത്തൊരു പകകൊണ്ട് നടക്കും പോലെനമ്മളെ വെറുക്കുന്നവരെശ്രദ്ധിച്ചിരുന്നോ..? മുന്നോട്ട് വെയ്ക്കുന്നഏതൊരു കാൽപ്പാടുംനമ്മൾ കാണാതെ തന്നെഎന്നോഅവർ എയ്തിട്ടഅമ്പുകളിലൂടെയാണ്കടന്ന് പോവുക. അകാരണമായിനമ്മൾമുറിപ്പെട്ടു പോവുന്നുണ്ടാവുമപ്പോൾ. അപ്രതീക്ഷിതമായിഇടയ്ക്കെപ്പോഴോനിലച്ചു പോകുന്നഒരു ശ്വാസം നമുക്ക്കുറുകെചാടിയേക്കാം. ഒരു മാത്ര നമ്മൾ അതിൽവിലങ്ങി നിൽക്കുന്നത്ആ വെറുപ്പിന്റെ കോമ്പല്ലിലാണ്. ജീവിക്കുന്നു എന്ന്‌ വരുത്തി തീർക്കാൻഒരിടവേളയിലെങ്കിലുംനമ്മളാഗ്രഹിക്കുന്നഒരു…

കോപ്പിയല്ല … Jalaja Prasad

കോപ്പിയല്ല….. ആണോ?…… അല്ല ട്ടോ.😁 മൊയ്തീന്റെ ഈണത്തിലൊന്ന് പാടി നോക്കൂ.’🤭 കാത്തിരുന്ന കാത്തിരുന്നമുകിലു പോലും വഴി മറന്നുവേനലും കടുത്തു പോയ് ..തോടുകൾ വരണ്ടുപോയ്…മനുജർ സ്വാർത്ഥരായീ… നോറ്റിരുന്ന് നോറ്റിരുന്നുമിഴിയിൽ പോലും നനവൊഴിഞ്ഞുമോഹവും കരിഞ്ഞു പോയ് .. ഭൂമിയാകെ വെന്തുപോയികനവൊഴിഞ്ഞു പോയീ…. ഓരോരോ സ്വാർത്ഥ…

സുക്കറണ്ണന് ജന്മാന്തര നന്ദി …. Jain James

വേനലിൽ വീശിയെത്തുന്ന കാറ്റിന് പോലും മനുഷ്യന്റെ അഭിമാനത്തെ വരെ ചുട്ടുപൊള്ളിക്കുന്ന തരമൊരു പരിഹാസഭാവം.. ശൈശവ-ബാല്യ ചപലതയിൽ കുട്ടികൾ കാണിക്കുന്ന കുഞ്ഞ് കുസൃതികൾ പോലും മറ്റ് പലരിലും പോലെ അവനിലും അലോസരം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു.. അവരുടെ നിഷ്കളങ്ക പുഞ്ചിരിക-ൾക്കോ ഇളം സംശയങ്ങൾക്കോ മറുപടി…

മതിലുകൾ ഭേദിച്ച്….. Kerstin Paul

പ്രപഞ്ചമീ മനോ വേദനകൾക്കൊടുവിലായ്പൊട്ടിത്തെറിക്കുന്നഗ്നി വിസ്‌ഫോടനം പോലെ.എന്തു ചൊൽവാനായി കൊതിക്കുന്നിതെൻ തൂലിക ..എന്തു വാദിക്കാനായ്‌ ചോദ്യങ്ങൾ ഉയർത്തിടുന്നു.ഉത്തരമില്ല ചോദ്യങ്ങൾക്ക് നടുവിലായ് ഉത്തരം മുട്ടി നിൽക്കുന്നു മനുജർ. കോപനീരസ വൈരാഗ്യങ്ങൾക്ക് നടുവിലായ്‌,തീർത്തിടുന്നവനൊരു നവ്യമാം ജന്മത്തെ.ദിവ്യമാമൊരുപാട് നിയോഗങ്ങളുംപേറി,പിറന്നിടുന്നതേ മാനവൻ ഭൂവിലായ്…പിറവി തൻ ഉദ്ദേശ ശുദ്ധി മറന്നവൻ…

” പ്രവാസികളുടെ അപേക്ഷ ” …. Darvin Piravom

വീണ്ടും രോഗം കൂടിയാൽ, പ്രവാസികളെ കുറ്റംപറയരുത് സർക്കാരും, ചാനലുകളും.!അത് ഗൾഫിൽനിന്ന് വന്നവരിൽനിന്ന്, അവൻ ഗൾഫുകാരൻ, നാട്ടുകാർക്ക് കൊടുത്തത് ഗൾഫുകാരെന്ന പ്രയോഗങ്ങൾ, ഇനിയും അനുവർത്തിക്കാതിരിക്കട്ടെ.! ചില ചോദ്യങ്ങൾ:-– എന്തിനാണ് തെർമൽസ്കാനർ ഉപയോഗിച്ച് ചെക്ക് ചെയ്യുന്നത്.?– പനിയുള്ളവർ ഒരു ഗ്രാം പാരസെറ്റ്മോൾ കഴിച്ചാണ് വരുന്നതെങ്കിൽ…

എന്റെ അമ്മ ….. Pattom Sreedevi Nair

ലോകമെന്തെന്നറിയാതെസ്വപ്നം കണ്ടു മയങ്ങിഞാൻ .ഉണ്മയേതെന്നറിയാതെകണ്ണടച്ചു കിടന്നു ഞാൻ .! അമ്മതൻ മുഖം കണ്ടുപിന്നെഅച്ഛനെ നോക്കിക്കിടന്നു ഞാൻ .ബന്ധനങ്ങളറിയാതെബന്ധുതൻ കൈയ്യിലുറങ്ങിഞാൻ! ചുണ്ടിൽ മുലപ്പാലൊ ഴുക്കിപുഞ്ചിരിച്ചു കിടന്നു ഞാൻ!പല്ലിനാൽ ക്ഷതം വരുത്തിഅമ്മതൻ കണ്‍കളിൽ നോക്കി ഞാൻ! അച്ഛനെന്നു വിളിക്കും മുൻപേഅമ്മ യെന്നു വിളിച്ചു ഞാൻ…

‘വോഗ് വാരിയേഴ്സ്’ പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും

ലോകപ്രശസ്ത ഫാഷന്‍/ ലൈഫ്സ്‌റ്റൈല്‍ മാഗസിന്‍ വോഗ് അവതരിപ്പിക്കുന്ന വോഗ് വാരിയേഴ്സ് പട്ടികയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയും. കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള വനിതകളെ ആദരിക്കാനാണ് കോവിഡ് വാരിയേഴ്സ് സീരിസ് അവതരിപ്പിച്ചിരിക്കുന്നത്. .മഹാവ്യാധിയില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്ന ആരോഗ്യമന്ത്രിയെന്ന തലക്കെട്ടിലാണ് ടീച്ചറെക്കുറിച്ചുള്ള ലേഖനം.…