Month: June 2020

കൊറോണ കവച് പോളിസി.

കൊവിഡ്-19 മഹാമാരിയിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കൊറോണ കവച് പോളിസി എന്ന് വിളിക്കുന്ന വ്യക്തിഗത കൊവിഡ് സ്റ്റാൻ‌ഡേർഡ് ഹെൽത്ത് പോളിസി നൽകാൻ എല്ലാ പൊതു, ആരോഗ്യ ഇൻ‌ഷുറൻ‌മാർക്കും ഐആർഡിഎഐ നിർദ്ദേശം നൽകി. ഇൻ‌ഷുറൻ‌സ് റെഗുലേറ്റർ‌ ഇതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം മാർ‌ഗ്ഗനിർ‌ദ്ദേശങ്ങളും‌…

കൊയ്ത്തുത്സവം …… ഷിബു കണിച്ചുകുളങ്ങര

വിത്ത് വിതപ്പതിൻ മുന്നേ ആ കർഷകൻ പാടങ്ങളെല്ലാം ഉഴുതു മറിച്ചേ , ചേറിലും ചതുപ്പിലും വരമ്പത്തും പിന്നേയാ പറമ്പിലും വിയർത്തിതു പണിതേ മണ്ണിൽ പൊന്ന് വിളയിക്കും കർഷക തമ്പുരാൻ. താങ്ങായ് തുണയായ് കൂടെ വാണരുളും അരുമപ്പെണ്ണവൾ കൊണ്ടുവന്നീടും കഞ്ഞി ആ കുമ്പിളിൽ…

മനസിന്റെ താളം തെറ്റി പ്രവാസി മലയാളി അലയുന്നു.

ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികളുടെ നൊമ്പരമായി മാറിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മനസിന്റെ താളം തെറ്റി യുവാവ് ഈ മേഖലയിൽ അലയുകയാണ്. യുവാവ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. കൈയിലെ പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു എന്നും യുവാവ് പറയുന്നുണ്ട്. ഇദ്ദേഹത്തിനെ എങ്ങനെയെങ്കിലും…

വരം ….. Pattom Sreedevi Nair

നിഴലിനെ സ്നേഹിച്ചപെൺകൊടി ഒരുനാൾസൂര്യനെ നോക്കി തപസ്സിരുന്നു….തീക്കനൽ പായിച്ചസൂര്യന്റെ മാറിലെതേങ്കനി കൊണ്ടവൾ കൺ തുടച്ചു. കണ്ണുകൾ പിന്നെആർദ്രമായതിനുള്ളിൽആവാഹനങ്ങൾ തൻഅനുഗ്രഹമായ്.. അന്നുതൊട്ടിന്നവൾ നോക്കുംകിനാക്കൾ എല്ലാം കണ്മുന്നിൽ പുഞ്ചിരിച്ചു … !ഒരുനോക്കു കാണുമ്പോൾകാണുന്നകൺകളിൽസ്നേഹക്കടൽ ജ്വാലകൂട്ടിരിപ്പായ് വീണ്ടും ചിരിച്ചവൾ നിഴലിനെനോക്കി സ്നേഹക്കടലിൽഅവൻ പ്രകാശമായി…… ഒരുനോക്കു കണ്ടവൻപിന്നെ കണ്ടില്ല…..പിന്നെങ്ങോ…

മരിച്ചവന്റെ ചാര്കസേര …. Binu Surendran

‘പുലർവെയിലിന് വല്ലാത്ത കാഠിന്യമാണല്ലോ’ അയാൾ വായിച്ചുകൊണ്ടിരുന്ന പുസ്തകം മുഖത്തേക്ക് കമഴ്ത്തി. ഉമ്മറത്തെ ചാരുകസാലയിൽ മലർന്നങ്ങിനെ കിടക്കാനെന്ത് സുഖാ.. ! വായിച്ചുനിർത്തിയ വരികൾ തുറന്ന്പിടിച്ച കണ്ണുകളിൽ സ്പർശിക്കുംപോലെ. പണ്ടാരോ പറഞ്ഞതോർത്തു ‘വരികൾക്കിടയിൽ വായിക്കാൻ കഴിയണം’ അതാണത്രേ ശരിക്കുള്ള വായന. പലതരം അളവ്കോലുകളാൽ തരംതിരിക്കപ്പെടുന്ന…

മരണമേ…… Ajikumar Rpillai

ഒരുചിതയ്ക്കു വേണ്ടിയുള്ളപടവെട്ടാണ് ജീവിതംപരുപരുത്ത ജീവിതപ്രതലത്തിൽകൂടിഇഴഞ്ഞും പിഴിഞ്ഞുംകരഞ്ഞും കരിഞ്ഞുമുള്ളനീണ്ട യാത്രയുടെ കാത്തിരിപ്പ്! ഒരുദർഭപ്പുല്ലിന്റെകണ്ണിണയിൽ നിന്നിറ്റതുള്ളികളുടെ തിളക്കത്തിൽതുള്ളിത്തെറിച്ച ഓർമകളുടെ …ആണ്ടുതോറുമുള്ളഒത്തുകൂടലിലൊതുങ്ങുന്നുനാം വച്ചുനീട്ടിയ രക്തബന്ധസൗഭാഗ്യങ്ങൾ ! തെറ്റുകളുടെ തേറ്റ കൊണ്ട് കുത്തിനോവിക്കുവാൻ ..നോമ്പുനോറ്റ ഓരോതെറ്റുകളുടെയും നേർ ശരിയുടെതുടക്കമാകുന്നു പിറവികളോരോന്നും വഴിയാത്രകളിലിഴനെയ്തഇണപിരിയാത്ത കമ്പളങ്ങളിൽ ..ഇടയ്ക്കിടെ കിതച്ച പുതച്ചസുഖദുഃഖങ്ങളുടെപെരുമഴത്തുള്ളികൾ…

സ്വര്‍ഗത്തിലോട്ടുള്ള വഴി ….. Madhav K. Vasudev

നേര്‍ത്ത മൂടല്‍ മഞ്ഞു പാളികള്‍ക്കപ്പറത്തു അകലെ അവ്യക്തമായി ഉയര്‍ന്നു നില്‍ക്കുന്ന ഹിമാലയന്‍ മലനിരകള്‍ വര്‍ഷങ്ങള്‍ക്കപ്പുറം ഇതുപോലെയൊരു തണുത്ത ഡിസംബര്‍ സന്ധ്യയില്‍ ഏതോ ഒരു കസ്തൂരിമാനിനെ തഴുകി വന്ന കാറ്റില്‍ കുളിച്ചു നിന്ന ഗംഗ പറഞ്ഞത് ഓര്‍മ്മ വന്നു. ”ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ്…

മദ്യപാനിയുടെ മുറിവുകൾ ….. Jisha K

മദ്യപാനിയുടെ മുറിവുകൾസ്ഥാനം തെറ്റിയഅസ്ഥിമടക്കുകളിലിരുന്നുശബ്ബ്‌ദമില്ലാത്ത വേദനകളെഉറുമ്പരിക്കാനിടുന്നു.. വരി തെറ്റിയ ഉറുമ്പുകൾഅലർച്ചകൾതലയിലേറിവഴുതി നടക്കുന്നു. വരണ്ട ചുണ്ടുകൾക്കിടയിൽവാറ്റികുറുക്കിയഒരു ചിരി കറ പിടിച്ചിരുപ്പുണ്ട്. ചിരി ആർത്തലയ്ക്കുന്നപൊട്ടിക്കരച്ചിലുകളിലേക്ക്ആടിയാടി നടന്നു പോകും മുഷിഞ്ഞു കീറിയ കുപ്പായത്തിലുണ്ട്അലക്കി നിവരാത്തതോൽവിത്തഴമ്പുകൾ.. തലയറ്റ തോൽവികൾമണ്ണിലേക്കിഴഞ്ഞു വീഴുന്നു നിവർന്നു നിൽക്കുന്നഉറച്ച കാലുകൾ ഉള്ളപകലുകൾ മദ്യപാനിയുടെഇരുണ്ട നേരുകളിൽനിഴലുകൾ…

സ്വത്വം, ജീവിതം … Prakash Polassery

പൊട്ടിച്ചിരിച്ചെൻ്റെ വാക്കുകൾ കേട്ട നീപൊട്ടിക്കരയുന്നതെന്തിനാണ്തൊട്ടുതലോടിയ ഓർമ്മയിലിന്നു നീതൊട്ടാൽ പൊള്ളുന്നുവോ, തപിച്ചിരിക്കുന്നുവോ കെട്ടുകാഴ്ചകളൊക്കെ മിഥ്യയാണെന്നു ഞാൻതൊട്ടു തലോടി പറഞ്ഞതല്ലേപോകണം നാളെ, ഇവിടെ നിന്നെല്ലാരുംപോകുമ്പോ ഞാനും നിന്നെ കൊണ്ടു പോണോ ഓർമ്മിച്ചിടേണ്ട ഒരിക്കലും എന്നെ നീഓർക്കുക ശിഷ്ടമാം ജീവിതത്തെശിവമൊന്നു നേടട്ടെ എന്നാത്മാവു പോകട്ടെശിവാനന്ദനല്ല ഞാൻ…

“എന്നെ ഒന്ന് കടലുകാണിക്കാമോ? …. Sudheesh Subrahmanian

“എന്നെ ഒന്ന് കടലുകാണിക്കാമോ?”ഈ ദിവസങ്ങളിൽഒരുപാടുപേർ ചർച്ചചെയ്ത ചോദ്യമാണത്‌.“കപ്പേള” എന്ന സിനിമയിലെഡയലോഗ്‌. ഞാനീ ചോദ്യം നേരിട്ടിട്ട്‌15 വർഷമാകുന്നു.പോസ്റ്റുകൾ കണ്ടപ്പോൾപിന്നെയും ഓർത്തു. പ്ലസ്‌റ്റുവിനു പഠിച്ചത്‌പൊന്നാനി എം.ഇ.എസ്‌ഹയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു.കോളേജ്‌ ഗ്രൗണ്ടിന്റെഅരികിലൂടെ പോകുന്നചെറിയ പോക്കറ്റ്‌ റോഡ്‌വഴിപോയാലാണു സ്കൂൾ. കടൽക്കരയിൽ നിന്ന്100-150 മീറ്റർ ഒക്കെയേ സ്കൂളിലേക്കുണ്ടാകൂ.ഉച്ചബ്രേക്കിനു…