Month: July 2020

അടിമാലി സിംഹം …. Rinku Mary Femin

അജുവിന്റപ്പൻ ഇലക്ഷന് നിക്കുന്നെന്നു പറഞ്ഞിട്ടാ ഞാനും കൂട്ടുകാരും അവന്റെ വീട്ടിലേക്ക് ചെന്നത്, എലെക്ഷൻ ഒക്കെ അല്ലേടാ അജു ഞങ്ങൾ എല്ലാരും കൂടി നിന്ന് നിന്റെ അപ്പനെ അങ്ങ് ജയിപ്പിക്കാം , നീ എന്താ ഒരു സന്തോഷമില്ലാത്ത പോലെ എടാ തെണ്ടികളെ നീ…

ശാപജന്മങ്ങൾ …. Satheesh Iyyer

ഈറനാം സന്ധ്യയിൽഇരുളിന്റെ മറവിൽഈറനായ് പെയ്തുവോ നിൻ കണ്ണുകൾ… തണുവുള്ള രാവുകൾഉരുകുന്ന നിമിഷങ്ങൾചടുലമാകുന്ന ഭ്രാന്തമാം ചിന്തകൾ…!! മനസ്സിന്റെ ഉൾക്കാട്ടിൽ വെള്ളിടിവെട്ടിഓർമ്മതൻ പ്രളയം കുത്തിയൊലിക്കുന്നു…!! ശാപജന്മത്തിന്റെ ബാക്കിപത്രം…ഇവൾ ഉരുകുന്ന തിരിയായ് നിമിഷങ്ങളെണ്ണിമോക്ഷവും തേടി യാത്ര പോകുന്നവൾ…!! തെരുവുകൾതോറും അലഞ്ഞൊരാ നാളുകൾഅടിവയറ് പുകയുന്ന ക്രൂരമാം സ്മരണകൾ…!!…

സൂഫിയും സുജാതയും …. Anes Bava

മലയാള സിനിമയിലെ ആദ്യത്തെ ഒ.ടി.ടി. റിലീസ് എന്ന ഖ്യാതിയുമായി പുറത്തിറങ്ങിയ സിനിമയാണ് സൂഫിയും സുജാതയും. സിനിമക്ക് പ്രേക്ഷകർക്കിടയിൽ ഉണ്ടായ സമ്മിശ്ര പ്രതികരണത്തിന്റെ അന്തരം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ചിത്രം ഇഷ്ടപ്പെട്ടവർ അനശ്വര പ്രണയ കാവ്യം എന്ന് അഭിപ്രായപ്പെട്ടു വീണ്ടും വീണ്ടും സിനിമ…

കോറെന്റൈയിൻ ….. Bijukumar mithirmala

പ്രിയേ ഞാൻ വന്നുജനലിനരുകിൽ മൂന്നു മീറ്റർമാത്രം നമുക്കിടയിൽ ദൂരംപതിയേ നീ തിരിഞ്ഞു നോക്കു വിദൂരതയിൽ നീ പരതിയഒരു നേരമെങ്കിലുംകാണാൻ നിന്റെ മിഴികൾതേടിയരൂപം ഒടുവിൽ വന്നെത്തിമിഴികൾ നിറയാതെഉറഞ്ഞ് വറ്റി ശിലയായവളെനിന്റെ കണ്ണുകൾഎന്തേ നിറയുന്നു ഒരു ഉഷ്ണകാറ്റിനെകീറി മുറിച്ച് ഉച്ചിയിൽപൊള്ളുന്ന വെയിലുംനെഞ്ചിനുള്ളിൽഅഗ്നിയും നിറച്ച്പുഞ്ചിരി ചുണ്ടിലണിഞ്ഞവൻനിന്നോട്…

പാറൂമ്മയുടെ സംശയങ്ങൾ ….. Hari Kuttappan

പാലക്കാടൻ ശൈലിയിൽ ഒന്ന് ശ്രമിച്ചതാണ്… ഒരു പാലക്കാടൻ അപാരത.. “ എടിയെ..തങ്കമണിയെയ്… ” ഒന്ന് നിക്കടി..!! ” ഒരു കാര്യം ചോയിക്കട്ടെ..? ” ഓ… പത്ത് തൊണ്ണൂറ് വയസ്സിട്ടും ഈ തള്ളടെ ഓരോ സംശയങ്ങള്..!! “എന്താ.. പാറുമ്മേ.. ? “ എന്താണ്ന്ന്…കാര്യം..?…

മന്ത്രം ജപിച്ചു കിടക്കുന്ന കവിത …. Letha Anil

നാഗക്കാവിലന്തിത്തിരി തെളിച്ചുവോ ?കുര്യാലയിലും ദീപം പകർന്നുവോ ?ഒരു നിമിഷമവരെ ധ്യാനിച്ചുവോ ?ഓം ശാന്തി :മൂന്നുരു ചൊല്ലിയുറപ്പിച്ചോ ?സമയസൂചി തെന്നുന്ന ഒച്ചയിൽഅകത്തൊരാളു വീണ്ടും പുലമ്പുന്നു.മുടി പറത്തല്ലേ പടിയിലിരിക്കല്ലേകുടി കെടുത്തല്ലേ മടി പിടിക്കല്ലേ !വ്രണിതമായ പുറംകാഴ്ച്ചയൊന്നുംഅറിഞ്ഞിടാതെ,യടഞ്ഞ മുറിയിൽഉയിരു പൊള്ളിക്കിടപ്പായപടുജന്മം കിതപ്പാറ്റി.താൻപോരിമയുടെ മുള്ളുകൾ നീട്ടിപനിനീർപുഷ്പമെന്നുദ്ഘോഷിച്ചില്ലകള്ളച്ചൂതറിയില്ല ,…

നീ തീയാവുക മകളേ … Shihabuddin Purangu

നീതീയാവുക മകളേ … ഇരുട്ടിനെവെളിച്ചമെന്ന്വിവക്ഷിക്കുന്ന കാലത്ത് ഭീരുത്വത്തെധീരതയെന്ന്വാഴ്ത്തപ്പെടുന്ന കാലത്ത് ഒറ്റുകൊടുക്കലിനെസംരക്ഷണമെന്ന്ഉദ്ഘോഷിക്കുന്ന കാലത്ത് നിന്റെ ദൈന്യതയേയുംസ്വ സൗഖ്യങ്ങളിലേക്കുള്ളവാതായനങ്ങളാക്കീടുംഭിക്ഷാംദേഹികൾക്കു മേൽ മാതൃമഹത്വത്തെപേരിലൊരു വാലാക്കിനീതിയപഹരിക്കുംഹിഡുംബിമാർക്ക് മേൽ അധികാര ഗർവ്വിനാൽഅനീതി പ്രമാണമാക്കുംസിംഹാസനങ്ങൾ മേൽ മകളേനീ തീയാവുക ,ഏതു ഘനശിലകളേയുംഎരിയിച്ചു കളയുന്നതീ … ! ! !

അയർലൻഡ് തീരത്തുള്ള ഒരു സ്വകാര്യ ദ്വീപ് 6 മില്യൺ ഡോളറിന് വിറ്റു.

മൂന്ന് ബീച്ചുകളും ഏഴ് വീടുകളും പ്രകൃതി വന്യജീവികളും അഭിമാനിക്കുന്ന അയർലണ്ട് തീരത്ത് ഒരു സ്വകാര്യ ദ്വീപ് 6.3 മില്യൺ ഡോളറിനു വിറ്റു – അജ്ഞാത വാങ്ങുന്നയാൾ.. വാങ്ങലിനു മുമ്പായി വ്യക്തിപരമായി സ്ഥലം പോലും സന്ദർശിച്ചിട്ടില്ല.ഐറിഷ് മെയിൻ ലാന്റിന്റെ തെക്കുപടിഞ്ഞാറായി 157 ഏക്കർ…

വനരോദനങ്ങൾ ….. Shyla Nelson

അയ്യയ്യോ! ഇതെന്തൊരു ലോകമിത്!പിടിച്ചു വാങ്ങാനാവുന്നതാണോയീ സ്നേഹം.! മനസ്സുമനസ്സോടു സംവദിക്കും നിമിഷമല്ലോപ്രണയമങ്കുരിച്ചിടുന്നതും. ശുദ്ധമാനസങ്ങളെപ്പാട്ടിലാക്കി നല്ല മനമതിൻവിശ്വാസം തേടി പൊയ്മുഖമണിഞ്ഞെല്ലാംകവരുവതോയീ പ്രണയം? വിശ്വാസ വഞ്ചനകളതിനേക്കാൾ കൊടുംപാതകമെന്തുണ്ടു് ഈ അവനിയിൽ? ഒപ്പമുള്ളവർക്കൊപ്പം മാത്രമെന്നോതുംപഴമ്പാട്ടുകൾ. കണ്ടുംകേട്ടുമറിഞ്ഞും നടന്നിടാം കാളകൂടവിഷമതു ചീറ്റി നടക്കുമാ ജന്മങ്ങളിൽനിന്നുമകന്നിടാം…! അർഹമല്ലാ പാരിതോഷിതങ്ങൾ വാനരകരത്തിലെ…

ഫൊക്കാന സൂം സൗഹൃദ കുടുംബസംഗമം ഈ ശനിയാഴ്ച … sreekumarbabu unnithan

ഫൊക്കാനയുടെ നേതൃത്വത്തിൽ ഫൊക്കാനയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവരുടെ ഒരു കുടുംബസംഗമം ” ഇമ്മിണി ബല്യ ഒരു കാര്യം ” എന്ന ഒരു പരിപാടിയായി ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 7 .30 ന് നടത്തുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു. ഫോക്കാനയിൽ…