Month: July 2020

യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു!

സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ യുഎഇ അറ്റാഷ ഇന്ത്യ വിട്ടു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അസ്മിയ ആണ് ഇന്ത്യ വിട്ടിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ ആയ സ്വപ്‌ന സുരേഷ് അടക്കമുളള അറ്റാഷെയ്ക്ക് എതിരെ മൊഴി നല്‍കിയിരുന്നു.…

ഫാബിക്കായി …. Ganga Anil

ഓ ഫാബി!ഉറങ്ങുകകിനാവ്കണ്ടുറങ്ങുകനീ നിറഞ്ഞവൾ ഒരുപ്രപഞ്ചം തന്നെ നിറഞ്ഞവൾ. അണ്ഡകടാഹത്തിൻറ്റെസൃഷ്ടാവിനെവലിയഒന്നിലെകാര്യശേഷിയെയറിഞ്ഞവൾ. സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച്വീടുവിട്ടവൻപലനാടുകൾ,ആഫ്രിക്കവരെയുംചലിച്ചവനിവൻലൂം ഫിറ്ററായുംഅദ്ധ്യാപകനായുംവെപ്പുകാരനായുംപലവിധവേഷങ്ങൾകെട്ടിയാടിയിവൻഎഴുത്തിൻറ്റെഎൻറ്റെയുംസുൽത്താനായിവനെകാത്തവൾ നീഭാഗ്യവതി.. തോന്ന്യാക്ഷരങ്ങളില്ലാതെതോന്ന്യാസങ്ങൾക്ക്മറുപടിനല്കിയോരുമഹാനുഭാവനാംനിൻറ്റെ റ്റാറ്റയോടൊപ്പംമയങ്ങുക നീ…ഒളിമങ്ങാത്ത താരകളായിവാനിൽ തെളിഞ്ഞുവെളിച്ചമായീടുക. …..ഗംഗ അനിൽ…..

നിളയുടെ കഥാകാരൻ എം ടി യുടെ എൺപത്തിയേഴാം പിറന്നാളിൽ അദ്ദേഹത്തിനായി സമർപ്പിക്കുന്നു. നിന്നെക്കുറിച്ച്‌…(കഥ).. കമർ മേലാറ്റൂർ

എം.ടി.യുടെ “നിന്റെ ഓർമ്മയ്ക്ക്‌” എന്ന കഥയിലൂടെ ലീലയെ തന്റെ സഹോദരിയായി വാസു ഓർമ്മ പങ്കുവെച്ചപ്പോൾ, തിരികെ ലീല കഥാനായകനെ കുറിച്ച്‌ ഓർക്കുകയാണിവിടെ…——————————— വർഷങ്ങൾക്കു ശേഷം വാസുവിനെക്കുറിച്ചു ഞാനിന്നോർത്തുപോയി. വാസുവെന്നു കേൾക്കുമ്പോൾ നിങ്ങൾ മറ്റെന്തോ വിചാരിച്ചേക്കാം . തെറ്റിദ്ധരിക്കാതിരിക്കാൻ നേരത്തെ പറഞ്ഞുകൊള്ളട്ടെ ,…

“ജയ് ശ്രീറാം ” … ഷിബു കണിച്ചുകുളങ്ങര

രാമ നാമം പാടി പാടിഉലകമെല്ലാം കറങ്ങിടും. രാമ നാമം ചൊല്ലി ചൊല്ലിഎന്റെ കണ്ഠനാളം പൂത്തിടും … ഭാരതത്തിൻ പുണ്യമായശ്രീരാമ ജന്മം നമോ നമ: സോദരന്റെ കൂടെ വാഴുംലക്ഷ്മണനും നമോ നമ: ഭാരതത്തിൻ അമ്മയായസീതാദേവി നമോ നമ: ശ്രീരാമനാമം ചൊൽവതിന്നുകരുത്തു നല്കൂ പ്രജാപതേ…

രാവണൻ … Muraly Raghavan

രാമായണമാസത്തിൽ രാമനെ പരിചയപ്പെടുത്താൻ എല്ലാവരും തിരക്കുകൂട്ടുമ്പോൾ നമുക്ക് രാവണനെപ്പറ്റി അറിയണ്ടേ? ആരാണ് രാവണൻ? രാവണൻ ലങ്കാധിപതി“””””””””””””””””””””””””””””””””””””””””””രാമായണ മാസം (കർക്കടകം ) ആരംഭിക്കുന്ന ഈ സന്ദർഭത്തിൽ രാവണനെക്കുറിച്ചുകൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.….മഹാബ്രാഹ്മണൻമഹാരാവണൻസംഗീതജ്ഞൻആയൂർവേദാചര്യൻയുദ്ധതന്ത്രജ്ഞൻപ്രജാക്ഷേമരാജാവ്സർവകലാവല്ലഭൻശക്തനായവിശ്വാസിമഹാജ്ഞാനി… ഇത്തരം വിശേഷണങ്ങൾ പല ഭാഗങ്ങളിലും രാവണനുണ്ടെങ്കിലും ഒരു ക്രൂരനായ അസുരചക്രവർത്തിയായ് മാത്രമേ…

ഓർമ്മയിലെ കർക്കിടകം …. എൻ.കെ അജിത്ത് ആനാരി

കള്ളക്കറുക്കിടക മാസമാണേങ്ങൾക്കുപഞ്ഞമിഴയുന്ന മാസംകഞ്ഞിക്കരിക്കാടിപോലുമേയില്ലാത്തതുള്ളിതോരാത്തതാം മാസം വട്ടിയും, കുട്ടയും, കുട്ടിച്ചാക്കൊക്കെയുംകുത്തിയൊഴിയുന്ന കാലംകെട്ടാപ്പുരയ്ക്കുള്ളിൽ പട്ടിണി,പാമ്പുപോൽപത്തിവിടർത്തുന്ന മാസം കൊട്ടൻചുക്കാദി പുരട്ടിത്തഴപ്പായി –ലൊട്ടിക്കിടക്കുന്നുണ്ടമ്മഒട്ടുംചുരത്താത്തയമ്മിഞ്ഞപ്പാലിനായ്നട്ടംതിരിയുന്നു മക്കൾ വെട്ടിക്കിളയ്ക്കേണ്ട തൂമ്പ,തുരുമ്പിട്ടുഭിത്തിൽച്ചാരിയിരിപ്പൂഒച്ചയുണ്ടാക്കില്ല, താളും തകരയുംഭക്ഷ്യമായ് കിട്ടിയാലാരും ചാണകം തേച്ചുമെഴുകും പുരയ്ക്കാത്തുഞാഞ്ഞൂലിന്നോട്ടം നടക്കുംകെട്ടാപ്പുരയ്ക്കകം കുത്തിക്കുഴിച്ചിടാ-നെത്തും മഴത്തുള്ളി വീറാൽ കിണ്ണത്തിലൊക്കെയും താളംപിടിച്ചിടും,ചോരുന്ന വീട്ടിലായ് വർഷംഏറുന്ന…

സ്നേഹക്കൂട് …. Nisha Snehakoodu

വാർദ്ധക്യം ഒരു ബാധ്യതയായി തോന്നി തുടങ്ങിയിരിക്കുന്നു നമ്മുടെ സമൂഹത്തിന്,സ്നേഹക്കൂട് അഭയമന്ദിരത്തിലേക്ക് ഈ ഒരു മാസ കാലയളവിൽ അനാഥരായി എത്തിയത് പത്തോളം അച്ഛനമ്മമാരാണ്,സ്നേഹക്കൂട്ടിലെ സ്ഥലപരിമിതികൾ മൂലം അച്ഛനമ്മമാരെ മുഴുവൻ ഉൾക്കൊള്ളിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനാൽ, സ്നേഹക്കൂട്ടിലെ അച്ഛൻമാർക്കായി എടുത്ത വാടക വീട് നാളെ…

ശ്രീരാമൻ ….. Pattom Sreedevi Nair

രാമ രാമ രാമ രാമരാമ രാമ പാഹിമാം .രാമപാദം ചേരണേമുകുന്ദരാമ പാഹിമാം ..! ലക്ഷ്യമായി നീ നടന്നൂ ..സ്നേഹമായി സീതയും ..ത്യാഗമായി ലക്ഷ്മണനും ..കൂടെയെന്നും മർത്യരും .! സത്യമേത് ലോകമേ ?മായയോ ഇതു കള്ളമോ….രാമനാകും ദേവനെകാട്ടിലേക്ക് അയക്കയോ ? സഹസ്രജന്മ ജീവിതത്തിൽഒന്ന്…

ബ്രഹ്മപുത്രയ്ക്ക് കീഴിലൂടെ നാലുവരി തുരങ്കപാത.

തന്ത്രപ്രധാന തുരങ്കപാത നിർമ്മിയ്ക്കാൻ തത്വത്തിൽ അംഗീകാരം നൽകി കേന്ദ്ര സർക്കാർ. അസമിലെ ഗോഹ്‌പൂർ, നുമാലിഗഡ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിയ്ക്കുന്നതായിരിയ്ക്കും നാലുവരി തുരങ്കപാത. നദിയ്ക്കടിയൂടെയുള്ള ഇന്ത്യയുടെ ആദ്യത്തെ തുരങ്കപാതായായിരിയ്ക്കും ഇത്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള തുരങ്കത്തിലൂടെ അസമും അരുണാചൽ പ്രദേശം താമ്മിൽ വർഷം…

റഷ്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചു…

കോവിഡിനോട് പൊരുതുന്ന ലോകത്തിന് പുത്തന്‍ പ്രതീക്ഷയായി വാക്‌സിന്‍. ആദ്യത്തെ വാക്‌സിന്‍ റഷ്യയില്‍ പരീക്ഷിച്ചു. മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു പരീക്ഷണം. കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്. റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. ഇത്…