Month: July 2020

പകയാണ് ഫൂലൻദേവിമാരെ സൃഷ്ടിക്കുന്നത്. …. പള്ളിയിൽ മണികണ്ഠൻ

ചില ധീരതകൾ ചരിത്രപുസ്തകത്താളുകളിൽ ഇടംപിടിക്കാതെ പോകുന്നത് സ്വാഭാവികമാണ്. ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു അച്ഛമ്മക്കഥ തന്നെയാണ്. പതിവിന് വിപരീതമായി ഇത്തവണ ചിരിക്കഥയല്ലയെന്നുമാത്രം. ലഹളയും പൊട്ടിത്തെറിയുമൊക്കെ ഒഴിഞ്ഞ ചില ശാന്തനിമിഷങ്ങളിൽ അച്ഛമ്മ ഞങ്ങൾക്കുവേണ്ടി സ്വന്തം അനുഭവങ്ങളുടെ കഥച്ചെപ്പ് തുറക്കാറുണ്ട്. അത്തരമൊരു നിമിഷങ്ങളിൽ അച്ഛമ്മ അന്ന്…

സായാഹ്ന സൂര്യൻ …. Mohandas Evershine

ഉദയാസ്തമനങ്ങളറിയാതെ ഇരുൾ മൂടുംമഹാ ശൂന്യതയുടെ കമ്പളം ചൂടി ഞാൻ മയങ്ങുന്നു.സ്വപ്നങ്ങളന്യമായൊരീ സായന്തനത്തിലെനിക്കുകൂട്ടായ് വർണ്ണങ്ങൾമങ്ങിയ ചിത്രങ്ങൾ മാത്രം. കൈമടക്കില്ലാതെ കൈയൊപ്പ്‌ ചാർത്താത്തകാലത്തു, രക്തവർണ്ണ ചരടിൽ കുടുക്കിരസി – ച്ചോരൊരു നാളിൽ, ശാപം ചൊരിഞ്ഞവർ തൻശരമേറ്റ മുറിവുകളിൽ പുഴുക്കൾ ഞുളയ്ക്കുന്നു ! സാന്ത്വനസ്പര്ശമേകുവാൻ വന്നില്ല…

മരുഭൂമിയിലൊരു പച്ച …. Manoj Mullasseril

‘ രാത്രിയിൽ വൈകിയുള്ളഉറക്കമായതിനാൽ രാവിലെ പരമാവധിതാമസിച്ചെഴുനേൽക്കാനിഷ്ടം. പ്രവാസ ജീവിതംഅങ്ങനെയാണ് പ്രത്യേകസമയമൊന്നുമില്ല ഉറക്കത്തിനും ഭക്ഷണത്തിനും എന്നാൽ രാവിലെ നിറുത്താതെയുള്ള ഫോണിൻ്റെ നിലവിളി എന്നെ എഴുന്നേൽക്കാൻ നിർബന്ധിതനാക്കി. ഫോണെടുത്ത് ചെവിയോട് ചേർത്തതും,,,,,മറുതലയ്ക്കൽനിന്നുംസനേഹത്തിലും ,ആത്മാർത്ഥതയിലും ചാലിച്ചചേട്ടാ,,,,യെന്ന ആ നീട്ടി വിളി’യുംഎന്നെ മനസ്സിലായോ എന്ന പ്രതീക്ഷയോടുള്ള ചോദ്യവും?…

അറിയുന്നിതിന്നു ഞാൻ …. Lisha Jayalal

അറിയുന്നിതിന്നു ഞാൻനീ അകലെയാണെങ്കിലുംകനിവിന്റെ ചാരത്തെവിടെയോനിനവിന്റെ കമ്പളം മൂടുമ്പോൾ …. ഒരു കൈപ്പാടകലെചിന്തുന്ന ഉണർത്തുപാട്ടിന്റെരാഗം പോലെ ,അർത്ഥമില്ലാത്ത വരികളിൽഎന്നെ ഞാൻ അടിച്ചേൽപ്പിക്കുന്നു ….. വിണ്ടുകീറിയ ഹൃത്തടംചെണ്ടുമല്ലി പോലെയിന്നുകൾരണ്ടു കണ്ണുകളെത്തി നോക്കുന്നുവഴിയോര വെളിച്ചത്തിനുമപ്പുറം …. വരും വരാതിരിക്കില്ല നമുക്കായ്മഴ നിലാവെഴുന്ന ഓർമ്മകൾതരാതിരിക്കില്ല കാലവും.

ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ് മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവ് നിര്യാതയായി …. sujith s

ചിലവ്: ഐഎപിസി സ്ഥാപക ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയയുടെ ഭാര്യാ മാതാവും ഇളയിടത്തുകുന്നേല്‍(വഞ്ചിക്കാട്ട്) പരേതനായ അഗസ്റ്റിന്റെ ഭാര്യയുമായ ത്രേസ്യാമ്മ(82) നിര്യാതയായി. സംസ്‌കാരം (ജൂലൈ 12)ഉച്ചകഴിഞ്ഞ് മൂന്നിന് ചിലവ് ക്രിസ്തുരാജ് പള്ളിയില്‍. പരേത പള്ളിക്കാമുറി വാട്ടപ്പിള്ളില്‍ (പൂവത്തുങ്കല്‍)കുടുംബാംഗം. മക്കള്‍: മാത്യു(സോബി),സിസ്റ്റര്‍ കൃപ സിഎസ്എന്‍(അലഹബാദ്),…

അമ്മയുടെ ഓർമ്മ ദിനം …. ജോർജ് കക്കാട്ട്

‘അമ്മ മരിച്ചിട്ടു നീണ്ട ഏഴ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരു ഹർത്താൽ ദിനം മറക്കാത്ത ഓർമ്മകൾ … ഒരിക്കൽ അമ്മയെ വിളിക്കുമ്പോൾ ചെറുമക്കളോട് സംസാരിക്കണം എന്ന് പറഞ്ഞു’അമ്മ .. മക്കൾ മൂന്നാളോടും കുശലം അന്വേഷിച്ചു ..മക്കൾ അറിയാവുന്ന മലയാളത്തിൽ എല്ലാത്തിനും മറുപിടി കൊടുക്കന്നത്…

അച്ഛൻ === Binu surendran

മുറിയുടെ മൂലയിലേക്കൊതുങ്ങി ഭിത്തികളിൽ അള്ളിപിടിച്ച്, ഒളിക്കാൻ ഇടംതേടുമ്പോലെ പരതിനോക്കുന്ന ഭ്രാന്തിന്റെ ഭയം. അടിമത്വത്തിന്റെ അടയാളംപോലെ കാലുകളിൽ ചങ്ങല. നിലത്ത് ചിതറിക്കിടക്കുന്ന ആഹാരവശിഷ്ടങ്ങൾ. വിയർപ്പിന്റെയും വൃത്തിയില്ലായ്മയുടെയും രൂക്ഷഗന്ധം സഹിക്കാതെ സുഹൃത്തിനെയും കൂട്ടി മുറിവിട്ടിറങ്ങിയ അയാൾ വേഗം കാറിനടുത്തേക്ക് നടന്നു. ‘ ഇത്രയും കാലം…

ഫൈസല്‍ ഫരീദിനായി വല വിരിച്ച് എന്‍ഐഎ.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതിയായ സരിത്തിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലെത്തിയാണ് വിവരങ്ങള്‍ ചോദിച്ചറിയുന്നത്. അതേസമയം കേസിലെ പ്രധാനി ഫൈസല്‍ ഫരീദിനായി സംസ്ഥാനം മുഴുവന്‍ വലവിരിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ഇയാളാണ് കേസിന്റെയും സ്വര്‍ണക്കടത്തിന്റെയും മാസ്റ്റര്‍ ബ്രെയിനെന്നാണ് വിലയിരുത്തല്‍. വിദേശത്താണോ…

ഫോട്ടോഗ്രാഫി ഇതിഹാസം വിക്ടർ ജോർജ്ജിന് പ്രണാമം …. Muraly Raghavan

ഫോട്ടോഗ്രാഫിക് മാന്ത്രികൻ വിടവാങ്ങിയിട്ട്പത്തൊൻപത് വർഷം പിന്നിട്ടു. ചില ഇതിഹാസങ്ങൾ അങ്ങനെയാണ് ഓർമ്മകളുടെ ഒരു സാഗരം ഒരുക്കിയിട്ട് വിട പറയും.വിക്ടറും അങ്ങിനെയായിരുന്നു.മിഴിവാർന്ന ചിത്രങ്ങളുടെ ഒരു മാന്ത്രികച്ചെപ്പ് സമ്മാനിച്ചിട്ട് ജീവിതത്തിന്‍റെ അവസാന ഫ്രെയിമില്‍ നിന്ന് കുടയും ചൂടി വിക്ടര്‍ മരണത്തിലേക്ക് നടന്നുപോയിട്ട് ഒരുവര്‍ഷം കൂടി…

കറുത്ത പെണ്ണ് … Shibu N T Shibu

കറുത്തവളെന്ന് മുദ്രകുത്തി പിറന്ന നാൾ തൊട്ടേ ഭ്രഷ്ട്…. കീറിയ ചേലയാൽ ശൈശവം വിശപ്പിന്റെ വിളിയാൽ ഭിക്ഷാടനം … കാലത്തിൻ മാറ്റങ്ങൾ നിരവധി അവൾ തൻ അംഗലാവണ്യം ആശ്ചര്യം ….? അകന്നവരെല്ലാം തിടുക്കത്തിൽ അടക്കം പറഞ്ഞതും അടുത്തതും സത്യം …. വർണ്ണമെഴും ദാവണിക്കുള്ളിലേ…