Month: July 2020

കാട്ടുനെല്ലിക്ക. …. Binu R

ആന വെള്ളൻ ആഢ്യൻപാറ പണിയക്കോളനിയുടെ ചെറുമൂപ്പനാണ്. അയാൾ മുണ്ടിവാലി എന്ന ആനയുടെ പാപ്പാനുമായിരുന്നു. അയാളുടെ മൂന്നുമക്കളിൽ മൂത്തവനായ ബാലന്റെ കഥയാണിത്. ആന വെള്ളൻ മൂച്ചിക്കുണ്ടിൽ പണിയെടുക്കണ കാലം. അവനും അവന്റെ *പെണ്ണുങ്ങളായ വെള്ളകയും അവിടെത്തന്നെയാണ് താമസവും. മൂച്ചിക്കുണ്ടിൽ ടാപ്പിംഗ്കാർ ഇല്ലാതിരുന്നപ്പോൾ ടാപ്പിംഗിനായി…

അയാൾ … Pavithran Theekkuni

ദുരിതക്കടൽ മുറിച്ചു നീന്തിമുറിവുകളെ വസന്തമാക്കി സ്വപ്നങ്ങളിൽ ബലിയിട്ട്മുങ്ങി നിവരുമ്പോൾ ദൈവംഅയാളെ വീണ്ടുംചതിച്ചുആയുസ്സിൽ രണ്ട് ജന്മദിനങ്ങൾ സമ്മാനിച്ച്! കണ്ടുമുട്ടുമ്പോഴെക്കെചെകുത്താൻഅയാളെഓർമിപ്പിച്ചിരുന്നുദൈവത്തെ സൂക്ഷിക്കണമേ എന്ന്! ഒരു വർഷംആയുസ്സിൽ നിന്ന്രണ്ടു മുയൽ കുട്ടികൾഅയാൾക്ക് നഷ്ടമാവുന്നു ഉലത്തീയിൽപഴുപ്പിച്ച കണ്ണീർത്തുള്ളിയിൽഅയാൾകവിതയുടെ മൂർച്ച കൂട്ടി ഉരുൾപൊട്ടിയഇരുണ്ട രാത്രികളുടെ വേരുകളിൽജീവിതത്തെ തുന്നി വെച്ചു…

‘ഒരു ലോക്ക്ഡൗൺ അപാരത’ ….. Shyla Nelson

അനന്തപുരി ട്രിപ്പിൾ ലോക്ക്ഡൗണിലാണ്. കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വ്യൂഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ‘കൊറോണ’എന്ന കുഞ്ഞൻ വൈറസ്സിന്റെ തേരോട്ടം സീമകളും ലംഘിച്ച് ഭൂഖണ്ഡങ്ങളിലൂടെ അശ്വമേധം തുടരുന്നു. സത്യത്തിൽ ഒരു തുറന്ന ജയിലിലാണ് എല്ലാവരുംഎന്ന് ഓർത്തു പോവുകയാണ്. മനുഷ്യർ എത്രയോ നിസ്സാരന്മാർ എന്ന്…

ലഹരിയിൽ …. സുരേഷ് പാങ്ങോട്

മംഗല്യരാവിൻറെ ലഹരിയിൽഞാൻ മുങ്ങി പ്രണയം തുളുമ്പിയനേരംഅവളിലെ പുഞ്ചിരി നിലാവിനെപുണർന്നപ്പോൾതമസേ നീ ധാത്രിയിൽ നിന്നും വിടചൊല്ലയോ.. എന്റെ മനസ്സ് ഒരു സാഗരം ആയപ്പോൾഓളങ്ങളിൽ തട്ടി ഞാൻ ഉണർന്നുവോ.എൻ പ്രിയതമയുടെ കണ്ണുകളിൽഞാൻ കണ്ട പ്രണയദാഹങ്ങൾഎന്നിൽ പടർന്നുവോ.അമൃതം ചൊരിയുന്ന അമ്പുകളല്ലേനിനവായി നിന്നെ ഞാൻ ആലിംഗനം ചെയ്യുവത്…

തെയ്യാമ്പുറത്തു മറിയാമ്മ പൗലോസ് (88) നിര്യാതയായി .

തൃശ്ശൂർ ചുവന്നമണ്ണ് തെയ്യാമ്പുറത്തു പരേതനായ പാലോസിന്റെ ഭാര്യ ശ്രിമതി മറിയാമ്മ പൗലോസ് 88 വയസ്സ് ഇന്ന് രാവിലെ സ്വവസതിയിൽ നിര്യാതയായി . സംസ്‌കാര ചടങ്ങുകൾ നാളെ ( 24/07/2020) രാവിലെ 11 മണിക്ക് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ…

ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ….. സുരേഷ് സി പിള്ള

കഴിഞ്ഞ ദിവസം എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടി, മാർക്ക്‌ലിസ്റ്റ് സഹിതം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുന്നു. ആരോ ഒരു വിരുതൻ ഈ വിവരങ്ങൾ വച്ച് പുനഃപരിശോധനയ്ക്ക് ഓൺലൈൻ വഴി അപേക്ഷ നൽകി. സ്കൂൾ പ്രധാന അദ്ധ്യാപിക വഴിയാണ് കുട്ടി വിവരം…

പ്രവാസിയുടെ ഭാര്യ …. Rajesh Soorya

വഴി കണ്ണുമായാണ്അവളുടെ നടത്തം’പ്രതീക്ഷയുടെ പൊട്ടക്കിണറ്റിൽനോക്കിയാണ് ഇരുത്തം മനസ്സ് ഒപ്പം നടന്നഇടവഴികളിലൂടെ പോയിവരുമ്പോഴെക്കും അലക്കിവെച്ച തുണികൾ കരഞ്ഞ്തീർന്നിട്ടിണ്ടാകും കഴിഞ്ഞ പ്രാവിശ്യം വന്നപ്പോഴുള്ളഇണക്കവും പിണക്കവുംവായിക്കുവാൻ ഇരുന്നാൽഅടുക്കളയിൽ ദഹിപ്പിക്കുവാൻകുളിപ്പിച്ച് കിടത്തിയ ശവംപൂച്ച മറവ് ചെയ്ത് പിരിഞ്ഞ്പോയി കാണും അക്കരെ നിന്നുള്ള വിളിക്കായ്ഫോണിൽ നിലാവ് ഉദിക്കുന്നത്നോക്കി നിൽക്കുമ്പോഴെക്കുംമകൻ്റെ…

ആദരാഞ്ജലികൾ.

അന്ന് അനേകം പേരുടെ ജീവന്‍രക്ഷിച്ചു ഇനി ജീവിക്കും ഒമ്പത് പേരിലൂടെ…..കണ്ണീരൊഴുക്കി_ഒരു_നാട്2010 സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന വാര്‍ത്തകളിലൊന്നായിരുന്നു പാളത്തില്‍ വിള്ളല്‍ ചുവന്ന സഞ്ചി വീശി വിദ്യാര്‍ത്ഥികള്‍ അപകടം ഒഴിവാക്കിയെന്ന്…അതിന് നേതൃത്വം നല്‍കിയത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാര്‍ത്ഥിയും കൊട്ടാരക്കര എഴുകോണ്‍ ഇരുമ്പനങ്ങാട്…

ജനകിയൻഗോപാലൻ … കെ.ആർ. രാജേഷ്

“ജനകിയൻ ഗോപാലന് അഭിവാദ്യങ്ങൾ” സുലൈമാൻറാവുത്തരുടെ വീടിന്റെ മതിലിൽ തലേന്ന് രാത്രി ഇരുളിലെപ്പോഴോ പതിഞ്ഞ കയ്യെഴുത്തു പോസ്റ്ററിലെ വാചകങ്ങൾ അങ്ങനെ ആയിരുന്നു, “നിങ്ങൾ അതിലേക്ക് നോക്കി മിഴിച്ചു നിൽക്കാതെ, ആ കടലാസ്സ് അങ്ങ് കീറി കള മനുഷ്യാ” മതിലിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ നോക്കി…

തിര …. Reshma Jagan

ഹോ ! ഇതൊരു നരച്ച പകൽവിളറി വെളുത്തൊരാകാശം. വിരസത കുടിച്ചുവറ്റിക്കുന്നവർക്കിടയിൽതിരകളെണ്ണി നാമീകടൽക്കരയിൽ. ഇപ്പോൾ നീവിളറിയ വെയിലേറ്റഗോതമ്പു പാടംപോലെ.വെയിലുമ്മവെച്ചുതുടുത്ത കടലു പോലെ. മടുപ്പിന്റെ അത്യുന്നതങ്ങളിൽനിന്റെ ചിന്തകളുടെനൂലഴിച്ചിട്ട വർണ്ണപട്ടങ്ങളിൽകുരുങ്ങിഎന്റെ മനസ്സ്.. പശ്ചാത്തലത്തിൽഉമ്പായിയുടെഗസൽ താളം “സുനയനേ സുമുഖീസുമവദനേ സഖീസുനയനേ സുമുഖീസുമവദനേ സഖീ “ കടുംനീലയിൽവശ്യ ചിത്രങ്ങൾ…