Month: August 2020

എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ.

കോവിഡ് ബാധിച്ച് ചികിത്സയിൽ ഗഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എം‌ജി‌എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ. ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. “ഓഗസ്റ്റ് അഞ്ചിന്…

കല്യാണേടത്തി യാത്രയായി…. Vasudevan K V

കലഹിച്ചൊഴുകും ഭാരതപ്പുഴയോരത്തെ ആറടിമണ്ണിലേയ്ക്ക്.കോവിഢ് ഭീതി ലോക്ഢൌണ് തീറ്ത്ത നാളുകളിലാണ് കല്യാണി കിടപ്പിലായത്.. പരിചരിക്കാന് കുടുംബശ്രീക്കാറ് .കുട്ടിക്കാലത്ത് തറവാട്ടില് മുറ്റമടിക്കാനെത്തുന്ന കല്യാണിയോടൊപ്പം നടന്നാണ് അന്ന് പ്രകൃതിയിലെ ബാലപാഠങ്ങള് തീറ്ത്തത്. നിറംമങ്ങിയ പാദസരമിട്ട തുടുത്ത കാലുകള് കല്യാണിക്കന്ന് അഴകായി. കണ്ണെഴുതി, മുടിപിന്നിയിട്ട്,കൈനിറയെ കുപ്പിവളയിട്ട്, വട്ടസ്റ്റിക്കറ്…

കറുത്ത മാമി …. Kalakrishnan Uzhamalakkal

കറുത്തമാമീ കറുത്തമാമീ എന്റെദക്ഷിണേശ്വരത്തെ കറുത്തമാമീ കറുത്തമായി കറുത്തമായി എന്റെഹൃദയത്തിലേ,ക്കറുത്തമായീ വരട്ടുബീജപരമ്പര,മായിയിൽനിന്നകലത്തകലെ, യകലേ എറിഞ്ഞു പാഷാണങ്ങളെ ദിനസരിമനസാവാചാപൂജ നടത്തൂ കരിയുടലൊളിയാം ശാന്തസമുദ്രകരിമനസ്സിൽ സമുദ്രബീജം പ്രലയജലധീ,ലൊരു കണമായകണമൊരു ബീജഗുണമാണെന്റെ അനാദിയനന്ത കാളിമ മാതരേഎൻപ്രിയകാളിമ മാതരയേ എന്റെസുഷുപ്തി,യഗാധതലങ്ങളിൽഅന്നു,മിനിയു,മിടക്കിടയും ഇങ്ങനെ വന്നു ചുഴലം പൊതിയുമീഭദ്രകാളിമേ നീ ഭദ്രകാളീ…

വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍ …. Deva Devan

കോട്ടയത്ത് വെള്ളത്തിലൊഴുകി താഴ്ന്ന കാറില്‍പെട്ട് യുവാവിന് ദാരുണാന്ത്യം. നീന്തല്‍ അറിയാവുന്ന ആളായിരുന്നു അദ്ദേഹം. റോഡില്‍ നിന്നും ഒഴുകി, വശത്തെ വയലിലേക്ക് ഇരുപത് മീറ്റര്‍ മാറിയാണ് കാര്‍ കണ്ടെത്തിയത്. കാര്‍ താഴ്ന്നാല്‍ വെള്ളത്തിന്റെ മര്‍ദ്ദം കാരണം ഡോര്‍ തുറക്കുക വളരെ പ്രയാസമേറിയതോ അസാധ്യമായതോ…

പടയ്ക്കു നടുവിൽ …. Unnikrishnan Kundayath

യുദ്ധം കൊഴുക്കുന്നുമാനസവീഥിയിൽ ;ശത്രുവരെന്നതുനിശ്ചയമില്ലാതെ ! ശസ്ത്രമില്ലെന്റെകരങ്ങളിലച്യുതാശത്രുവെ നേരിടാൻശാസ്ത്രം മതിയല്ലോ. എവിടെയാണീ യുദ്ധ-ഭൂമിയിലെന്നിടംഅവിടെയോ ഇവിടെയോഇവരുടെ നടുവിലോ ?! മദ്ധ്യത്തിൽ നില്പവൻമുറിവേല്ക്കുമെപ്പോഴുംപക്ഷം പിടിയ്ക്കുകിൽരക്ഷനേടാം. അപ്പുറമുള്ളത്രാവണസേനയുംഇപ്പുറമുള്ളത്ശ്രീരാമചന്ദ്രനും . യുദ്ധക്കളത്തിന്റെഒത്ത നടുവിലായ്വിശ്വാസപൂർവ്വകംനില്പു ഞാനും. വിശ്വാസമാണെന്റെ –യാശ്വാസ കേന്ദ്രങ്ങൾ,വിശ്വസിക്കേണ്ടടോനിങ്ങളാരും . കുതികാലു വെട്ടുവാൻകൊള്ളയടിക്കുവാൻ ,കൂടുന്നില്ല ഞാൻനിങ്ങളോട് . ആഹാ!…

ഇനിയെങ്കിലും ശ്രദ്ധിക്കുക …. വിന്‍സി വര്‍ഗീസ്

വിമാന യാത്രക്കിടയില്‍ മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയെ കുറിച്ച് പറയുകാണ് എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ ആയ വിന്‍സി വര്‍ഗീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിന്‍സി വര്‍ഗീസ് പറയുന്നത്. വിമാനം പൂര്‍ണമായും ലാന്‍ഡ് ചെയ്യും മുന്‍പ് തന്നെ…

ചുനക്കര രാമൻകുട്ടി സാറിനു പ്രണാമം …..GR Kaviyoor

ഇനി വിളിക്കുമ്പോൾഅങ്ങേത്തലയ്ക്കൽ നിന്ന്ആ കവിയൂർ എന്തൊക്കെയുണ്ട് എന്നുചോദിക്കാൻ ഇനി ആ പൂങ്കുയിൽഉണ്ടാവുകയില്ലല്ലോ കഴിഞ്ഞപ്രാവശ്യം വിളിച്ച് ഞാനെന്റെകവിതയിലെ സംശയ നിവാരണത്തിനായിചോദിച്ചു ഈ വരികളിൽ മാറ്റം വേണോ “കവിതേ മലയാള കവിതേ………..മണ്മറഞ്ഞു പോകാതെമാറ്റൊലി കൊള്ളുന്നുമണിപ്രവാളത്തിന്‍ ലഹരിയാല്‍മാമക മോഹമെല്ലാം നിനക്കായ്‌കവിതേ മലയാള കവിതേ'” മാറ്റേണ്ട മണിപ്രവാളംമലയാളത്തിന്…

ഇനി ആർക്കും കോവിഡ് പരിശോധന നടത്താം

ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താം. ഡോക്ടറുടെ കുറിപ്പടി നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയൽ കാർഡ്, സമ്മതപത്രം എന്നിവ നിർബന്ധമാണ്. ആ‍ർടിപിസിആർ, ട്രൂനാറ്റ്, സിബിനാറ്റ്, ആന്‍റിജന്‍ എന്നീ പരിശോധനകളാണ് നടത്താൻ കഴിയുന്നത്.…

വിക്രമന്റെപ്രതിരോധം …. കെ.ആർ. രാജേഷ്

ജോലികഴിഞ്ഞു വീട്ടിലെത്തിയ വിക്രമൻ, വീടിന്റെ തിണ്ണയിൽ ഉറ്റ സുഹൃത്തായ ശിവദാസനെയും കാത്ത് സിഗരറ്റും പുകച്ചിരിക്കൂകയാണ്,വിക്രമനെ അലട്ടുന്ന ഗൗരവതരമായ ഒരു വിഷയത്തിന് പരിഹാരവുമായിട്ടാണ് ശിവദാസൻ വരുന്നത് , “കേസ്പോലും കൊടുക്കാതെ നിങ്ങളിവിടെ വലിച്ചോണ്ട് ഇരുന്നോ” വിക്രമപത്നി വൈശാലിയുടെ പ്രതിഷേധത്തിന്റെ സ്വരം അടുക്കളയിൽ നിന്നുയർന്നു…