Month: August 2020

നിർമ്മാല്ല്യം …. Shibu N T Shibu

നാലര വെളുപ്പിന് നൈർമ്മല്യമേറുന്ന കുസുമങ്ങൾ നിരവധി കൂട്ടമായ് വന്നെന്നേ വിളിച്ചുണർത്തീ കണ്ണന്റെ നിർമ്മാല്ല്യം കാണുക വേണ്ടായോ പ്രഭാതസ്നാനം കഴിഞ്ഞ് ഉണർവ്വായീടുക എന്റെ കൂട്ടരും തകൃതിയായ് ഒരുങ്ങീടുന്നു മണിവർണ്ണൻ തൻ കോവിലകം പൂകിടുവാൻ നാരായം കൊണ്ട് ഓലയിൽ എഴുതിയ വേദ മന്ത്രങ്ങൾ ഉരുവിട്ടു…

കരിപ്പൂർ വിമാനഅപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഫൊക്കാന അനുശോചനം രേഖപ്പെടുത്തി….. ശ്രീകുമാർ ഉണ്ണിത്താൻ

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനം കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട കുടുംബാംഗങ്ങൾളുടെ ദുഃഖത്തിൽ ഫൊക്കാന പങ്ക്ചേരുന്നതിനോടൊപ്പം അനുശോചനവും രേഖപ്പെടുത്തി. പൈലറ്റ് ക്യാപ്റ്റൻ ഡി.വി.സാഠേയും സഹ പൈലറ്റ് അഖിലേഷും അടക്കം 17 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട് . കോവിഡും…

മണൽക്കാറ്റ് ….. മോഹൻദാസ് എവർഷൈൻ

ജീവിതവഴിയിലൊരു ചുമട് താങ്ങി പോൽ നില്പു- ഞാൻ, മണൽ ചൂടിലും തളരാതെ കരുതലിൻതണലായി, നിന്റെ നിശ്വാസങ്ങളിൽ ഉതിരുന്നനിരാശകൾക്ക് നിറമേകുവാനുരുകുന്നു ഞാൻ. വിടരാതെ കൊഴിയുമെൻ സ്വപ്നങ്ങളെങ്കിലുംമധുവായ് നിറയുന്നു ഞാൻ നിന്റെ സ്വപ്നങ്ങളിൽകടലേഴുംകടന്നെങ്കിലും അഴലിന്റെ തിരയിന്നുംതീരങ്ങൾ കാണാതെ അലയുന്നു ചുഴികളായി ! മരുക്കപ്പലെന്തെന്നു പഠിച്ചൊരു…

പകൽക്കാഴ്ച …Vinod V Dev

മാവിലെറിഞ്ഞ വടി ഉന്നംതെറ്റി തലയ്ക്കുകൊണ്ട ദിവസമാണ് ആറ്റുവക്കിലിരുന്ന സതീശന് ബോധോദയമുണ്ടായത്. ബോധത്തിന്റെ ഇടിമിന്നലേറ്റ് സതീശൻ കുറച്ചുനേരം നിശ്ചലനായി കിടന്നു. മാവിലെറിഞ്ഞ പിള്ളേരുകൂട്ടം അപ്പോഴേക്കും ഓടിമറഞ്ഞിരുന്നു. പെട്ടന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ സതീശൻ ഒറ്റനടത്തയായിരുന്നു. നാലുംകൂടിയ ജംഗ്ഷനിലെത്തിയ സതീശൻ നടുറോഡിൽ നീണ്ടുനിവർന്നു ഒറ്റക്കിടപ്പ് ! പലരും…

ഇന്ത്യയിൽ താരമായി രണ്ടാം തലമുറ ക്രെറ്റ

ഇന്ത്യയിൽ തരംഗമായി മാറി ഹ്യൂണ്ടായിയുടെ രണ്ടാം തലമുറ ക്രെറ്റ. വാഹനത്തിനായുള്ള ബുക്കിങ് 55,000 വും കടന്ന് മുന്നേറുകയാണ്. വാഹനത്തിന്റെ ഡീസല്‍ എന്‍ജിൻ പതിപ്പുകൾക്കാണ് ഏറ്റവുമധികം ആവശ്യക്കാർ എന്നാണ് റിപ്പോർട്ടുകൾ. 9.99 ലക്ഷം രൂപ മുതല്‍ 17.20 ലക്ഷം രൂപ വരെയാണ് ക്രേറ്റയുടെ…

രാജിവെച്ച ശേഷവും കോണ്‍സുലേറ്റ് 1000 ഡോളര്‍ സ്വപ്‌നയ്ക്ക് പ്രതിഫലം നല്‍കി

യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്‌പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ആണെന്നും ശിവശങ്കര്‍…

കുമാരനാശാൻ്റെ സ്നേഹസങ്കൽപം …. Muraly Raghavan

കുമാരനാശാനെപ്പറ്റി പറയുന്നതിന് മുമ്പായ് നാം മനസ്സിലാക്കേണ്ടത്, പ്രാചീന കവിത്രയങ്ങളായ എഴുത്തച്ഛൻ, ചെറുശ്ശേരി,കുഞ്ചന്‍നമ്പ്യാര്‍ എന്നിവരെയാണ് .ഇവർക്കു ശേഷം മലയാളസാഹിത്യത്തിൻ്റെ നവീനരായ കവിത്രയഭാഗ്യങ്ങളാണ് കുമാരനാശാനും ഉള്ളൂരും വള്ളത്തോളും. ബലക്ഷയം സംഭവിച്ച മലയാളകവിതാലോകത്തിന് പുതിയ രൂപവും ഭാവവും നൽകിയ ആധുനിക കവിത്രയത്തിലെ പ്രമുഖനായ കവിവര്യനാണ് കുമാരനാശാന്‍.വള്ളത്തോളിനെ…

ഓർമ്മയിലെ ഓണം ….. Swapna Anil

തുള്ളികളിച്ചോരാ ബാല്യത്തിൽ ഞങ്ങൾതത്തികളിച്ചു തൊടികൾതോറും കാവുകൾ മേടുകൾ കയറീടുമ്പോൾകാണാത്ത പൂക്കളെ കണ്ടിരുന്നു. അരയോളം വെള്ളത്തിൽ നടന്നിടും നേരത്ത്അരവട്ടിപ്പൂക്കൾ ഇറുത്തു ഞങ്ങൾ ചാണകം മെഴുകിയ തറയിലായ് കുട്ടികൾവർണ്ണപ്പൂക്കളമൊരുക്കിടുന്നു. തൂശനില തുമ്പിലായ്‌ നവരസകറികളുംഉപ്പേരി പപ്പടം പഴവും നിരത്തി. കുത്തരിച്ചോറിലായ് സാമ്പാറുതൂകിആനന്ദമോടെ നടന്ന കാലം. പുത്തനുടുപ്പും…

കട്ടുറുമ്പിന്റെ സ്വർഗ്ഗം ഷോർട്ട് ഫിലിം .

ഓസ്ട്രിയ :ഫോക്കസ് വിയെന്ന നിർമ്മിക്കുന്ന കട്ടുറുമ്പിന്റെ സ്വർഗ്ഗം എന്ന ഷോർട്ട് ഫിലിം നിങ്ങളുടെ മുൻപിലേക്ക് എത്തിയിരിക്കുന്നു മോനിച്ചൻ കളപ്പുരക്കലിന്റെ രചനക്കുപുറമെ ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു . .സിയാദ് റാവുത്തറുടെ എഡിറ്റിങ്ങും സൻവറുത് വക്കത്തിന്റെ സംവിധാനത്തിൽ ഓസ്ട്രിയൻ മനോഹാരിത നല്ലപോലെ ഒപ്പിയെടുത്തിരിക്കുന്നു .ചെറിയ…

ശ്രീ.കെ പി. ജോർജ്ജ് (87) ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ അന്തരിച്ചു …. Johnson Punchakonam

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ ശ്രീ.കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി. മക്കൾ അനിൽ ജോർജ്ജ് (വെല്ലിങ്ങ്ടൺ ) സാറ ജോർജ്ജ്…