Month: August 2020

കോ​ല​ഞ്ചേ​രി​യി​ൽ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​ക്ക് ലൈംഗിക പീഡനം.

കോ​ല​ഞ്ചേ​രി​ക്ക​ടു​ത്ത് പാ​ങ്കോ​ട് ഇ​രു​പ്പ​ച്ചി​റ​യി​ൽ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പ​രാ​തി. സം​ഭ​വ​ത്തി​ൽ സം​ശ​യ​മു​ള്ള​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. പീ​ഡ​ന ശേ​ഷം എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ ശ​രീ​ര​മാ​സ​ക​ലം മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് മു​റി​പ്പെ​ടു​ത്തി. വ​ന്‍​കു​ട​ലി​ന് അ​ട​ക്കം ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ എ​ഴു​പ​ത്തി​യ​ഞ്ചു​കാ​രി​യെ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു…

മന്ത്രം പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് പാതാളത്തിൽ കടമറ്റത്ത് കത്തനാര് !!

മധു‌ര നാഷണ ഹൈവേയിൽ കോലഞ്ചേരിക്കും മൂ‌വാറ്റുപു‌ഴയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് കടമറ്റം. കടമറ്റം കത്തനാരിന്റെ പേരിൽ പ്രശസ്തമായ ഈ സ്ഥലത്തെ പ്രധാന ആകർഷണം പ‌ഴയ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു ക്രിസ്ത്യൻ ദേവല‌യമാണ്. കടമറ്റത്ത് കത്താനാരുമായി ഏറെ ബന്ധമുള്ളതാണ് ഈ…

നിർമ്മല …. Sunu Vijayan

പുറത്ത് ശക്തമായ മഴയാണ്. ജനല്പാളികൾ തള്ളിത്തുറക്കാൻ നിർമ്മല വെറുതെ ഒന്നു ശ്രമിച്ചു നോക്കി.. പറ്റുന്നില്ല. നെഞ്ചിന്റെ ഇടതു വശത്തു കുത്തികീറുന്ന വേദന.. നിർമ്മല അറിയാതെ തന്റെ മാറിടത്തിൽ തലോടി.. ഇടതു സ്തനം പറിച്ചു കളഞ്ഞിട്ട് വർഷം ഒന്നു കഴിഞ്ഞു … ഈ…

വഴക്കം ….. Shangal G T

ഓടിച്ചിട്ടുപിടിച്ചുകൊന്നുതിന്നാംഎന്ന തീരുമാനത്തെആദ്യമൊക്കെ എതിര്‍ത്തുപിന്നെ വഴങ്ങി……ഓടാനും പിടിക്കാനുമൊന്നുംകൂടാതിരുന്നാല്‍മതിയല്ലൊഎന്നോര്‍ത്തു……ആശയത്തെ കൊല്ലാതെആശാനെ കൊന്നിട്ടെന്തു ഫലംഎന്നറിയായ്കയല്ല……ഓടാനും പിടിക്കാനും പറഞ്ഞപ്പോള്‍അതിനും വഴങ്ങികൊല്ലാനും തിന്നാനുംകൂടാതിരുന്നാല്‍മതിയല്ലൊഎന്നോര്‍ത്തു…… പിന്നെ കൊല്ലാന്‍ കല്പിച്ചപ്പോള്‍ആകെയൊന്നു പരുങ്ങി(കൊല്ലുന്നവനാണ് മരിക്കുന്നത്കണ്ണാടിയൊന്നും കാണുന്നില്ലനോക്കുന്നവനാണ് കാണുന്നത്എന്നോര്‍ത്ത് ഞടുങ്ങി)എങ്കിലും അതിനും വഴങ്ങിതിന്നാതിരുന്നാല്‍കാര്യം തീര്‍ന്നല്ലൊ എന്നോര്‍ത്തുഒുവില്‍ തിന്നാനും കല്പിച്ചപ്പോള്‍ആകെ കുടുങ്ങി….അതിനുംവഴങ്ങാതിരിക്കാനായില്ലചവക്കാതെ തിന്നാല്‍ മതിയല്ലൊഎന്നോര്‍ത്ത് വിഴുങ്ങിഈപ്പോഴിതാതൊണ്ടയില്‍…

ഷാജി താരമായി…

ഫോട്ടോയക്കുമാത്രം അല്ലെങ്കിൽ രണ്ടു കമ്മന്റിനും വേണ്ടി മുൻപിൽ ഇടിച്ചു കയറുന്ന പ്രവാസി നേതാക്കൾ കണ്ടു ലജ്ജിക്കുക! ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപ. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ…

ഉപഗുപ്തൻ ഉറക്കമോ ….. Gopalakrishnan Edathannil

ഉപഗുപ്തനുറക്കമോഉടനൊന്നുണരുമോഉയർത്തെഴുന്നേല്പിനുള്ള ശാന്തിമന്ത്രംഉരുവിടാനെത്തുമോ …..?ഉത്കൃഷ്ടനാംബുദ്ധഭിക്ഷുവിൻ്റെസാന്ത്വനം കാംക്ഷിയ്ക്കയാണിന്ന്മാനവരാകെയുംകബന്ധമായ് കിടന്നൊരുവാസവദത്തയ്ക്കരികിലെത്തിആത്മശാന്തിയേകിഅന്ത്യയാത്ര അയച്ചതല്ലേ ……..!ദത്തയെപോലെ ഒരാളും അനാഥരല്ലശ്മശാനത്തിലുമല്ല …..!കരചരണങ്ങൾ ഛേദിച്ച _കബന്ധവുമല്ല …..!പകരുന്ന വ്യാധിയാൽ മൃത്യുനാശം വന്ന് –ആതുരാലയത്തിൻ തിണ്ണയിൽ –കിടക്കുന്നു….!ഒരു നോക്കു കാണുവാനാരോരും വന്നില്ലകോടി പുതപ്പിക്കാൻ മിത്രങ്ങളെത്തീല്ലപതം പറഞ്ഞ് കരയാനായ് ഉറ്റവരേം കണ്ടില്ലആത്മശാന്തിയേകുവാനെത്താതെ –വഴിമാറുന്നു മത…

ഫൊക്കാനയെ തകർക്കാൻ കുത്സിത നീക്കം: ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ.

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃ സംഘടനയായ ഫൊക്കാന 1983 ൽ രൂപീകരിക്കപ്പെട്ടത് മലയാളികളുടെ ക്ഷേമത്തിനും കൂട്ടായ്മയ്ക്കും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇപ്പോൾ സംഘടനയെ തകർക്കാൻ ചിലർ നടത്തുന്ന ശ്രമത്തെ ചെറുത്ത് അവരെ ഒറ്റപ്പെടുത്തണമെന്നും ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ ആവശ്യപ്പെട്ടു.…

ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെയുള്ള സംസ്ഥാന രജിസ്ടേഷൻ പുതിയ കീഴ് വഴക്കമല്ല : പ്രസിഡന്റ് മാധവൻ ബി.നായർ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന ഫെഡറൽ രജിസ്ട്രേഷന് പുറമെ അതാത് സംസ്ഥാനങ്ങളിൽ കൂടി രജിസ്റ്റർ ചെയ്യുന്നത് പുതിയ കീഴ് വഴക്കമല്ലെന്ന് പ്രസിഡന്റ് മാധവൻ ബി.നായർ അറിയിച്ചു. ഫൊക്കാനയുടെ പ്രിസിഡന്റുമാരായി കാലാകാലങ്ങളിൽ സ്ഥാനം വഹിച്ചിട്ടുള്ളവർ അവർ താമസിക്കുന്ന സംസ്ഥാനങ്ങളിലെ നിയമ വ്യവസ്ഥകൾ…

ഉന്മക്കായ് …. രാജേഷ് ജി നായർ

നേരിനൊപ്പം സഞ്ചരിച്ചീടുകിൽനാളെകൾ നല്ലതായ് തീർന്നീടുംനല്ലൊരിടത്തിൽ ചെന്നെത്തീടുംപദവികൾ തേടിയെത്തീടും സത്യത്തെ തിരിച്ചറിഞ്ഞീടുകിൽഒറ്റയ്ക്കാണേലും വിജയം നേടീടുംശത്രുക്കൾ ചുറ്റിനുണ്ടായാലുംശാന്തസുന്ദരമായീടും ജീവിതം നേർക്കുനേർ ചൊല്ലി ശീലിച്ചാൽഉള്ളത്തിനുള്ളിൽ സ്വസ്ഥത കിട്ടീടുംഉറ്റവരെ തിരിച്ചറിയുവാനായീടുംഉയിരിൽ ഉണർവ് നേടാനായീടും

ഫൊക്കാനയുടെ പേരിൽ വ്യാജ സംഘടനകൾ തെറ്റിദ്ധാരണ പരത്തുന്നു: ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ.

ന്യൂയോർക്ക്: ഫൊക്കാനയുടെ കൺവൻഷനും തെരഞ്ഞെടുപ്പും സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികളുടേയും ഭരണ സമിതി അംഗങ്ങളുടെയും അറിവോടെയല്ലെന്ന് ഫൊക്കാന കൺവൻഷൻ ചെയർമാൻ ജോയി ചാക്കപ്പൻ അറിയിച്ചു. ഞാൻ 2020 ഇലെ കൺവൻഷൻ ചെയർമാൻ ആണ് . നല്ല രീതിയിൽ ഒരു…