Month: August 2020

“അമ്പു പെരുന്നാൾ” …. Rinku Mary Femin

” നിങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ഏറ്റവും വല്യ പ്രശ്നത്തെക്കുറിച്ചു ഉപന്യസിക്കുക “ചോദ്യ പേപ്പർ വായിച്ചിട്ടു മിഴുങ്ങസ്യാ എന്നിരിക്കാനെ അപ്പുവിന് സാധിച്ചുള്ളു , ഇതിപ്പോ 15 മാർക്കിന്റെ ചോദ്യവും, അതിനും വേണ്ടി വല്യ പ്രശ്നങ്ങൾ ഒന്നും ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല , നമുക്ക്…

സന്ധ്യാവന്ദനം … ജയദേവൻ കെ.എസ്സ്

അല്ലാഹു അല്ലാതെ ഇല്ലാരുമാശ്രയംവല്ലാതെ കേഴുന്നോർക്കായി,മന്നിലവൻ തൂകും കരുണാ പ്രവാഹത്തിൻ തീർത്ഥങ്ങൾസംസംപോൽ ഹൃത്തിൽ തിളങ്ങും.. പരിശുദ്ധ റമദാനിൽ വ്രതശുദ്ധിയോടെന്നുംകഴിയുന്നോർക്കൊരു മിത്രമായി,വന്നു വരമേകി ചിരിതൂകി ദുരിതങ്ങൾ തീർക്കുന്നകാരുണ്യവാനേ സ്തുതിക്കാം.. മക്കയ്ക്കു പോകാനെനിക്കു കരുത്തില്ല-കക്കണ്ണാലെന്നും ഞാൻ കാണും!തമ്പുരാൻ വന്നെന്നരികത്തിരിന്നു തലോടുമ്പോൾസങ്കടമെല്ലാമൊഴിയും…. ജയദേവൻ

ബിംഗ് റീഡയറക്‌ട് വൈറസ്. ഒരു ഭീഷണിയോ തട്ടിപ്പോ?….. ജോർജ് കക്കാട്ട്

ബിംഗ് റീഡയറക്ട് വൈറസ് – വിൻഡോസ് അല്ലെങ്കിൽ മാക്കിലെ ഏത് ബ്രൗസറിനെയും ബാധിച്ചേക്കാവുന്ന ഒരു ബ്രൗസർ ഹൈജാക്കർ ആണ് .മറ്റ് സോഫ്റ്റുവെയറുകളുമായി സംയോജിപ്പിച്ച് നിങ്ങളുടെ സിസ്റ്റത്തിലേക്ക് നിശബ്ദമായി പ്രവേശിക്കാൻ കഴിയുന്ന ബ്രൗസർ ഹൈജാക്കർമാരെ വിവരിക്കാൻ ഉപയോഗിക്കുന്ന പദമാണ് ബിംഗ് റീഡയറക്ട് വൈറസ്.…

കാഴ്ചകൾ ( തുള്ളല്‍പ്പാട്ട്‌ ) ….. Sivarajan Kovilazhikam

ഇന്നൊരു കഥ ഞാനുരചെയ്തീടാംഅതുകേട്ടരിശം കൊള്ളുകയരുതേകണ്ടത്,കേട്ടത്,നാട്ടിൽനടപ്പതുഅങ്ങിനെപലതുണ്ടെന്നുടെ കഥയിൽ . നരിയും പുലിയും പഴുതാരകളുംപുഴുവും പലപല നീര്‍ക്കോലികളും,ഖദറില്‍ തുന്നിയ കുപ്പായങ്ങൾ ‍വടിപോല്‍ തേച്ചുമിനുക്കി ധരിക്കും,എല്ലില്ലാത്തൊരു നാവു വളച്ചവർചൊല്ലും പൊളികളൊരായിരമെണ്ണം.കണ്ടാലയ്യോ എന്തൊരു പാവംകൈയ്യിലിരിപ്പോ അമ്പേ കഷ്ടം ! നട്ടെല്ലങ്ങനെ .വളയും വില്ലായ്ചൊല്ലും കുശലം വിനയത്തോടെ.ഗാന്ധിത്തലകള്‍ ഉള്ളൊരു…

പുതിയ ദേശീയ വിദ്യാഭ്യാസ നയം …. K P Sukumaran

പുതിയ ദേശീയ വിദ്യാഭ്യാസനയം( NEP) വിദ്യാഭ്യാസ രംഗത്ത് സമൂലവും വിപ്ലവാത്മകവുമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്നതാണ്. ഒന്നാമത്തെ കാര്യം പ്രി സ്കൂൾ വിദ്യാഭ്യാസം പൊതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അതായത് ഒന്നാം ക്ലാസ്സിൽ ചേരുന്നതിനു മുൻപ് സ്വകാര്യ മേഖലയിൽ പഠിപ്പിച്ചിരുന്ന നഴ്സറി, എൽ.കെ.ജി., യു.കെ.ജി…

മുഖപുസ്തകം …. Bindhu Vijayan

അവനും അവളുംമുഖപുസ്തകസുഹൃത്തുക്കളായി. ഉടൻ അവനവൾക്കുസന്ദേശമയച്ചു.കൂട്ടായി ചേർത്തതിന്നന്ദി പറഞ്ഞു. അവളും സന്തോഷത്തോടെപ്രതികരിച്ചു. അടുത്ത ദിവസം മുതൽഅവർ സന്ദേശങ്ങൾകൈമാറികൊണ്ടിരുന്നു. ഒരു നാൾ അവൻ അവളോട് പറഞ്ഞു,നിന്റെ ചിരി എന്ത് ചന്തമാണ്‌കണ്ടാൽ കവിത വരുമെന്ന്. അന്നുമുതൽ അവൾമുടങ്ങാതെചിരിക്കുന്ന ചിത്രങ്ങൾഅയച്ചു കൊണ്ടേ- യിരുന്നു. പിന്നീട് ഒരു നാൾ…

ചെറിയാൻ പുത്തൻപുരക്കൽ ഷിക്കാഗോയിൽ നിര്യാതനായി … Johnson Punchakonam

ഷിക്കാഗോ: കോട്ടയം പള്ളം സ്വദേശിയും ഷിക്കാഗോ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവകാഗവുമായ പുത്തൻപുരക്കൽ ചെറിയാൻ (82) ഷിക്കാഗോയിൽ നിര്യാതനായി. ശ്രീമതി തങ്കമണി ചെറിയാൻ ആണ് സഹധർമ്മിണി. ഷീബാ ഈപ്പൻ, എലിസബത്ത് ചെറിയാൻ എന്നിവർ മക്കളും ഷെറിൽ ഈപ്പൻ, മാത്യു തോമസ് എന്നിവർ…

പാട്ടുകാരനാം കൂട്ടുകാരനു പ്രണാമം ‐‐‐‐‐‐‐‐‐‐ Rafeeq Raff

വിയർപ്പിൻ മണമുള്ളനോവിന്റെ പാട്ടുകാരാ…നാടൻ ശീലുകളിനിയും ബാക്കിയാക്കി നീ…നേരത്തേ മടങ്ങിയതെന്തിനാവോ ?ചേറിൽ പുതഞ്ഞൊരാ പട്ടിണി ബാല്യത്തെ,പാടിപ്പുകഴ്ത്തിയ കൂട്ടുകാരാ…അമ്മ തൻ സ്നേഹത്തിന്നാഴങ്ങളിൽ നിന്റെ,സങ്കടപ്പാട്ടുകളിനിയാരു പാടും ?തോട്ടുവരമ്പിലും പുല്ലാനിക്കാട്ടിലുംകവിതയുടെയീണമിനിയാരു മീട്ടും ?ഞാറ്റുകണ്ടങ്ങളും നാട്ടുവഴികളുംനിലക്കാതെ തേങ്ങുന്നതെന്തിനാവോനെഞ്ചകത്തൊരു നോവുടുക്കിൻ തേങ്ങലുംബാക്കിയാക്കി നീ യാത്രയായീ….പ്രണാമം… റഫീഖ്. ചെറവല്ലൂർ

ഫൊക്കാനയുടെ പേരിൽ സമാന്തര സംഘടന, കർശന നടപടിയെടുക്കും : ഫൊക്കാന നാഷണൽ കമ്മിറ്റി.

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ പേരിൽ വ്യാജ സമാന്തര സംഘടനയുണ്ടാക്കാൻ ശ്രമിക്കുകയും പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പടർത്തുകയും ചെയ്തവർക്കെതിരെ നടപടികൾ കൈക്കൊള്ളാൻ ഫൊക്കാന നാഷണൽ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. സമാന്തര സംഘടനയുണ്ടാക്കി അതിന്റെ ഭാരവാഹിത്വത്തിൽ എത്താൻ ശ്രമിച്ച…