Month: September 2020

നാളെയുടെ നന്മ മരങ്ങൾ…. Hari Kuttappan

നിവർന്നുനടന്നു നീ നിലത്തൊന്നുനോക്കണംനീട്ടി പിടിച്ചോരാ കൈകളിലന്നവുംനിർദയം ക്ഷമിക്കണം വിശപ്പിന്റെ കുറ്റങ്ങൾനിറമുള്ളരാകാശം കാട്ടികൊടുക്കണം‘അമ്മതൻ കൈതണ്ട ചുക്കിചുളിഞ്ഞപ്പോൾഅച്ഛന്റെയാശ്രയ കാലുകളോടിഞ്ഞപ്പോൾഅന്നതു നടക്കുവാൻ പഠിപ്പിച്ച തോണികൾആ തോണി നിന്റെയീ തുഴയോട് ചേർക്കണംമലർന്നു കിടന്നൊന്ന് തുപ്പാതെ നോക്കണംമറവിയിലാ മന്ത്രം മായാതെ നോക്കണംമടിയിൽ കിടക്കുമാ പൈതലിൻ കണ്ണുകൾമുറിയാതെയറിവിനെ കാത്തുകൊണ്ടീടനംഒരുമ്മയോടോത്തവർ നിറങ്ങൾ…

കാണാറില്ലല്ലോ? !!…… Vasudevan K V

ഇടക്കൊക്കെ കാണുന്ന സുഹൃത്ത് എന്തോ ഇന്നൊരു കുശലാന്വേഷണം. “കാണാറേയില്ലല്ലോ “. അവനും അവന്റെ നല്ലപാതിയും ഈയുള്ളവന്റെ താളുകൾ സന്ദർശിക്കുന്നുണ്ടെന്ന് സുക്കറണ്ണൻ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഔപചാരികതയുടെ നനുത്ത മൊഴി. കാണാറേയില്ലല്ലോ…നേട്ടങ്ങൾ കൊയ്തെടുക്കാൻ ഭൗതിക ആസക്തിയാൽ പരക്കം പായുന്ന നമ്മൾ. കണ്ടാലൊന്നു മിണ്ടാനും നേരമില്ലാതെ..…

അന്നം ജീവൻ ജീവിതം..കർഷകർ… AK Gireesh

നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ പോകുകയാണ്. വയര്‍ നിറഞ്ഞില്ലെങ്കിലും വിശക്കാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.കോവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയ മൂന്ന്…

ചിത്തഭ്രമം …..ബേബി സബിന

കരളിൽ ഇരുട്ടുനിറഞ്ഞും,ഉന്മാദത്തിലാണ്ടും,ഇന്നുഞാനലയുന്നീ,തെരുവീഥിയിൽ!കളിപറഞ്ഞും,സ്നേഹം നടിച്ചും,മോഹിപ്പിച്ചും, എന്തിനെന്നെനീയൊരുന്മാദിനിയാക്കി.എൻമനവും,തനുവും കവർന്നെടുത്തു നീ!ഒടുവിലീ,പാതയിൽതനിച്ചാക്കിയകന്നെന്തിന്?ഈവഴിത്താരയിൽഉന്മാദത്തിലാണ്ടലയുമ്പോഴും,നിന്നോർമ്മകളാണെനിക്ക് പ്രിയം!മറഞ്ഞും,മറയാതെയുംനോക്കിനരന്മാരെന്നെ,ഭ്രാന്തിയെന്ന നാമകരണത്താൽ വാഴ്ത്തി.സഹിയാതെ തപമാർന്നെൻ മനവും,സ്വയം മടുത്തും, അശ്രുവർഷിച്ചും,ബോധമണ്ഡലംവിട്ടലയുന്നു ഞാൻ! ബേബിസബിന

പ്രിയമുള്ളവരേ … Ayoob Karoopadanna

കൊല്ലം കുളത്തുപ്പുഴ സ്വദേശി ജൈസൽ ബഷീർ . പല ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട് എങ്കിലും കുടുംബത്തിലെ ദാരിദ്ര്യം മാറ്റാൻ കഴിഞ്ഞില്ല . അതുകൊണ്ടാണ് മറ്റൊരു അവസരം കിട്ടിയപ്പോൾ സൗദിയിൽ വീട്ടുഡ്രൈവർ ജോലിക്കു വന്നത് . സ്പോൺസറാണെങ്കിൽ . മുത്തവ്വ .…

സത്യവും മിഥ്യയും … Pattom Sreedevi Nair

നേരറിയാതുള്ള നേരിന്റെ നേരിനെനേരായിക്കണ്ടു ഞാൻ നേർവഴിയായ് ……!നേരമില്ലാത്ത നേരത്തു ഞാ നെത്തിനേരുന്നു നേരിനെ നേരാക്കുവാൻ!മോഹമില്ലാതെഞാൻമോഹി ച്ചതൊക്കെയുംമോഹനകാന്തിയായ്‌ മോഹിതമായ്‌…….!മോഹിച്ചതിനായിമോദമോടെന്നുമെൻ മോഹമായ്‌ വന്നെന്റെ മോഹങ്ങളിൽ…..!ചിന്തയിലെന്നുമേചിന്തിക്കാ തെന്നും ഞാൻചിന്താമഗ്നയായ്‌ ചമഞ്ഞു നിന്നു!ചിന്തകൾ ചാലിച്ച സന്ധ്യകൾ ഞാനെന്റെ ചിന്തയിൽ വീണ്ടും ഓർത്തെടുത്തു വച്ചു…….!കാരണമില്ലാതെ.കാര്യത്തിലെന്നുമേകാരണമാക്കികരഞ്ഞിരുന്നു !കണ്ടതിലൊന്നും മനസ്സു തുറക്കാതെകാഴ്‌ചകൾ…

കൊച്ചിയില്‍ മൂന്ന് ഭീകരര്‍ പിടിയില്‍

കൊച്ചിയില്‍ നിന്ന് മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ എന്‍ ഐഎയുടെ പിടിയിലായതായി റിപ്പോര്‍ട്ട്. ഇവര്‍ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായാണ് സൂചന. പിടിക്കപ്പെട്ടവരില്‍ രണ്ടുപേര്‍ പെരുമ്പാവൂരില്‍ താമസക്കാരാണ്. ഇന്ന് പുലര്‍ച്ചെ നടന്ന റെയിഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരും ബംഗാള്‍ സ്വദേശികളാണ്.നേരത്തേ ബംഗാളില്‍ നടന്ന റെയ്ഡില്‍…

മലയാളി വനിത മരിച്ചു.

മലയാളി സൗദിയി മരിച്ചു. റിയാദിലെ അല്‍അനൂഫ ക്ലീനിങ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന കോട്ടയം, മുണ്ടക്കയം, പൊന്‍കുന്നം സ്വദേശിനി വട്ടിക്കുഴിയില്‍ ബീന തോമസ് (41) ആണ് കഴിഞ്ഞ ദിവസം റിയാദിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മരിച്ചത്.നാല് ദിവസം മുമ്പ് അസുഖ ബാധിതായി, ഉടന്‍…

എനിമ …. Sabu Narayanan

ഉച്ചക്ക് ഊണ് കഴിച്ചോണ്ടിരിക്കുമ്പോൾ മാഡം,വിളിച്ചിട്ട് സ്ക്രാപ് ചെയ്യാനുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കണം, മുകളിലേക്കു ഒന്ന് വരണമെന്ന് പറഞ്ഞിരുന്നു . മുകളിൽ മാഡത്തിൻ്റെ റൂമിൽ ഉപയോഗശൂന്യമായതും വിറ്റു ഒഴിവാക്കേ ണ്ടതുമായ സാധനങ്ങൾ ഏതൊക്കെ എന്ന് ചർച്ച ചെയ്തോണ്ടിരിക്കുമ്പോഴാണ് എൻ്റെ മൊബൈലുമായി രവീന്ദ്രൻ വരുന്നത്.…

തേൻമാവ് …. Sathi Sudhakaran

മുറ്റത്തെ തേൻ മാവ് ആദ്യമായ് പൂത്തുമോഹങ്ങളെന്നിൽ പൊട്ടിവിടർന്നു.ആദ്യമായ് കായ്ക്കുന്ന മാങ്കനി കാണാൻനോക്കിയിരുന്നു ഞാൻ നാളുകളെണ്ണിമാവിൻ്റെ കൊമ്പിലെ ചില്ലയിൽ വന്നുകുഞ്ഞു ക്കുരുവികൾ കൂടൊന്നു കൂടി.പാറി നടന്നവർ തേൻ കനിയുണ്ണാൻമാവിൻ്റെ കൊമ്പിലിരുന്നൂ ഞ്ഞാലിലാടിതൈമാവിൻ. കൊമ്പിലെപൂങ്കുലയിന്മേൽ പച്ചനിറമുള്ള മാങ്ങയായ് മാറി.മൂത്തുപഴുത്തുള്ള മാങ്കനി കാണാൻമാവിൻ ചുവട്ടിൽ ഞാൻ…