Month: October 2020

ആടലോടകവും, ചിറ്റമൃതും കൊവിഡിന് മരുന്നാകുമോ ?

കൊവിഡിനെതിരെ ആയൂർവേദ മരുന്നുകൾ വികസിപ്പിച്ചെടുക്കാനാകുമോ എന്നതിന് ക്ലിനിക്കൽ പരിശോധനകൾ നടത്താൻ അനുമതി നൽകി ആയുഷ് മന്ത്രാലയം. ആടലോടകത്തിനും ചിറ്റമൃതിനും കൊവിഡ് മറ്റാനൂള്ള ശേശിയുണ്ടോ എന്ന് പഠിയ്കുന്നതിനുള്ള ക്ലിനിക്കൽ പരിശോധനകൾ നടത്താനാണ് ആയുഷ് മന്ത്രാലയം അനുമതി നൽകിയിരിയ്ക്കുന്നത്. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ്…

വിമാനത്താവളത്തിലിരുന്ന് ഉറങ്ങിപ്പോയ മലയാളി പ്രവാസി ഒടുവില്‍

കൊവിഡിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനൊരുങ്ങവെ വിമാനത്താളത്തിലിരുന്ന് ഉറങ്ങിപ്പോയ പ്രലാസി മലയാളി ഒടുവില്‍ നാട്ടിലെത്തി. കൊവിഡിനെ തുടര്‍ന്ന് ഇയാളുടെ വിസ റദ്ദാക്കിയിരുന്നു. നിശ്ചയിച്ച വിമാനത്തില്‍ ഇയാള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വിമാനത്താവളത്തില്‍ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. വിസ റദ്ദാക്കിയതോടെ ഇയാള്‍ക്ക് പുറത്തേക്കും പോകാന്‍ കഴിയാതെ വന്നതോടെ…

സ്വപ്‌ന സുരേഷിന് ജാമ്യം

കസ്റ്റംസ് അന്വേഷിക്കുന്ന കേസിലാണ് സ്വപ്‌നയ്‌ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. അതേസമയം എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്‌നക്ക് പുറത്തിറങ്ങാൻ സാധിക്കില്ല.സ്വര്‍ണക്കടത്തുകേസില്‍ ആദ്യം കസ്റ്റംസ് ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ രണ്ടുതവണ എക്‌ണോമിക് ഒഫൻസ് കോടതിയിൽ നൽകിയിരുന്നെങ്കിലും അതെല്ലാം തള്ളിപോയിരുന്നു.…

ഓര്‍ത്തഡോക്സ് സഭക്ക് ജര്‍മ്മന്‍ ഭാഷയില്‍ വി.കുര്‍ബാന ക്രമം

ആരാധനാപരമായ കാര്യങ്ങളില്‍, ചരിത്രപരമായ തീരുമാനങ്ങളുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. സെപ്തംബര്‍ മാസം അവസാനം കോട്ടയത്ത് വച്ച് കൂടിയ പരി. എപ്പിസ്കോപ്പല്‍ സിനഡില്‍, ജര്‍മ്മനി, ഓസ്ട്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ ജനിച്ച് വളര്‍ന്ന, വി.സഭയുടെ അംഗങ്ങളുടെ…

ഈ മലയാളികൾ എന്താ ഇങ്ങനെ?

ഓൺലൈൻ പർച്ചേസ് ഈ കാലത്ത് ഒരു പുത്തരിയല്ല എന്നാൽ തട്ടിപ്പിന് ഇരയാകുന്നവരുടെ കാര്യത്തിലും ഇങ്ങനെയൊക്കെ തന്നെ. ഓൺലൈൻ തട്ടിപ്പുകൾക്ക് കൊറോണയെന്നോ , ലോക്ഡൗൺ ആണെന്നോ ഇല്ല. ഓരോ ദിവസവും പുതിയ തട്ടിപ്പ് രീതികളാണ് പുറത്തുവരുന്നത്. മിക്ക തട്ടിപ്പുകളും യുവതികളുടെ ഫെയ്സ്ബുക്, വാട്സാപ്…

നമ്മുടെ ജോസ് ചേട്ടൻ ….. എഡിറ്റോറിയൽ

ഓസ്ട്രിയയിലെ ആദ്യ പ്രവാസി മലയാളികളിൽ ഒരാളായ ഡോ.കിഴക്കേക്കര ജോസ് ചേട്ടന്റെ അനുഭവങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം .. രക്ഷപെടുത്തിയവരുടെ പേരുകളൊന്നും എഴുതി സൂക്ഷിക്കാതിരുന്ന ഒരു ഓസ്ട്രിയൻ മലയാളിയെയാണ് നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്. സഹായ ഹസ്തം ഓർത്തെടുക്കുന്ന ഒരു സുഹ്യത്പറയുന്നത്… “1982 ൽ അനുജന്റെ…

മോഹനേട്ടന്റെ വീട്….. Biju Karamoodu

തിളങ്ങുന്നപച്ച നിറമുള്ളബജാജ് ചേതക്സ്കൂട്ടർ….ജ്വലിക്കുന്നസൗന്ദര്യമുള്ളഇരട്ടസഹോദരങ്ങളെപ്പോലെതോന്നുന്നഒരു ഭാര്യയുംഭർത്താവും….ഒരു മാലാഖക്കുട്ടി…ഒരുഗന്ധർവ്വ കുമാരൻ…മോഹനേട്ടന്റെകുടുംബം…..കാണുമ്പോഴെല്ലാംടെലിവിഷൻപരസ്യത്തിലെകുടുംബചിത്രത്തിൽഎന്നതുപോലെകാന്തികമായഒരുപ്രകാശവലയംഅവരെചൂഴ്ന്നുനിന്നു….ഒട്ടുംഭംഗിയില്ലാത്തസ്വന്തംവീടിനെക്കുറിച്ചോർത്ത്കുശുമ്പ് വന്നു…വരത്തനാണ്…എന്നാലുംഎല്ലാർക്കുംമോഹനേട്ടനെനല്ല മതിപ്പാണ്…എന്തോജോലിയുണ്ട്…വീട്ടിൽ നിറയെകൃഷിയുംകാര്യങ്ങളുമുണ്ട്…കോഴിയുംതാറാവുംആടും പശുവുംപിന്നെനാട്ടിൽആർക്കും മുൻപരിചയംഇല്ലാത്തവാത്തയുംകാടയുംഅങ്ങനെ….ശ്വാസംമുട്ടിന്നല്ലതാണെന്ന്പറഞ്ഞ്കാടമുട്ട വാങ്ങാൻഅമ്മമോഹനേട്ടന്റെവീട്ടിലേക്ക്ഇടയ്ക്കിടെ പറഞ്ഞയച്ചു…കാണാൻഎന്ത് ചന്തമുള്ള വീട്.വാത്തയെകണ്ട്അരയന്നംഇതുപോലെയാകുംഎന്ന് കരുതി…പോകുമ്പോഴെല്ലാംചേച്ചിതണുത്തസംഭാരം തന്നു…കുഞ്ഞുങ്ങൾചുറ്റിപ്പറ്റി നിന്നു…അവിടെആകെ ഒരു അലോസരംഒരു പണിക്കാരൻ…പരദേശി ഭാഷസംസാരിക്കുന്നഒരുദുർമ്മുഖൻ….പൊതു പരീക്ഷവന്നു ..സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നകുഞ്ഞുങ്ങളുംവന്നു …മോഹനേട്ടൻകുഞ്ഞുമോളുടെകൈ പിടിച്ചു വന്നു..എന്റെയുംകൂട്ടുകാരന്റെയുംനടുക്ക്അവളെ ഇരുത്തിനോക്കിക്കോണേഎന്നുപറഞ്ഞ്മധുരമായിചിരിച്ചു…പോയി..പരീക്ഷ…

നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണ് അപകടം

നാവികസേനയുടെ ഗ്ലൈഡർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. രാജീവ് ഥാ, (39) സുനിൽ കുമാർ (29) എന്നിവരാണ് മരിച്ചത്. കൊച്ചി തോപ്പുംപടി ബിഒടി പാലത്തിന് സമീപത്തുവച്ച് ഗ്ലൈഡർ തകർന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ…

നടി മിഷ്തി മുഖർജി അന്തരിച്ചു.

ശരീരഭാരം കുറയ്ക്കുന്നതിനായി ഡയറ്റ് സ്വീകരിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. 27 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയിലിരിയ്ക്കെയാണ് മിഷ്തി മുഖർജിയുടെ മരണം. തടി കുറയ്ക്കുന്നതിനായി മിഷ്തി കീറ്റോ ഡയറ്റിലായിരുന്നു എന്നും ഇതുണ്ടാക്കിയ ആരോഗ്യ പ്രശ്നങ്ങളാണ്…

പ്രതീക്ഷ …. Shyla Kumari

പല്ലില്ലാത്ത മോണ കാട്ടിഗാന്ധിജി ചിരിക്കുന്നുവിരിമാറുനോക്കി പ്രാണനൂറ്റിഗോഡ്സേമാർ ചിരിക്കുന്നുഒരൊറ്റയിന്ത്യയെന്നസ്വപ്നം കണ്ടുണർന്നവൻഇന്ത്യ രണ്ടായെന്നു കണ്ട്മനം പൊട്ടിക്കരഞ്ഞവൻവാക്കു പോലെ ജീവിതംവരച്ചു കാട്ടിത്തന്നവൻനാടിനെ പ്രാണനായ്നെഞ്ചോടു ചേർത്തു വച്ചവൻവീണ്ടുമൊരു ഗാന്ധിതൻപിറവി കാണുവാനിനിഭാരതാംബയ്ക്കെന്നോർത്തുപ്രതീക്ഷയോടെ കാത്തിടാം..