ശ്രീ . ടി സി വി സതീശന് ഈ വായനയുടെ പ്രണാമം.
അപരാശിയിൽ പിറന്നതാവണം,കൂട്ട്യാത്തീരാത്ത പ്രാരാബ്ധങ്ങൾക്കുനടുവിൽ ജനിച്ചതാവുംജീവിത വഴിയിൽ മുള്ള് നീങ്ങിയ നേരമില്ല.നെരങ്ങിയാണ് നടത്തംഞെരങ്ങിയാണ് കിടത്തംരാവിലെ പിറന്ന സൂര്യനുംഉച്ചയ്ക്കു മുമ്പേ ഉറങ്ങിയ രാവിനും ഒരേ ഇരുട്ടുനിറം.കാലാണ് പറ്റിച്ചത്,ഉടലാണ് പറ്റിച്ചത്,ഉഭയരാശിയിൽ ശനിയുടെ, രാഹുവിന്റെ അപഹാരം.കന്നിലഗ്നത്തിൽ പാമ്പ് മുയലിനെ നോക്കിച്ചിരിക്കുന്നു.മുയൽ പന്തയത്തിൽ ജയിക്കുന്നില്ല. ടി സി വി…