Month: November 2020

കവിത പൂക്കുന്ന വഴികൾ …. Vasudevan K V

കാത്തിരിക്കുന്നു എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.മറുമൊഴി അവളിട്ടത്അവൻ ചൊല്ലി പഠിപ്പിച്ച കവിതകളിലൂടെ..കാവ്യത്മകമായി..“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു. “ഓർമ്മകളുണർത്തുന്നു..ചുംബനവര്ഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടില് മടിയിൽ തലചായ്ച്ചു നീ ചൊല്ലി കേൾപ്പിച്ച കവിതാ ശകലങ്ങൾ..നിന്റെ നെറ്റിയിൽ…

പ്രണയ വസന്തം …. ശ്രീരേഖ എസ്

വഴിയരുകിലുറങ്ങും കിനാക്കളേ നിങ്ങളെൻമനസ്സിൽ കുടിയേറുമോ അൽപ്പനേര൦ .തളിരിടു൦ മോഹങ്ങൾക്ക് കൂട്ടിരിക്കാം.നിറമുള്ള കാഴ്ചകൾ കണ്ടുറങ്ങാം…മധുമാസരാവുകൾക്കു വിരുന്നൊരുക്കിവേദനകൾക്കെല്ലാ൦ വിടചൊല്ലീടാ൦ …പ്രേമഹാര൦ കൊരുത്തുവെയ്ക്കാമിനിപ്രണയവർണങ്ങളായ് പാറിപ്പറക്കാ൦ ..ലജ്ജയിൽ കൂമ്പിയ മിഴികളിൽ വന്നിനിഇത്തിരി നേര൦ ചേർന്നിരിക്കൂ …നിലാമഴ പെയ്യുമീ നേരത്തെൻ ചാരത്തുതാള൦ പിടിക്കുന്ന പാരിജാതപ്പൂക്കൾകിനാക്കളേ, നിങ്ങളെന്നരികിലിരുന്നാൽപ്രണയവസന്ത൦ പൊഴിക്കാമീരാവിൽ …സ്നേഹമലരുകള്‍…

ലളിത ഗാനം ….. ഗീത മന്ദസ്മിത

മഴയായി വന്നിന്നെൻ മനതാരിൽ പെയ്തു നീഒഴിയാത്തൊരോർമ്മകൾ പോലേ…മഴയെത്തും നേരത്തെൻ അരികിലെത്താറുള്ളപൊഴിയാത്ത പൂവിതൾ പോലേതെല്ലും പെയ്യാത്ത തെളിമാനം പോലേ…(മഴ…)അറിയാതെയാമുഖം അകതാരിൽ വന്നെന്റെഅഴകേറും നിനവായി നിന്നു…അരുകിലുണ്ടീമുഖമെന്നറിഞ്ഞെന്നാലുംഅറിയാതെയാമുഖം കണ്ടൂഞാനറിയാതെ മോഹങ്ങൾ പെയ്തൂ…(മഴ…)അരുതരുതിങ്ങനെ അരുതാത്ത മോഹങ്ങൾഅറിയാതെ വന്നു പോയെന്നോ…പിരിയാത്ത നോവുകൾ അകതാരിൽ വന്നെത്തിപറയാതെ പറയുകയാണോഎല്ലാം ജലരേഖയാവുകയാണോ…!(മഴ…) (ഗീത.എം.എസ്)

നമുക്ക് പ്രതിഷേധവഴികൾ കണ്ടെത്തിയേ പറ്റൂ …. പി.സി.മോഹനൻ

1980-ന്റെ അവസാനം;തിരുവനന്തപുരം തമ്പാനൂർ റോഡ് സൈഡ് ;ഞാനും പ്രസാദും.പുസ്തക വില്പനയിലാണ് ഞങ്ങൾ. വഴിവക്കിൽ വിരിച്ചിട്ട ന്യൂസ് പേപ്പറിൽ നിരത്തിയ ലഘുലേഖകൾ, കമ്യൂണിസ്റ്റ് ആചാര്യരുടെ കൃതികൾ ,കോമ്രേഡ്, പ്രേരണ, സംക്രമണം തുടങ്ങിയ ആനുകാലികങ്ങൾ, സച്ചിദാനന്ദന്റേയും സിവിക്കിന്റെയും കെ ജി എസ്സിന്റെയും ചുള്ളിക്കാടിന്റെയും കവിതകൾ…..അത്…

ശിക്ഷ … Isabell Flora

ഒന്‍പതു ജാലകങ്ങളുമടച്ചഒറ്റമുറിയിലെചുരുണ്ട മുടിയുള്ളരാജകുമാരിയെകഥ പറഞ്ഞുചിരിപ്പിക്കുകയെന്നാണ്എനിക്ക് വിധിച്ച ശിക്ഷ ..!!ഈയലിന്റെ കഥ കേട്ടകുമാരി കരഞ്ഞു .കണ്ണീര്‍ കടല്‍പോലെ പെരുകിആരുമെത്തും മുന്നേഒന്നാമത്തെ ജനാല തുറന്നുകടലിനെ ഞാന്‍ പുറത്തൊഴുക്കി .കള്ളി മുള്‍ച്ചെടികളുടെകഥയില്‍പെട്ട്കുമാരിയുടെ വിയര്‍പ്പുകണങ്ങള്‍മണല്‍ത്തരികളായിരണ്ടാമത്തെ ജനാലയിലൂടെമരുഭൂമി പുറത്തിറങ്ങിഞാനെന്‍റെ കഥ പറഞ്ഞുകുമാരി കാര്‍മേഘമായി പെയ്തുമൂന്നാമത്തെ ജനാലമഴ നനഞ്ഞലഞ്ഞു.നിന്റെ കഥ…

ഒരു പ്രാർത്ഥന …. എൻ.കെ അജിത്ത്

നീയിതു കാണണം നീയിതു കേൾക്കണംനേരിന്റെ പാതയിലെന്നേ നടത്തണംനോവിന്റെ വേളകൾ നീളാതെ കാക്കണംനീ തന്നെ സർവ്വവും തമ്പുരാനേ…..പൂർവ്വാംബരത്തിലുദിക്കും ദിവാകരൻപൂർണ്ണമാം ശോഭയിലാഗമിക്കേനേരായ ചിന്തകളെന്നിൽ നിറയ്ക്കണേനീളേ, ദിനത്തിൽ നീ കൂട്ടിരിക്കൂരാഗമാകേണമെൻ ഭാവം നിരന്തരമേറാതെകാക്കണം, നീ വെറുപ്പെന്നിലായ്കൂടാതിരിക്കണം വന്യതയേറ്റുന്നക്രൂര ഭാവങ്ങളെൻ മാനസേയെൻ വിഭോനന്മചെയ്യാനെനിക്കേക നീ കൈക്കരുത്തെ-ന്നുമെൻ കൈകളിൽ…

സ്വപ്നങ്ങൾക്കു നിറം കൊടുത്തപ്പോൾ. …. Mini Saji

ജീവിതത്തിൽ അലങ്കാര വസ്തുക്കൾ ശേഖരിച്ചു വെയ്ക്കുന്നതെന്തിനാണ്.പാകമാകില്ലെന്നറിഞ്ഞിട്ടും ചില കരുതലുകൾ അളന്നുമുറിക്കുന്നതെന്തിനാണ്.മലർപ്പൊടിക്കാരനുംപൊൻ മുട്ടയിടുന്ന താറാവുംമരംവെട്ടുകാരനും നീ തന്നെയാണോ .പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മാത്രമാണോഇതെല്ലാം കരുതി വെയ്ക്കുന്നത്. ചുരിദാറുകൾ ,പാദുകങ്ങൾ ,കുപ്പിവളകൾ ,സ്വപ്നങ്ങൾ ,കാമുകീ കാമുകൻമാർ .ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ.ഇന്നു മാത്രമാണെന്റേതെന്ന തിരിച്ചറിവിൽഭാവിയുടെ ശ്രീകോവിലിൽ തെളിയിക്കാൻ തിരി…

ഓട്ട ക്കാലണകൾ ….. Pattom Sreedevi Nair

ആവീട് തുറന്ന് ആരോ പുറത്തേക്കു വരുന്നുണ്ട്.പൊട്ടിപ്പൊളിഞ്ഞഗെറ്റ്ന്റെപുറത്തു നിഴൽ മാറിയ ഒരു സ്ഥലത്ത്ഞാൻഒതുങ്ങിമാറി നിന്നു.മെയിൻ റോഡിൽ നിന്നും അല്പം മാറിയ ആ വഴിയെആളുകൾ ധാരാളം സഞ്ചരിക്കുന്നുണ്ട്.എങ്കിലും ഇടുങ്ങിയ പഴയ ആ വഴി ഇന്നും ടാർ ഇളകാതെകിടപ്പുമുണ്ട്…!ഇരുവശവുംനോക്കിശരിയാണല്ലോ?ഒരുകാര്യംപിടികിട്ടിവാഹനങ്ങൾഅധികംഇത്വഴിപോകാറില്ല!തുരുമ്പ് പിടിച്ച ഒരുപൂട്ട്തുറക്കാത്തഅവസ്ഥയിൽആഗേറ്റിന്റെഒരുവശത്തെകൊളുത്തിൽകിടപ്പുണ്ട്..അത് മാറ്റാതെ വേറെ ഒരുപുതിയപൂട്ട്ഇട്ട്അകത്തു…

നീ വന്നെങ്കിൽ……. Thomas Antony

നീ വന്നെങ്കിൽ ഉണ്ടെങ്കിൽ എൻ ചാരെമാരിവില്ലിൻ സ്വർഗീയ ചാരുത പാരംപാരിനെ പൊതിയുന്നു പരിശുദ്ധ സ്നേഹവുംപരിമളം പരത്തുന്നു കുളിരിളംതെന്നൽപോൽ.കാണുവാനെന്തിനീ കണ്ണുകളെൻ നാഥാ !എല്ലാം കാണുന്ന നിൻ കണ്ണെന്മേലില്ലേ?കേൾക്കുവാനെന്തിനു കാതുകളെൻ നാഥാ !എല്ലാം കേൾക്കുന്ന നിൻ മനസ്സാണെൻ കാത് ?ദർശനത്തിനെന്തിനു മറ്റൊരുരൂപം, നാഥാ !കാണുന്നതെല്ലാം…

നീയകന്ന വഴികളിൽ… Lisha Jayalal

നീയകന്ന വഴികളിൽഞാനൊരു ചിരി മറന്നുവെച്ചിട്ടുണ്ട്….നീ തിരഞ്ഞു വരുമെന്നുംചിരിപെറുക്കി നീയൊരുചിരിമഴയായി തീരുമെന്നുംഞാൻ നിനയ്ക്കാറുമുണ്ട്……നീ പറയാൻ മറന്നമൊഴിയകലങ്ങളിൽഞാനെന്നെതിരയാറുണ്ട്….നീ വീണ്ടും മൊഴിയുമെന്നുംനിന്റെ ചാരെ ചേർന്നൊരുപ്രണയമഴയിൽ വീണ്ടുംനനയുമെന്നുംഞാനോർക്കാറുണ്ട് ….എഴുതിത്തീർത്തവരികളിൽ ഞാൻനമ്മളെ തിരയുന്നു …വീണ്ടുംഎഴുതുമെന്നുംനിന്റെ വരികളിലെന്റെപ്രണയം നിറയുമെന്നുംഞാൻ വെറുതെമോഹിക്കാറുണ്ട്. ലിഷ ജയലാൽ