Month: December 2020

അംഗീകാരം അത് ഓരോന്നും അമൂല്യമാണ് ….. Muhammad Hussain

കൊറോണ തുടങ്ങിയ അന്ന് മുതൽ ഞാനും എന്‍റെ സഹപ്രവർത്തകരും യുദ്ധമുഖത്തായിരുന്നു …..സാധാരണക്കാരായ ജോലിക്കാർക്ക് വേണ്ടിയുള്ള ക്വറന്റൈൻ ക്യാംപിൽ , സ്വാബ്‌ ടെസ്റ്റ് സെന്ററിൽ , പനിക്കാർക്കു വേണ്ടിയുള്ള ക്ലിനിക്കിൽ അങ്ങനെ അങ്ങനെ …..ഇന്നും തുടരുന്ന പോരാട്ടത്തിലാണ് ഓരോ ആരോഗ്യപ്രവർത്തകരും …..ഞാനടക്കമുള്ള പലർക്കും…

മരണത്തോട് ഒരഭ്യർത്ഥന …. എൻ.കെ അജിത്ത്

നോവാതെ വന്നെങ്ങെടുക്ക നീ ജീവനെനോവാതിരിക്കണം ബാക്കിയുള്ളോർരോഗക്കിടക്കയിലെന്നെക്കിടത്തി നീകൊത്തിവലിച്ചു രസിക്കാതിരിക്കണംപ്രാണൻ വിടർത്തിയെടുക്കുന്ന വേളയിൽദേഹം പിടയാതിരിക്കാൻ തുണയ്ക്കണംപച്ചക്കരിമ്പായിരിക്കാനീ ദേഹത്തെപെട്ടന്നു തന്നെ തണുപ്പിച്ചു നല്കണംഒക്കുമെങ്കിൽ മുഖത്തേകണം പുഞ്ചിരിചത്തു കിടപ്പും ചമഞ്ഞുെതന്നായിടാൻനൊമ്പരപ്പെട്ട മുഖം വേണ്ട, ലോകരാപുഞ്ചിരിയറ്റമുഖം കണ്ടു പോകണ്ടപഞ്ചഭൂതങ്ങൾക്കു നന്ദി പറയുന്നുപഞ്ചവർ നിങ്ങൾ ഒരുമിച്ചുനിന്നെന്നെഇപ്രപഞ്ചത്തിലീഭൂമിയിൽ വന്നല്പജീവിതം ജീവിച്ചു…

ഗായകരെ ക്ഷണിക്കുന്നൂ….. Naren Pulappatta

ഒരു ന്യൂയര്‍ സോംങ്ങ് അണിയറയിലൊരുങ്ങുന്നു…സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയരായ കുറച്ച് ഗായകരെ ഉള്‍പ്പെടുത്തി ചെയ്യാനാണ് പ്ലാന്‍ ഈ സോംങ്ങില്‍ പങ്കുചേരാന്‍ ഗായകരെ ക്ഷണിക്കുകയാണ്…താല്പര്യമുള്ളവര്‍ കമന്‍റ് ബോക്സില്‍ പേരും വാട്സാപ്പ് നമ്പറും കമന്‍റായി ഇടുമല്ലോ…അവരെ എത്രയും വേഗം ഞാന്‍ കോണ്ടാക്റ്റ് കെയ്യുന്നതായിരിക്കും..ഇന്ന് വൈകുഞ്ഞരം 5 മണിവരെയാണ്…

തിരുവാതിര …. Pattom Sreedevi Nair

ധനു മാസ ചന്ദ്രിക പൂനിലാവൊളിപ്പിച്ചതിരുവാതിര രാത്രി വിരുന്നു വന്നു ,ഇന്നലെ വിരുന്നുവന്നു ….!എന്റെ കണ്ണു പൊത്തി,പിന്നെ കരം കവർന്നുശിവശക്തിയായി എന്റെ മുന്നിൽ വന്നു !…മനസ്സില് ഞാൻ കരുതിവച്ചതൊക്കെഎന്റെ ദേവനു മുന്നിൽ പകുത്തുനൽകീഞാൻ ദേവന്റെ മുന്നിൽകൈ കൂപ്പിനിന്നു! .അഷ്ടമംഗല്യമായ് കളഭക്കുറി തൊട്ട്പുളിയിലക്കരചുറ്റി നോമ്പെടുത്തു…

അഗതിമന്ദിരത്തിലെ മുത്തച്ഛൻ ….. ജോർജ് കക്കാട്ട്

മുത്തച്ഛന് പ്രായമായിരുന്നു. അവന്റെ കാലുകൾക്ക് ബലം കുറഞ്ഞിരുന്നു , ഹൃദയം ദുർബലമായിരുന്നു, പക്ഷേ മനസ്സ് ജാഗ്രതയോടെ തുറന്നു. മകൻ താമസിച്ചിരുന്ന വീടിന്റെ കാബിനറ്റിൽ ഒരു കിടക്കയും, ഒരു ബെഡ്സൈഡ് ടേബിളും, അത്യാഹിതങ്ങൾക്കായുള്ള ഒരു സെൽ ഫോണും, റേഡിയോ, ടെലിവിഷൻ എന്നിവ ആ…

വന്നവഴി….. തോമസ് കാവാലം

വന്നവഴി നീ മറന്നുപോയോ, സഖേ !കുന്നും കുഴിയുമതു നിറഞ്ഞിരുന്നുഅന്നം തരും മണ്ണ് മറന്നിന്നു നീധാടിയിൽ സൗധശില്പം പൂകിയോ ?വന്നവഴി നീ മറന്നുപോയോ, സഖേ !മണ്ണൊരുക്കി നീ വിത്തെറിഞ്ഞിരുന്നുകണ്ണുകാണുവാൻ പാടില്ലാത്തവണ്ണംതിണ്ണം കണ്ണീർകൊണ്ടു നനച്ചിരുന്നു .ഓലമേഞ്ഞ കുടിലിൽക്കിടന്നു നീതാരാജാലം കണ്ടു മേലേ ചെമ്മേമേലുമറയ്ക്കുവാൻ ഉടുതുണിക്കു…

ജനുവരി…………. Raju Kanhirangad

തേൻ മഞ്ഞുതുള്ളി തലോടുംപുലരിയിൽഇരു മുഖത്താലെ നോക്കുന്നു ജനുവരിഭൂതവും, ഭാവിയും ഒപ്പത്തിനൊപ്പംഓർത്തുനോക്കുന്നു പുതു ദിനത്തിൽഎന്തെന്തു കാഴ്ച്ചകൾ കണ്ടു നമ്മൾകാണുവാനിനിയുമെന്തൊക്കെയുണ്ട്കരളു പറിക്കുന്ന കാഴ്ച്ച കണ്ടുകണ്ണെടുത്തെറിയേണ്ട കാഴ്ച്ച കണ്ടുവറ്റിവരണ്ട പുഴകൾ കണ്ടുവെട്ടിത്തെളിച്ചുള്ള കാടു കണ്ടുപൊട്ടിക്കരയും ബന്ധങ്ങൾ കണ്ടുപട്ടിണി പേറും വയറുകണ്ടു.കാഴ്ച്ചകൾ പിന്നെയും കണ്ടു നമ്മൾകുളിരു കോരുന്നൊരു…

ഡിസംബർ…… ബിനു. ആർ.

നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ ഭാഗത്താണ് ഞാൻ താമസിക്കുന്നത്. ജോലിയിൽ ഞാൻ സംതൃപ്തനാണ്. ഓരോ ദിവസത്തെയും സായാഹ്നങ്ങൾ പ്രിയപ്പെട്ടവയുമാണ്. അപ്പോഴാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ, തിരക്കിൽ ഫയലുകൾക്കിടയിൽ, തലവേദന സൃഷ്ടിക്കപ്പെടുന്നവർ എല്ലാവരും ഒന്നുചേരുന്നത്. ഓരോരുത്തരുടെയും അവസ്ഥാവിശേഷങ്ങൾ മിന്നിമറയുമ്പോഴത്തേക്കും ആ ദിവസം രാത്രിയുടെ…

ശുഭരാത്രി …. Muraly Raghavan

ഉണ്ണിയേശു പിറന്ന ശുഭരാത്രിഈ രാത്രിയിൽ നമുക്കായ്…മഞ്ഞുപെയ്യുമീ ശുഭരാത്രിയിൽപുൽകൂട്ടിനുള്ളിൽ പുണ്യജൻമംഇടയന്മാര്‍ കൂട്ടിരുന്ന ശുഭരാത്രിപുല്‍ക്കൂട്ടിൽ പിറന്ന ദേവനല്ലോ?ഉണ്ണിയേശുവിൻ ജന്മനാളിൽഉല്ലാസ്സമായ് കൊണ്ടാടാം.ഭൂമിയിൽ പിറന്ന ദൈവപുത്രൻഉണ്ണിയേശുനാഥാ, ലോകൈകനാഥാ,ശ്രീയേശുനാഥന്റെ പുണ്യജൻമംപാപികൾക്കായ് പിറന്നതല്ലോ?ആകാശനീലിമയിൽ ഒരുനീലനക്ഷത്രംസ്നേഹത്തിൻ, ത്യാഗത്തിൻ നക്ഷത്രംഉദിച്ചുവല്ലോ?, വീണ്ടും തിളങ്ങിയല്ലോ?ദേവനാദം പാരിൽ മുഴങ്ങിയല്ലോ?സമാധാനത്തിൻ മനോഹരരാത്രി,ആകാശ ദേവൻമാർ പാടുന്നുണ്ട്ശ്രീയേശുനാഥന്റെ ജൻമത്തിൽപുണ്യരാത്രി ക്രിസ്തുമസ്…

കർഷകനല്ലേ മാഡം……… Sivan Mannayam

“കർഷകനല്ലേ മാഡം.. കുറച്ച് കളപറിക്കാനിറങ്ങിയതാ..”ഇങ്ങനെ എന്തോ മോഹൻലാൽ പറഞ്ഞു, ഒരു സിനിമയില് .അന്നു മുതല് തുടങ്ങിയതാണ് കർഷകരോടുള്ള എൻ്റെ പ്രേമം. അതിൽ പിന്നെ കർഷകരെ കാണുമ്പോൾ ഞാൻ ഫ്ലെയിങ് കിസൊക്കെ കൊടുക്കും. എൻ്റെ അച്ഛൻ കർഷകനാർന്നു മിടുക്കനാർന്നു എന്നൊക്കെ ഞാൻ കാണുന്നോരോടൊക്കെ…