Month: January 2021

ഭയാരണ്യം

രചന : സാജുപുല്ലൻ ഒരു കളിവണ്ടിയിലേറി പ്രണയംകാടു കയറിആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്നകന്ന്ചപ്പുകാടിൻ്റെ ഓരം പറ്റിമുളങ്കാടിൻ്റെ മർമ്മരം കേട്ട്ഇടയ്ക്ക് കുളിരരുവിയെമുറിച്ചു കടന്ന്ഒറ്റയടിച്ചാലിലൂടോടിയ വണ്ടിയിൽതൊട്ടും പിടിച്ചുംഅവനും അവളും… ഇടയ്ക്കൊന്ന് കണ്ണുചിമ്മിയപ്പോൾഉൾക്കാട്ടിലാണ്ഇടയ്ക്ക് ചുറ്റിയുംഇടയ്ക്ക് അകന്നുംപാഞ്ഞു പോകുന്നു മൃഗങ്ങൾനാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം അവൻ പറഞ്ഞുമൃഗങ്ങളെ നോക്ക്…അവയൊന്നും ഉടുത്തിട്ടില്ലഉൾക്കാടിൻ്റെ…

ഭാവി വധുവിനെ തിരയുന്ന രമേശൻ.

രചന : ശിവൻ മണ്ണയം വെയിലും പൊടിയും വകവയ്ക്കാതെ, കേരളയൂണിവേഴ്സിറ്റിയുടെ മുന്നിൽ നിന്ന്, താറാവിൻകൂട്ടങ്ങളെ പോലെ കോ..കോ.. എന്ന് ശബ്ദമുണ്ടാക്കി പോകുന്ന സുന്ദരികളുടെ ഇടയിലേക്ക് എത്തി ഉളിഞ്ഞ് നോക്കി തൻ്റെ ഭാവി വധുവിനെ തിരയുകയായിരുന്നു രമേശൻ. വിവാഹം സ്വർഗ്ഗത്തിൽ എന്നാണല്ലോ… സ്വർഗ്ഗത്തിൽ…

സമയം

രചന : പട്ടം ശ്രീദേവിനായർ ജീവിതത്തില്‍ ഇനി സമയമെത്ര,ബാക്കി?അതറിയാന്‍ ഞാന്‍ ഇടയില്ലായിടങ്ങളിലൊക്കെ ചികഞ്ഞു നോക്കി. കണ്ണെത്താത്ത ദൂരത്തോളം,കാതെത്താത്ത കാലത്തോളം,ശബ്ദം അലയിട്ട്.നുരയിട്ട്,ഉണര്‍ത്തുന്ന നിമിഷങ്ങള്‍ തോറുംഞാന്‍ പരതി. നിരാശകള്‍കൊണ്ട് ആശകളെയും,വിസ്മൃതികൊണ്ട് സ്മൃതിയെയുംഉണര്‍ത്താമെന്ന് എന്നെ അറിയിച്ചശക്തിയെ അറിയാതെയറിഞ്ഞു! ഓരോനിമിഷത്തെയും,നിമിഷാര്‍ദ്ധങ്ങളെയും,വിഭജിക്കാന്‍ ഞാന്‍,എന്റെമനസ്സിലെ ആവനാഴികളില്‍ശരങ്ങളെതെരഞ്ഞു. ഏതുശരത്തിനായിരിക്കാം ജീവിതബന്ധങ്ങളെയും,ചിന്തകളെയുംവിഭജിച്ചുതരാന്‍ കഴിയുക?…

പുള്ളിന്റെ സൗന്ദര്യത്തിൽ മനം നിറഞ്ഞ ദിനം

Sajith Kumar Illathuparambil ഏറെ നാളുകളായുള്ള വലിയൊരു ആഗ്രഹമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ കോൾപ്പാടങ്ങളിലൊന്നായ പുള്ള് പാടം ഒന്ന് കാണണമെന്നത്. ഇന്ദുവിന്റെ വീടായ അന്തിക്കാട് നിന്നും വളരെ അടുത്തായത് കൊണ്ട് കല്യാണം കഴിഞ്ഞ നാൾ മുതൽ പുള്ള് കാണാൻ പോകാം എന്ന്…

സത്യം

രചന : ഷാജു. കെ. കടമേരി കനല് കത്തുന്നജീവിതപെരുവഴിയിൽസത്യത്തെ നെഞ്ചോടടുക്കിപ്പിടിക്കുന്നത്കൊണ്ടത്രയുംകൊത്തിപ്പറിക്കലുകൾക്ക്‌നടുവിലൂടൊറ്റയ്ക്ക് നടക്കേണ്ടിവന്നിട്ടുണ്ട്. ഏത് കുരുക്ഷേത്രത്തിന് നടുവിലുംആയിരം സൂര്യചന്ദ്ര പ്രഭയിൽവെട്ടിതിളങ്ങികുടിലബുദ്ധികൾക്കെതിരെതീക്കൊടുങ്കാറ്റായ് പടർന്ന്കത്തിക്കയറും സത്യം. ചതിക്കെണികൾക്ക്മുകളിലൂടെയുയർന്ന് പൊങ്ങിനിങ്ങൾക്കെന്നെ തൊടാനാവില്ലഎന്നടിവരയിട്ട് നന്മയുടെകൊടി പറപ്പിക്കും. ചിതൽവഴികളിൽ ഒറ്റയ്ക്ക് നിന്ന്വിയർക്കുമ്പോഴൊക്കെയുംഇടനെഞ്ചിൽ കത്തിയമരാതെനിന്ന വാക്കാണ് സത്യം.മുന്നിലേക്ക് കൈപിടിച്ചു നടത്തിയപൊൻവെട്ടം. പത്മവ്യൂഹവും…

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല

ജനുവരി പതിനാറിന് ആരംഭിയ്ക്കുന്ന കൊവിഡ് വാക്സിനേഷന് പ്രതേക ആക്ഷൻ പ്ലാനുമായി സർക്കാർ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകില്ല. കൊവിഡ് ലക്ഷണങ്ങൾ ഉള്ളവരെയും ആദ്യഘട്ട വാക്സിനേഷനിൽനിന്നും ഒഴിവാക്കും. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വാക്സിനേഷൻ കേന്ദ്രങ്ങളുടെ കവാടത്തിൽ തന്നെ സംവിധാനം…

‘വെറുമൊരു ജീവി ‘

രചന : ഗീത മന്ദസ്മിത പുതുവത്സരഘോഷങ്ങൾ കേട്ടിടുമീ വേളയിൽമറക്കാതിരിക്കാം പോയ വർഷം നമുക്കേകിയപുതിയ പാഠങ്ങൾ,തിരിച്ചറിവുകൾ..! ഓർക്കാം പോയവർഷത്തിൻനന്മയൂറും ചെയ്തികൾചേർക്കാം അതിലേക്കായ് പുതുവർഷത്തിൻപുതിയ കർമ്മ വീഥികൾ… ഓർക്കാം മഹാമാരിയിൽ മാഞ്ഞുപോയൊരാ മനുഷ്യബന്ധങ്ങളെ,മൺമറഞ്ഞൊരാ മനുഷ്യ ജന്മങ്ങളെ..!മഹത് വ്യക്തിത്വങ്ങളെ..!അണഞ്ഞു പോയൊരാ മൺചിരാതുകളെ… അഴിക്കാം മനസ്സിന്നാവരണം,ധരിക്കാം മുഖത്തായാവരണം,കൈയ്യകലത്തായ്…

ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു

ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ്‌ മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ കോവിഡ്-19 വാക്‌സിനേഷനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. സെമിനാറിൽ ആരോഗ്യ-സാമൂഹ്യ ഗവേഷണ രംഗത്തെ പ്രമുഖരായ ഫോർട്ട് ബെന്റ് കൗണ്ടി ജഡ്‌ജ്‌ ശ്രീ. കെ പി ജോർജ്ജ്‌, മെമ്മോറിയൽ ഹെർമൻ ഹോസ്പിറ്റലിലെ ഫിസിഷ്യനും ഇന്റേണൽ മെഡിസിൻ…

❤മൗലാന ജലാലുദ്ധീൻ റൂമി.❤

Askar Areechola അകമേ നിന്നിലൊരു ജലപ്രവാഹമിരിക്കെശൂന്യമായ പാത്രവുമായ് നീഈ പുറമേയുള്ള മരുഭൂമിയിൽ ചുറ്റി നടക്കുന്നതെന്തിന്?നീ എവിടെ നിൽക്കുകയാണെങ്കിലുംആ സ്ഥലത്തിന്റെ ആത്മാവാകുക. ആവശ്യത്തിൽ കവിഞ്ഞുള്ള ഭൗതിക, പദാർത്ഥ സമാഹരണ ശ്രമങ്ങൾ ഉപേക്ഷിച്ച്, അനിയന്ത്രിതമായ ദേഹേച്ഛകളുടെയും,മനോ കാമനകളുടെയും,അതേസമയം തന്നെ ബുദ്ധിയുടെ കബളിപ്പിക്കലുകളെയും അതിജയിച്ച് പരമമായ…

ജന്മഭൂമിതൻ പുണ്യം.

രചന:Shyla Kumari ജന്മഭൂമിതൻ പുണ്യംഇമ്പമുള്ളൊരാ നാദംനെഞ്ചിലാനന്ദമേകുംഗന്ധർവ്വനാദമെങ്ങും ഭൂമിയിൽ വന്നുദിച്ചുനാദഭംഗി തൻ സൂര്യൻസ്വർഗം മണ്ണിൽ വിടരുംആ നാദധാര ശ്രവിക്കേ കാതുകൾക്കെന്തൊരിമ്പംഎന്തൊരാനന്ദമേളംസങ്കടങ്ങളകലുംഹൃത്തിലാനന്ദമേകുമെന്നുമാ ഗാനധാര ഭൂമി കോരിത്തരിക്കുംആ ശബ്ദഭംഗി കേൾക്കുമ്പോൾരോഗദുരിതമകലുംആ ഗാനമാധുരിയിൽ ലയിക്കേ ശുദ്ധിയുള്ളൊരു ഭാഷകണ്ഠനാദമാധുര്യംഅർപ്പണബോധമെല്ലാംഗാനഗന്ധർവ്വനു സ്വന്തം ആയുരാരോഗ്യമോടെപരിലസിക്കട്ടേ പാരിൽഗന്ധർവ്വ ഗായകന്റെശബ്ദമാധുര്യമെന്നും. 81.ന്റെ നിറവിൽ പരിലസിക്കുന്ന…