Month: January 2021

സതൃത്തിന്റെ സമുദ്രപഠനങ്ങള്‍.

Sumod S ഇന്ന് ജബ്ബാര്‍മാഷും അക്ബര്‍ സാഹിബും തമ്മിലുള്ള സംവാദം ഓഷൃാനോഗ്രാഫിയില്‍ എത്തി നിന്നത്കണ്ടപ്പോള്‍ പഴയ ഒരു സംഭവം ഓര്‍ത്തു..സുഹൃത്ത് മിഥുനൊപ്പമാണ് അന്ന് ഗുരുവിന്റെ കോഴിക്കോട്ടെ ആശ്രമത്തിലെത്തിയത്…മറ്റൊരു അതിഥിയുമായുള്ള ഗുരുവിന്റെ സംസാരത്തിനിടയിലേയ്ക്ക് ഞങ്ങളും ഇരുന്നു.തെളിഞ്ഞ മനോഹരമായ ഒരു വേനല്‍ക്കാല സായാഹ്നം,സ്വര്‍ണ്ണവെയില്‍,ഇളം കാറ്റ്,ആശ്രമ…

നീ

രചന:Ajikumar Rpillai ഒരു തുള്ളി ജലകണമായിരുന്നെനീശക്തമാം കടലാക്കി മാറ്റിയില്ലേ?അറിയാതെ തിരവന്നു നുരയുമ്പോൾനിന്നുടെ അമരങ്ങളെ ഞാൻ കാർന്നുതിന്നു! അറിയില്ല മൽസഖി ചെറുമർമരങ്ങൾഅറിയാതെ നോവിന്റെ തിരയായി മാറുന്നുചിരിയെരിയും ചിന്തകൾക്കിവിടിനി വിടനൽകാംആ വിടവിലൂടൊരുകിരണമെനിക്കേകിടു നീ.. പറയില്ല കേൾക്കില്ല പതിരുകൾ കാണില്ലപകലുകൾ ഇനിയെത്രയെരിഞ്ഞമരും.പതിവായി നാം കണ്ട കാഴ്ചകളൊക്കെയുംപലവുരു…

പ്രവാസികൾ തീവ്ര വാദികളോ ?

വാർത്ത:Shamsheer N P സാമിന്റെ ഉച്ചത്തിലുള്ള അലർച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെസാമിനെ പകച്ചു നോക്കി. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ അവനടുത്ത് എത്തിയിരുന്നു. പിടിച്ചു തള്ളി അവരവിടെ നിന്നും സാമിനെ കൊണ്ടു പോകാൻ…

മീൻപിടുത്തം ഒരു നേരമ്പോക്കല്ല .

രചന:Kathreenavijimol Kathreena തോട്ടിന്റെ വക്കത്ത് കുത്തിയിരുന്ന്ചൂണ്ടയിൽ നോക്കി സ്വപ്നം കൊരുക്കുംകാലിച്ചെറുക്കന്റെ കനവുകൾക്കെല്ലാംവല്യൊരു മീനിൻ വലിപ്പമുണ്ട്ചിരട്ടയിൽ ഇഴയുന്ന വിരകളുടെ ഭാരംനന്നായ് കുറഞ്ഞു കുറഞ്ഞുവരുന്നുകാലികളൊക്കെയും ജോലികൾ തീർത്ത്തണലുചേർന്നയവിറക്കി കിടക്കുന്നുപരിഹാസമവരുടെഭാവത്തിലുണ്ടോതന്നെനോക്കീട്ടവചിരിക്കുന്നുമുണ്ടോകാണാത്തഭാവത്തിൽ കണ്ണുകൾവീണ്ടുംചൂണ്ടതൻഅഗ്രത്തിലേക്കുറപ്പിച്ചുഅല്ലാത്ത നേരത്തിലെല്ലാമിവിടെവല്ലാതെ കുത്തിപുളയുന്ന കാണാംമീനുകളെല്ലാംഎവിടെയൊളിച്ചുസമയത്തെ നന്നായ്പഴിച്ചു പറഞ്ഞുഇന്നുഞാൻആരെകണികണ്ടു ദൈവേഎന്തൊക്കെസ്വപ്നങ്ങളായിരുന്നെന്നോപുളിയിട്ട്നന്നായ്കറിവച്ചിടേണംപിന്നെകുറച്ച്വ വറുത്തുതിന്നേണംകളിയാക്കിമെല്ലെ സൂര്യൻ മറയെഅവസാനമൊരുചിന്തമാത്രമായ് ചെക്കന്ഇനിയുള്ള…

ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ .

Ayoob Karoopadanna അൽ ഹസ്സയിലെ ഒരു ഐസ് പ്ലാന്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരായ ഒൻപത് തൊഴിലാളികൾ … നാലര വർഷമായിട്ടും ഇവരെ ആരെയും നാട്ടിലേയ്ക്കുകയോ കൃത്യമായി ശമ്പളം നൽകുകയോ ചെയ്തിരുന്നില്ല . തൊഴിലാളികൾ സ്വമേധയാ ലേബർ കോടതിയിൽ കേസ്സ് ഫയൽ ചെയ്തു…

മുണ്ടകൻ പാടം

രചന: Ammu Krishna ഏനന്നു പാടത്തു തടമെടുത്തതിൽഏഴിട്ടിടങ്ങഴി വിത്തു വിതച്ചതും ഞാറ്റുവേലയ്ക്കൊത്തു ഞാറു വളർന്നതുംനാലും കൂട്ടിമുറുക്കി ചുവപ്പിച്ചു ഞാറു പറിച്ചവളാടിയുലഞ്ഞേ…ഞാറ്റുപാട്ടീണത്തിലാടിയുലഞ്ഞേ.. മുണ്ടകൻ പാടവരമ്പത്തിരുന്നിട്ടുവരിക്കച്ചക്ക പുഴുക്കു,പ്പും കഞ്ഞിയും പ്ലാവിലക്കുമ്പിളിൽ കോരി കുടിച്ചതുംചെമ്മാനപ്പൂങ്കതിർ താഴും വരേയും വിയർപ്പിൻമണികൾ തുടച്ചുവടിച്ചങ്ങുലഞ്ഞു നിന്നേ… തെക്കൻക്കാറ്റിലവളാടിയുലഞ്ഞേ…കൂട്ടരോടൊപ്പമായ് ഞാറൊന്നു നട്ടതും…

പ്രണയത്തിന്റെ ചില്ലുകൂട്

കഥ : പാറുക്കുട്ടി “കണ്ണാടിയിലേക്ക് നോക്കി മുഖം മിനുക്കി “അനുജ”എന്താണ് എന്ന് അറിയില്ല മുഖത്തിന് ഒരു പഴയ ആ തിളക്കം നഷ്‌ടപ്പെട്ടത് പോലെ അനുജയ്ക്ക് തോന്നി.അകത്തേക്ക് നോക്കി….ഇവിടെ ഒരു ചട്ടക്കാരി ഉണ്ടല്ലോ…“ചട്ടക്കാരി എന്റെ മുഖത്തിന് സൗന്ദര്യകുറഞ്ഞോ ..കൂടിയോ“ഞാൻ പറയുന്നത് കേൾക്കാൻ അല്ലെങ്കിലും…

പ്രകൃതി സുന്ദരി

രചന: Rajesh Chirakkal പ്രകൃതി…സുന്ദരിപോകുന്നില്ല… മനസ്സിൽ നിന്നുംപ്രകൃതിയുടെ നാടകങ്ങൾ.ശ്രദ്ധിക്കണം മഴപെയ്യുന്നതിന്,മുൻപായി പറന്നുവരും താമര നൂൽ.പാടത്ത് ഞാറിന് മുകളിലായ്,താമരനൂൽ വരക്കും പ്രകൃതിയെ,സോദരേ സുന്ദരിയായ്.പിന്നെയൊരു മഴയുണ്ട്,കോരിത്തരിക്കും പ്രകൃതിയും നമ്മളും.ഘടി കാരത്തിൻ ശബ്ദം പോൽ.മുഴങ്ങും മേയാത്ത ഓല വീട്ടിൽ,ചോർച്ചയുടെ ശബ്ദം.ഭൂമിയമ്മ തൻ കണ്ണീർ പോൽ.അവിൽ ഇടിക്കും…

സൈബര്‍ സദാചാരവാദികള്‍ക്കെതിരെ രാജിനി ചാണ്ടി.

സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി രാജിനി ചാണ്ടി. താന്‍ എന്ത് ചെയ്യണം എന്നുള്ളത് തന്റെ തീരുമാനമാണെന്നും 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍…

ശിലാഹൃദയങ്ങൾ

രചന:മോഹൻദാസ് എവർഷൈൻ സ്നേഹിക്കുവാൻ മറക്കുന്നുവോ നമ്മൾസ്നേഹിക്കുവാനിനിയും പഠിക്കാത്തവർമോഹിക്കുവാൻ മാത്രമറിയുന്നജന്മങ്ങൾമോഹങ്ങൾ നല്കുവാൻ മടിയേതുമില്ല സ്നേഹം വിലയ്ക്ക് വാങ്ങാമെന്നാരോമൊഴിയുന്നനേരം കിഴിപ്പണം തിരയുന്നുഞാനും, പിന്നാലെ നിങ്ങളും തിരയുന്നു!അർത്ഥങ്ങളില്ലാ വെറും വ്യർത്ഥ ജീവിതം വിദ്യയും വിലപ്പേശി വിൽക്കുന്ന ചന്തയിൽപകലിൻ വെളിച്ചം ഇരുളിന്ന് വഴി മാറിടുന്നുഇരയെ തിരയുന്ന മിഴികളിൽ…