Month: January 2021

കർഷകസമരം: പരാജയപ്പെട്ടു

പുതിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാം ഘട്ട ചർച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ചു.ഘർവാപ്പസി ലോ വാപ്പസിക്ക്…

അക്ഷരാർച്ചന

രചന : ശ്രീകുമാർ എം പി ദൈവപുത്രൻ പിറന്നുദിവ്യ ചൈതന്യം നിറഞ്ഞു!മനസ്സിലൊരുക്കിയപുൽക്കൂടിനുള്ളിലായിദൈവപുത്രൻ പിറന്നുദിവ്യ ചൈതന്യം നിറഞ്ഞു ! ഇരുളിന്റെ ചിന്തക-ളൊഴിഞ്ഞകന്നുഇരുളിന്റെ യിതളുകൾകൊഴിഞ്ഞു വീണുഇരുൾപ്പക്ഷി ചിറക-ടിച്ചകന്നു പോയിഇടറുന്ന നെഞ്ചിന്റെഇടയനായിഇടനെഞ്ചിൽ കരുത്തായായുണ്ണി വിളങ്ങിനിറദീപമവിടെതെളിഞ്ഞു നിന്നുപരിമളമവിടെനിറഞ്ഞു നിന്നുമധുരസംഗീതങ്ങ-ളൊഴുകി വന്നുപൊൻതാരകങ്ങൾ പ്രഭചൊരിഞ്ഞു നിന്നുആത്മാനന്ദം പകർന്നുനിത്യപ്രകാശംതൂകി ഹൃദയമൊരുദേവാലയമായ് ദൈവപുത്രൻ…

അവൾ.

രചന : Muthu Kazu പെണ്ണഴകൊരു നല്ലഴക്..അവളഴകൊരു പൊന്നഴക്.ഒളികണ്ണിട്ടൊരു നോട്ടത്തിലന്ന്ഒരായിരം ചോദ്യങ്ങൾ നിഴലിച്ചന്ന്. മൊഴികളില്ലാതെ മിഴികളിൽ..പ്രണയം വിരിയുന്ന പ്രഭാതമാണന്ന്.പടരുന്നയാ പ്രണയവല്ലരി..പൂത്തുലയുന്ന പുലരിയാണന്ന്. കൊലുസണിഞ്ഞ പാദ ഗമന..മന്നാ പള്ളികൂടത്തിലേക്കായ്.പത്തിന്റെ നിറവിൽ പഠിപ്പുപുരയിലെ..തിളങ്ങുന്നൊരുമിന്നാണവൾ. അത്തറിൻ മണമല്ലതു പിന്നേ..പടർത്തും സൗരഭ്യമത്.ആ..സൗന്ദര്യത്തിൻ കൂട്ടാണത്.കൂട്ടി..പിടിക്കാൻകൊതിക്കുന്നപൂവാണവൾ

സർപ്പത്തുരുത്ത് .

രചന:Vinod V Dev അന്നാണ് ജോസഫുസാറുമായിട്ട് ആദ്യം സംസാരിക്കുന്നത്. വിരമിച്ച കോളേജുപ്രൊഫസ്സറാണ്. ശാസ്ത്രാധ്യാപകനാണെന്നു കേട്ടിട്ടുണ്ട്. മുമ്പ് കണ്ടിട്ടുണ്ട് .ഭാര്യ വർഷങ്ങൾക്കുമുമ്പെ മരിച്ചുപോയിരുന്നു. മക്കളെല്ലാം ഉയർന്ന ജോലിയായി. ഒന്നുരണ്ടുപേർ ഗൾഫുനാട്ടിലാണ്. അതുകൊണ്ട് ഒരു ജോലിക്കാരനെയും കൂട്ടി സാർ വലിയ വീട്ടിൽ കഴിയുന്നു. വീട്ടുമുറ്റത്ത്…

പുലർകാലസ്വപ്നം.

രചന:ശ്രീരേഖ എസ് നാട്ടുവഴിയിലെ നാട്ടുമാവിൻചോട്ടിൽഇത്തിരിനേരമിരുന്നിടേണം..മാമ്പൂമണമുള്ള മന്ദസമീരന്റെകുളിർ തലോടലേറ്റിരിക്കേണം. ഏറ്റുപാടുന്നൊരാ കുയിലിന്റെ നാദത്തിൽഓർമ്മകളെ പുൽകി മയങ്ങേണം.കാതോർത്തിരുന്നൊരാ പാട്ടിന്റെയീണത്തിൽപുഴയുടെ തീരത്തു നടക്കേണം. മതിലുകളില്ലാത്ത ആകാശവീഥിനോക്കിബാല്യത്തിലെ കുസൃതികളോർക്കേണംമനസ്സു തുറന്ന് പൊട്ടിച്ചിരിച്ചങ്ങനെഎല്ലാം മറന്നു നടന്നിടേണം.. ആതിരപ്പൂക്കളുടെ ലാസ്യനടനംകണ്ടാത്മാവിൽ കുളിരണിയേണം.മഞ്ഞുകാലത്തിലെ ഹിമകണങ്ങളെമിഴികളിൽ ചുംബനമലരാക്കേണം.. പുലർകാലസ്വപ്നം കണ്ടുണർന്നപ്പോൾചുറ്റിലും കലപിലശബ്ദം മാത്രം.നാട്ടുവഴിയില്ല,…

വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം അവസാനം പരിഷ്‌ക്കരിച്ചത്.

ജോർജ് കക്കാട്ട് നിങ്ങൾ യൂറോപ്യൻ പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ, ഈ ഉപയോഗനിബന്ധനകൾക്കും ഈ സ്വകാര്യതാ നയത്തിനും കീഴിൽ വാട്ട്‌സ്ആപ്പ് അയർലൻഡ് ലിമിറ്റഡ് അതിന്റെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നു.വാട്ട്‌സ്ആപ്പിനെക്കുറിച്ചുള്ള നിയമപരമായ വിവരങ്ങൾനിങ്ങൾ യൂറോപ്യൻ പ്രദേശത്തിന് പുറത്താണ് താമസിക്കുന്നതെങ്കിൽ, ഈ ഉപയോഗനിബന്ധനകൾക്കും ഈ സ്വകാര്യതാ നയത്തിനും…

അർച്ചനപ്പൂക്കൾ.

രചന : ബിനു. ആർ. സർവ്വം സഹയാം ദേവീസർവേശ്വരീ എന്നിൽ,വാക്കിൽ, വിഘ്നങ്ങൾതീർത്തുതരേണം വാണീ മാതേസർവ്വലോക ജഗൽകാരിണീ… ! ഇഹലോകപരങ്ങളിൽ വിരിഞ്ഞുകിടക്കുംഅക്ഷരങ്ങൾ നിറഞ്ഞ നൽവാക്കുകൾനാവിൽ നിറയാൻ പ്രകാശം ചൊരിയണമേദേവീ മൂകാംബികേ സരസ്വതീ… ! കാലമാം അന്തരംഗങ്ങളിൽകാലത്തിനൊത്തരചനകൾ തീർക്കാൻ കാതിൽവന്നുനിറയേണമേ,വാക്കുകളും അക്ഷരങ്ങളുംജഗദംബേ,താമരയിലാരൂഢമായിരിക്കുംഹേമാംബികേ, തവസ്വൽരൂപംമനസ്സിൽ നിറയേണമേദേവീ…

മേരി ജോയി ന്യൂ യോർക്കിൽ നിര്യാതയായി.

ന്യൂ യോർക്ക് : ത്രിശൂർ ഓലക്കാടെൻ കുടുംബാഗം പരേതരായ ഫ്രാൻസിസ് ദേവസിയുടെയും ത്രെസ്സിയ ഫ്രാൻസിസിന്റെ മകളും ത്രിശൂർ നടത്തറ തെങ്ങുംമൂട്ടിൽ കുടുംബാഗം ജോയി മാത്യുവിന്റെ ഭാര്യ മേരി ജോയി ( 68 ) ന്യൂയോർക്കിലെ ആൽബനിയിൽ നിര്യാതയായി. മക്കൾ : സോണി…

മരിച്ച അമ്മ കുഞ്ഞിനെ ഓർക്കുമ്പോൾ ….!

രചന:Raju Kanhirangad വിരിച്ചു വെച്ചെരു ശവക്കുഴിയിൽമരിച്ച പെണ്ണവളുണരുന്നു !സ്നിഗ്ദം ചൊടിയിൽ ചോരി വായിൽമുഗ്ധം ദുഗ്ധം നൽകി നിർവൃതിയടയാ-നെളുതാതുഴറുന്നു മുലകടഞ്ഞവൾ കരയുന്നു ചുരന്ന മുല –യിൽ നിന്നിറ്റും പാൽമണ്ണിൽ വീണു പരക്കുന്നുചേതന,യറ്റവളാണെന്നാലുംഅവളമ്മ, കണ്ണീരുപ്പു കുടിച്ചെൻ കുഞ്ഞിനെജരായുവിൽ പോറ്റിയൊരമ്മആരിതു കേൾക്കാൻ അമ്മ വിലാപംശവമാടത്തിന്നരികെ .…

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന് ഭരണ തുടർച്ച ,ഗണേഷ് നായർ പ്രസിഡന്റ്, ടെറൻസൺ തോമസ് സെക്രെട്ടറി.

ശ്രീകുമാർ ഉണ്ണിത്താൻ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ കമ്മിറ്റി മീറ്റിങ്ങ് കുടി കഴിഞ്ഞ വർഷത്തെ ഭരണസമിതിയെ വീണ്ടും തിരഞ്ഞെടുത്തു. പ്രസിഡണ്ടായി ഗണേഷ് നായർ ,വൈസ് പ്രസിഡന്റ്: കെ ജി ജനാർദ്ദനൻ , സെക്രട്ടറി: ടെറൻസൺ തോമസ് ,ട്രഷറര്‍ : രാജൻ ടി ജേക്കബ്…