Month: January 2021

ആ. മാധവൻ (പ്രണാമം)…. Amal Pirappancodu.

തിരുവനന്തപുരത്തു ജനിച്ചു വളർന്ന പ്രശസ്തനായ തമിഴ് സാഹിത്യകാരൻ. ചാലയിൽ കച്ചവടത്തിനിടെ എഴുതിയതെല്ലാം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെ നേടിയെടുത്ത് തമിഴിൽ വാഴ്ത്തപ്പെട്ട കൃതികളായി. തിരുവനന്തപുരത്ത് കൈതമുക്കില്‍ ഒറ്റുകാല്‍ തെരുവിലെ വീട്ടിലായിരുന്നു ആ. മാധവൻ താമസം. ചാല കമ്പോളത്തില്‍ ശെല്‍വി സ്റ്റോര്‍ എന്ന…

മണ്ണിൻ മണമുള്ളവർ …. Swapna Anil

കർഷക സമരത്തിന് പിന്തുണ കൊടുത്തു ഈ വരികൾ സമർപ്പിക്കുന്നു. കത്തിജ്വലിക്കുന്ന വെയിലിലുംകോച്ചിവലിക്കുന്ന തണുപ്പിലും വാടാതെപ്രകൃതി ദുരന്തങ്ങൾ പേറുന്നനെഞ്ചകം വിത്തും കൈകോട്ടൂമായ് ഇറങ്ങുന്നുഭൂതലേഅരച്ചാൺ വയറുനിറച്ചീടുവാനായ്ഉഴുതുമറിച്ചൊരാ മൺകൂനകൾ ഒരു നേരമുണ്ടും അരമുണ്ടുമുറുക്കിയുംരാപകലില്ലാതെ വേലചെയ്യുന്നവർമണ്ണിൻ സ്പന്ദനമറിയുന്നിവർക്കെന്നും കുഷ്ഠംബാധിച്ച ചിന്തകളുംതിമിരം ബാധിച്ചക്കണ്ണുമായ്നെറിക്കെട്ട ജീവിതകുപ്പായമണിഞ്ഞൂ ചിലർ ആഡംബര കോട്ടകൾ…

ധാത്രി ഹെയർ ഓയിൽ …. Dr. Jinesh PS

ജനങ്ങളെ പറ്റിക്കുന്ന പരസ്യം നൽകിയ ധാത്രി ഹെയർ ഓയിൽ കമ്പനിക്കെതിരെയും ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിന്ന നടൻ അനൂപ് മേനോന് എതിരെയും ഒരു വിധി വന്നിട്ടുണ്ട്. ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആൾക്കാർ കേരളത്തിൽ ഉണ്ടാവും.…

അപ്പേട്ടൻ … VG Mukundan

വെളുക്കെ ചിരിച്ചുവേഗം നടക്കുന്നപ്രിയ സ്നേഹിതൻഅപ്പൻപക്ഷെ,ജീവിതത്തിൽ എവിടെയുംവേഗത്തിൽ ആയിരുന്നില്ല. തനിക്കുവേണ്ടിഒന്നും യഥാസമയംയഥാവിധിചെയ്യാതിരുന്നതിനാൽഎന്തിനും എവിടെയുംഅപ്പൻ പുറകിലായിരുന്നു. കാലംകലിതുള്ളികണക്കുതീർക്കുമ്പോഴുംസമയം ആർക്കുവേണ്ടിയുംകാത്തുനിൽക്കാതെ പായുമ്പോഴും സ്വസ്ഥം സുഖംഒന്നുമറിയാത്തവനെപോലെഅപ്പൻഎല്ലാം അറിഞ്ഞുംവൈകികൊണ്ടിരുന്നുചിരിച്ചുകൊണ്ടും.! ജീവിതം കുടിച്ചു വറ്റിയ മനസ്സിൽകടൽ ഒഴുകിയെത്തുമ്പോൾവീർപ്പുമുട്ടിഅപ്പൻആകാശത്തോളം ഉയരുമായിരുന്നു. ഉറക്കം മരിക്കുന്ന രാത്രികളിൽചുമരിൽ തൂങ്ങുന്നക്ളോക്കിന്റെ സൂചിയിൽ തൂങ്ങിഅപ്പൻസമയത്തെ പിടിച്ച് കെട്ടാറുണ്ടായിരുന്നു.…

ദൈവം നാസ്തികനായി മാറും! …. Rajasekharan Gopalakrishnan

ശ്രീബുദ്ധനും, ക്രിസ്തുദേവനും ലോകം കണ്ട ഏറ്റവും വലിയ സമാധാനമൂർത്തി കളാണു്.ഒരിക്കൽ പോലും, വിജയത്തിനായി ‘അധാർമ്മികതയെ ‘ ആയുധമാക്കാമെന്ന് അവർ പറഞ്ഞിട്ടില്ല.അവർ സ്ഥാപിച്ച മതങ്ങൾക്കും ആ സവിശേഷ സ്വഭാവം ഉണ്ടാകേണ്ടതാണ്.എന്നാൽ പലപ്പോഴും അനുഭവങ്ങൾ ഈ ധാരണയെ തകർക്കുന്നു. സ്വന്തം സഹോദരന്മാരോടുള്ള അഭിപ്രായ വ്യത്യാസം…

പൂവും പൂമാരനും ….. Thomas Antony

കാനന ചോല കവിതപോലെകാടും മേടും താണ്ടി വന്നുനിൽക്കുംമരതകപച്ച വിരിച്ച വാടീ-പടിവാതിലിൽ കാലം തങ്ങിനിന്നു.മലർവാടിതന്നിലെ വല്ലിയൊന്നിൽപനിനീർ പുഷ്പം ചെമ്മേ ഉൽഫുല്ലമാംപൂമാരൻ മുത്തി ചുവപ്പിച്ചീടാൻമധുവുണ്ണാൻ വല്ലിയിൽ വട്ടമിട്ടു. എന്തേ മനോഹരീ! നിൻ ചാരുതചന്ദ്രനെപ്പോലെ തിളങ്ങീടുവാൻഎന്നെയും നിന്റെ മനോരാജ്യത്തിൽലസിക്കുവാനെടുക്കുമോ ഒരു മാത്ര നീ? . കരിവണ്ടേ!…

പ്രവാസി മലയാളി റിയാദില്‍ മരിച്ചു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. കായംകുളം മുഹിയുദ്ദീന്‍ പള്ളിക്ക് കിഴക്ക് തോപ്പില്‍ വീട്ടില്‍ ഷാജിയാണ് (52) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 24 വര്‍ഷമായി ബത്ഹ കേരള മാര്‍കറ്റില്‍ പാരഗണ്‍ റസ്റ്റോറന്റിനോട്…

ഹേ മാനവാ. .. ഗീത മന്ദസ്മിത✍️

(പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കൊന്നൊടുക്കപ്പെടുന്ന നിരപരാധികളായ മിണ്ടാപ്രാണികൾക്കു വേണ്ടി… ) ഹേ…മാനവാ…,പ്രകൃതിതൻ സന്താനമായ ഞങ്ങളെപ്രതിദിനം തിന്നൊടുക്കും നീ ‘മനുഷ്യനോ’..?നിങ്ങൾതൻ തീന്മേശയിലെത്തുകിൽമാറിടും വിലയേറും വിഭവമായ്ആരുനിങ്ങൾക്കേകിയീ അധികാരങ്ങൾ…അരുമയാം ജീവികകളെ കൊന്നു തിന്നുവാൻ..!നിങ്ങൾതൻ അന്നമാകയില്ലയെങ്കിലോകൊന്നു തള്ളുന്നു ഞങ്ങളെ…!രോഗമില്ലേൽ കൊന്നു തിന്നിടുംരോഗമാണേൽ കൊന്നു തള്ളിടും..!രോഗമായാൽ കൊന്നിടുന്നതെന്തു ഞങ്ങളെ..?രോഗിയായാൽ കൊന്നിടുമോ…

ആരാണവൾ? …. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…

മരംകൊത്തി …. Letha Anil

തൊപ്പിക്കാരൻ മരംകൊത്തി …….കൊത്തിത്തുളയ്ക്കും മരംകൊത്തി ……കാതലുള്ള മരം തേടികാലേയിറങ്ങിയതാണോ നീ….. ? കാടെരിഞ്ഞുതീർന്നിട്ടു०കാടു നാടായ് മാറിയിട്ടു०പറമ്പിലെയൊറ്റത്തടിയിലെന്തിന്മൂർച്ച കൂട്ടുന്നു ചുണ്ടിൻറെ? ദൃഷ്ടി നിന്നിൽനിന്നു മാറ്റവേ….കഷ്ടം നീയൊരു പാവം. വാക്കിൻറെ പ്രഹരമേറ്റടിതെറ്റിവാരിക്കുഴിയിൽ പെട്ടുപോകുന്നവർ.വെട്ടിപ്പിടിക്കുവോർ ബന്ധുക്കളെന്ന്വെട്ടിത്തിരുത്തുന്ന ചിത്തങ്ങൾ.കൊടിനിറഭേദം , സദാചാരബോധംഅരിഞ്ഞുവീഴ്ത്തും നിരാലംബജന്മങ്ങൾ.പരുന്തിൻറെ കൂർത്തനഖങ്ങളിൽപിടയുന്ന പിഞ്ചുദേഹങ്ങൾ.അവയവമാറ്റപ്പുനർജ്ജനികൾ ,അതുമൊരു…