Month: January 2021

ഭ്രാന്തൻ്റെകവിത.

രചന : വിഷ്ണു പകൽക്കുറി വിഷാദത്തിന്റെകൊടുമുടിയിലിരുന്ന്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിതകണ്ടോനിങ്ങൾ ഒരോവരിയിലുംകല്ലുരുട്ടിവച്ച്നിരസിച്ചവരോടുംതഴഞ്ഞവരോടുംപകപോക്കുന്നഭ്രാന്തൻ്റെകവിത പ്രണയമരണങ്ങളുടെയുംജീവിതസമരങ്ങളുടെയുംചുടലപറമ്പിലെഭ്രാന്തെഴുത്തിനൊടുവിൽഒറ്റയ്ക്ക്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിത നോവെഴുത്തുകളുടെകരിമ്പനകാടുകളിൽകൂടൊരുക്കാൻമറന്നുപോയൊരുഭ്രാന്തൻ്റെനിലയ്ക്കാത്തശബ്ദംകേൾക്കാൻകാതുകൾ കടംതരുമോനിങ്ങൾഒരിക്കലെങ്കിലും.

*സംഗീത ക്ലാസ്സ് (ONLINE)*പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

Sooraj Gopalan ഫെബ്രുവരി ആദ്യവാരം മുതൽ പൂർണമായും തുടക്കക്കാർക്ക് വേണ്ടി ആരംഭിക്കുന്ന സംഗീത ക്ലാസ്സിലേക്ക് (Carnatic vocal) നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കുക. മ്യൂസിക് തെറാപ്പിയിൽ അധിഷ്ഠിതമായ ക്ലാസുകളിൽ ചേരുന്നതിന് കഴിവല്ല മുഖ്യം, മറിച്ച് താല്പര്യമുള്ള ഏതൊരാൾക്കും അപേക്ഷിക്കാവുന്നതാണ്.പാട്ടിനെ സ്നേഹിക്കുന്നവർ, ചെറുപ്പം മുതൽ…

ഇനിയെങ്കിലും.

ബീഗം കവിതകൾ മാടി വിളിച്ച മണ്ണിനെമാറോടു ചേർത്തവൻമലപോൽ ദുരിതങ്ങൾമഴയായശ്രുക്കൾതാണ്ഡവമാടി ധരിത്രിതലോടലാക്കി തണുപ്പുംപ്രണയമാണു മണ്ണിനോടുപ്രീതിയാണു ചേറിനോടുംമണ്ണറിഞ്ഞു മണമറിഞ്ഞുമനമലിഞ്ഞ നാളുകൾസ്വേദ കണങ്ങളിറ്റിറ്റു വീഴ്ത്തിസൂര്യകിരണങ്ങളുച്ഛിയിലുംതളർന്നില്ലയൊരു നാളുംതുടരുന്നു രാപകൽമണ്ണിനെ പൊന്നാക്കുന്നവൻമണ്ണിനായ് മണ്ണോടു ചേർന്നവൻപ്രശംസാ വചനങ്ങൾ കാറ്റിൽ പറത്തിപൊന്നാടകൾ പരിഹസിച്ചുനഗ്നപാദങ്ങൾ വിണ്ടുകീറിനാഗരികത പല്ലിളിച്ചുനാടിൻ്റെ നട്ടെല്ലെന്നു ജയ് വിളിനീരണിയുന്നു നഗ്നനേത്രങ്ങൾചൂഷണത്തിൻ…

ശ്രീപാദ പത്മം ജനി മോക്ഷ ദായകം.

വാസുദേവൻ ചിത്രാമ്മക്ക് പദ്മഭൂഷൺ … മലയാളത്തിന്റെ വാനമ്പാടിക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും… ഗായികക്ക് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് ‘ ശ്രീരാമ നാമം.’ സിനിമാ മാധ്യമം കാലിക മൂല്യച്യുതിക്കെതിരെ ചൂണ്ടു വിരൽ.. ഭാഷയെ മതലക്ഷ്മണരേഖകളിൽ തളച്ചിട്ട പണ്ഡിതപ്പട. അന്തർജ്ജനം അറബി പഠിപ്പിക്കുന്നതിൽ അസഹിഷ്ണുതയോടെ….…

ഭാരതാര്‍ച്ചന

രചന : കുറുങ്ങാട്ട് വിജയൻ ‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം‘നാനാത്വ’ത്തില്‍ക്കാണാ’മേകത്വ’ത്തിന്‍ മധുസിദ്ധം!മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്‍മതവും തേവരുമില്ലന്നാകില്‍ സുഖമീ ഭൂവാസം!രക്തം സിരയില്‍ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്‍അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലുംമതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!വൃത്തം താളം ഭാവം ചേര്‍ന്നാല്‍ കവനം കാവ്യമയംസത്യം ധര്‍മ്മം…

ഭർഗ്ഗോ ദേവസ്യ

Madhavan Divakaran ഇന്ന് വൈകുന്നേരം വഴിയിലേക്കിറങ്ങിയപ്പോൾ വഴിമുക്കിൽ നിന്നു കുര്യൻ ഉപദേശിയുടെ പ്രഭാഷണം പൊടിപൂരമായി നടക്കുകയാണ്. കൂടെ രണ്ടു മൂന്നു കുഞ്ഞാടുകളും ഉണ്ട്. കുര്യൻ ഉപദേശിയുടെ പ്രസംഗം കേൾക്കാൻ ഞങ്ങടെ വാർഡിലുള്ള ക്രിസ്തുവിന്റെ കുഞ്ഞാടുകളും കൂടാതെ ഹിന്ദുക്കളായ ചിലരും ഒക്കെ കാതോട്…

കപോതി

രചന : തോമസ് കാവാലം അന്തിമയക്കത്തിലൊരേഴയാം കപോതിഗമിക്കുന്നിമ്പമായ് നഗരവിഹായസ്സിൽപന്തികേടുകാണുന്നോ, കണ്ണുകളുന്തി നീനോക്കുന്നോ പഥികാ! അവളുടെ നെഞ്ചതിൽ? ചിലന്തിയെപ്പോലെ നിൻമനം നിർലോപംചതിക്കുഴികൾ തീർക്കുന്നവളുടെ വഴിയിൽവലകെട്ടി തലനീട്ടി ഇരയെ വെട്ടിലാക്കാൻഇമപൂട്ടിയൊരു മുനിയെപ്പോലിരിക്കുന്നു. കണ്ണുമഞ്ചിയൊരു നിശാശലഭം പോൽഏതു വിളക്കിന്നഗ്നിയിലെരിഞ്ഞവൾ?ഏതോ ചുവരുകൾക്കുള്ളിൽ കുടുങ്ങിയോ?വലയിൽ വീണവളെ മുഴുവൻ വിഴുങ്ങിയോ?…

റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ.

Navas Bin Aslam Zain റിപ്പബ്ലിക് ദിനം എന്ന് കേൾക്കുമ്പോൾ മുൻപൊക്കെ സ്‌കൂളിൽ റിപ്പബ്ലിക് ദിന റാലി നടത്തുന്നത് മാത്രമായിരുന്നു ആലോചന,ഒരുങ്ങാനും,കലാപരിപാടി നടത്താനുമുള്ള ദിവസം ആയിരുന്നു,ഓണം പോലെ സ്കൂളിൽ വല്ല്യ വൃത്തത്തിൽ ഞങ്ങൾ ആഘോഷിച്ചു. എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ ഞാൻ മത…

ട്രാക്ടർ.

കുട്ടുറവൻ ഇലപ്പച്ച നീയിപ്പോൾ ആ പഴയ വാഹനമേയല്ലആറുചക്രവും വാർദ്ധക്യവുമുള്ള,കാണുന്നവരിൽ സഹതാപമുണർത്തുന്ന,തലയും വാലുമായി എപ്പോഴുംവേർപെടാൻ തയ്യാറായിരിക്കുന്നഏതു വയലും കുന്നും കയറുന്നമണ്ണും ചാണകവും വൈക്കോലുംധാന്യച്ചാക്കുകളും ഏറ്റിപ്പോവുന്ന,ചെളിയും പൊടിയും പിടിച്ചആ പാവത്താനേയല്ലനിൻ്റെ കണ്ണുകളിൽ നിശ്ചയദാർഢ്യംഡൽഹിയുടെ തെരുവുകളിൽനീയിന്ന് കൃഷിക്കാരൻ്റെ വിയർപ്പിനു വേണ്ടി വാദിക്കുംരാജ്യമെങ്ങുമുള്ള വയലുകളുടെ വക്കാലത്ത്നീയിന്ന് ഏറ്റെടുക്കും.നീയിന്ന്…

ഞങ്ങൾ ഭാരതീയർ

രാജേഷ്.സി.കെദോഹ ഖത്തർ സ്വാതന്ത്രത്തിന്റെയും,സമാധാനത്തിന്റെയും,ചിഹ്നമായി..വാനിൽ,പറക്കട്ടെ..വെൺപിറാവുകൾ.തല ഉയർത്തിപ്പിടിച്ചു ,അഭിമാനത്തോടെ,പറയട്ടെ…ഞാൻ,ഒരു ഭാരതീയൻ.വെൺപിറാവുകൾ,ഊഴിയിൽ…പറന്നുനടക്കട്ടെ.സ്വതന്ത്രമായി ,ഇഷ്ടപ്പെടുന്നു ഹാ ..സമാധാനത്തെഞങ്ങൾ,അമ്മയും, ഉമ്മയും,അമ്മച്ചിമാരും,തരുന്ന അമ്മിഞ്ഞയിൽ,സ്നേഹമുണ്ട്.സ്നേഹമാണ് മതം.കൃഷ്ണന് പൂതന..കൊടുത്ത വിഷമല്ല..ഞങ്ങൾ കുടിച്ചത്,സ്നേഹത്തിന്റെ ,സാഹോദര്യത്തിന്റെ,മതേതരത്വത്തിന്റെ,വെളുത്തഅമ്മിഞ്ഞപ്പാൽ.ഞങ്ങളെ തകർക്കുവാൻ..വന്നെന്നാൽ ഒന്നാണ്,നാം ഭാരതസോദരർ.അതിർത്തിയിൽ ,നില്കും സോദരർക്ക്..പിന്നിലായ്‌ വിറക്കും,കൈകളല്ല ഓർക്കുക…നല്ല പണി ചെയ്ത,തഴമ്പിച്ച കൈകൾ.വെടിയുണ്ട കേറാത്ത..മനസ്സുള്ള സോദരർ.സമാധാനത്തെ ,ഇഷ്ടപ്പെടുന്നു ഞങ്ങൾ,ഞങ്ങളെ…