Month: January 2021

യാക്കോബായ സുറിയാനി സഭയ്ക്ക് വേണ്ടത് സമരമോ അതോ നിയമനിർമ്മാണമോ ?

Gregar Mathew യാക്കോബായ സുറിയാനി സഭ നേരിടുന്ന നീതി നിഷേധം പൊതുജനങ്ങളുടെ മുൻപിൽ ബോധ്യപ്പെടുത്താനും മീഡിയ വഴി അതിന് ഒരു കവറേജ് കിട്ടുവാനും വേണ്ടി ആണ് സമരം തുടങ്ങിയത്. ആ ലക്ഷ്യം നമ്മൾ നിറവേറ്റിക്കഴിഞ്ഞു. അപ്പോൾ പിന്നെ സമരം നിർത്തേണ്ടതാണ്. എന്നാൽ…

ഭക്ഷണചരിതം.

രചന : സജി കണ്ണമംഗലം ഹിമഗിരി നന്ദിനിയാകിയ ദേവിഹരനൊടു കൂടെ വനത്തിൽ രമിക്കേവാരണമായതു കാരണമുളവാംവാരണവദനൻ ശ്രീ ഗണനാഥൻവിരവേ വിഘ്നനിവാരണമാകാ-നരുകിലിരുന്നു തുണയ്ക്കുക നമ്മേതാമര തന്നിലിരുന്നു വിളങ്ങുംതായേ,താവക മടിയിലിരുത്തിതൂമയെഴുന്നൊരു സാഹിത്യത്തിൻകാമനയുണരും ദുഗ്ദ്ധം നൽകൂ!പല്ലവപാണികൾ കൊണ്ടടിയത്തിൻതെല്ലും ഗുണമില്ലാത്തൊരു തലയിൽതെല്ലു തലോടണമപ്പോഴിവനുടെവല്ലഭമല്പം വന്നു ഭവിക്കും!ഭക്ഷണമില്ലാതുള്ള ജനങ്ങൾഭക്ഷിപ്പാനൊരു മാർഗ്ഗം…

ചേര്‍ത്ത് നിര്‍ത്തിനോക്കൂ ചേല് കൂടും….!!

യാസിർ എരുമപ്പെട്ടി വെള്ളിയാഴ്ച ദിവസം ഞങ്ങടെ പള്ളിയിലേക്ക് ഒരു ഉപ്പയും മകനും വരുമായിരുന്നു. ഒരു ചെറിയ മോന്‍…. പ്രത്യക്ഷത്തില്‍ കണ്ണൊഴിച്ചാല്‍ തൊലി പോലും കാണാത്ത രൂപത്തില്‍ വികൃതമാക്കപ്പെട്ട (ആ വാക്ക് തന്നെ തെറ്റാണ് ) ഒരു മോന്‍. നോര്‍മ്മലായത് എന്ന് സ്വയം…

അമേരിക്കയിൽ ജനാധിപത്യം സംരക്ഷിയ്ക്കപ്പെട്ടു.

Jayaprakash Raghavapanicker വ്യാജ ആരോപണങ്ങളും ഗൂഡാലോചനാസിസിദ്ധാന്തവും വ്യാജ തെരഞ്ഞെടുപ്പുപരാതികളും കലാപാഹ്വാനവുമൊക്കെയായി അധികാരത്തിൽ കടിച്ചുതൂങ്ങാമെന്നുള്ള ട്രംപിന്റെ മോഹം പൊലിഞ്ഞു. പുതിയ പ്രസിഡന്റിറെ സ്ഥാനാരോഹണച്ചടങ്ങിനുപോലും നിൽക്കാതെ മുൻ പ്രസിഡന്റ് വൈറ്റ്ഹൗസ് വിട്ടു. അമേരിക്കൻ ആഭ്യന്തര ചരിത്രത്തിലെ ഒരു ട്രാജികോമഡിയായിരുന്നു ട്രംമ്പ് അധികാരത്തിലിരുന്ന നാലുവർഷങ്ങൾ.തീവ്രദേശീയതയും വംശീയവെറിയും…

സ്മരണാഞ്ജലി.

രചന : ബീഗം കവിതകൾ നോവലിസ്റ്റും കഥാകൃത്തുമായപ്രിയ ബേപ്പൂർ സുൽത്താൻ്റെ (വൈക്കം മുഹമ്മദ് ബഷീർ ) സ്മരണകൾക്കു മുന്നിൽ.. സാഹസികത തൻ ചുവടുമായ്ജീവിത പന്ഥാവിൽ നീങ്ങവെഗാന്ധിജി തൻ കരങ്ങൾ പിടിച്ചുഅഭിമാന നിമിഷങ്ങളയവിറക്കിഉപ്പുസത്യാഗ്രഹത്തിൻ ജയ് വിളികൾഉലകം കറങ്ങി ഉണ്മയുമായ്കെട്ടാത്ത വേഷങ്ങളില്ലരങ്ങിൽകാണാത്ത കാഴ്ചകളില്ല പാരിൽമനുഷ്യ…

ഞാനും നീയും

രചന : അജികുമാർ ഗർഭപാത്രത്തിൽ ഞെട്ടറ്റുചിന്നിച്ചിതറിയ ലക്ഷോപ ..ലക്ഷം ബീജകണികകളിൽഒരുവനായിരുന്നു ഞാനും നീയും …… ഒന്നായിരുന്ന കണികകളെകൂടപ്പിറപ്പുകളെ ചതിച്ചുംചവിട്ടിമെതിച്ചും ജീവന്റെ ..തുടിപ്പിനെ നേടിയവർ നാം അറിഞ്ഞോ അറിയാതയോചതിയുടെ ആദ്യപാഠങ്ങൾതുടങ്ങിയത് അവിടെ നിന്നാകാം ….അതിൽ ഞാനും നീയും തുല്യരാകാം …… പൊക്കിൾകുടിയുടെ തണലിൽതൊട്ടിലാടിയവർ…

വൈകുണ്ഠ നാഥൻ.

രചന : സ്വപ്ന അനിൽ ഈരേഴു ലോകവും താണ്ടിഞാൻ വന്നപ്പോൾവൈകുണ്ഠനാഥൻ യെങ്ങുപോയിതൃപ്പടിപൂജചെയ്യുവാൻ വന്നൊരാ നേരത്ത്തൃക്കാൽക്കലൊന്നു വണങ്ങിടട്ടെ.വൈകുണ്ഠനാഥാ ശ്രീ മുരാരെ ഹരേതൃക്കൺതുറന്നു നീ അനുഗ്രഹിക്കുആംബുജ നേത്രനെ കണ്ടുഞാൻ നിന്നപ്പോൾഅകതാരിലായിരം പൂത്തിരികത്തികായാമ്പു വർണ്ണനാം കാർവർണ്ണനേകാണിക്ക അർപ്പിക്കാൻ വന്നു നിന്നുവൈകുണ്ഠനാഥനാം ശ്രീ ഭഗവാനേവൈകാതെ നീയെന്നെ നോക്കിടേണേപങ്കജലോചനാം…

കറുത്ത വേശ്യ

രചന : ആദം ആദം പെരുവഴിയായിരുന്നുജീവിതംഅതിലൊരിരുൾകൂടെവീണപ്പോളവൾ,പലവഴിയിലായ്വിജനമാം വഴിയത്ജീവിതവഴി കറുത്തമുത്തവൾആഫ്രിക്കൻപെണ്ണവൾചുരുണ്ട മുടിയവളിൽചൊറുക്കിലോ മുന്നിലവൾ വേശ്യാലയത്തിൻദീപമവൾആവശ്യക്കാർക്കോശോഭയവൾ പലതരം മനുഷ്യരവളിൽഒരുതരം ഗന്ധമായിപലവട്ടം പലരിലുമവൾഇല്ലാമനസ്സാൽ നഗ്നയായി ആർത്തിമൂത്തകഴുകനവർകൊത്തിതിന്നുകാലങ്ങളായി ശരീരംവിറ്റവൾസമ്പാദിച്ചവൾനാട്ടിലാകെ കറുത്തവിലാസവുമായ് വീട്ടുകാരവർബന്ധുക്കളവർഇറക്കിവിട്ടു എന്നെന്നേക്കുമായി,കാരണം മൊഴിഞ്ഞതോവേശ്യക്കിവിടെ സ്ഥാനമില്ല വീണ്ടും പെരുവഴിയവളിൽ,ചിന്തിച്ചവൾ, ആഗ്രഹിച്ചവൾഉടനെതന്നെ രാജ്യംവിടാൻ കറുത്ത മുത്തവൾകറുപ്പിന്റെ കട്ടയവൾവെളുത്ത നാട്ടിലേക്ക്വണ്ടികയറി…

അറിവില്ലാത്തവന്റെ രോദനം.

ആവിഷ്കാരം : ഹരിഹരൻ എൻ കെ ഞാനൊന്ന്നിന്നെ നന്നായിക്കണ്ടോട്ടെ !നിന്നെ നന്നായി കണ്ടോട്ടെ.ആനന്ദം പകുക്കുമ്പോൾആയുസ്സും പകുക്കരുതെന്നൊന്ന് പറഞ്ഞോട്ടെ.നിന്റെ വൈകുന്നേരങ്ങൾ നീ പലർക്കും പകുക്കാറുണ്ടല്ലോ. ഇനിയും അതുവേണ്ടെന്ന് പറഞ്ഞോട്ടെ.നീ അറിയുന്നില്ലേ പലരാൽ ശൂന്യമാക്കപ്പെട്ട നിൻപാതിയുടെ രാത്രികൾ നാളത്തെ കുറ്റബോധത്തിനുള്ള നിന്റെ തടവറയാവുമെന്ന് ….അതിനാൽ…