ഇഴയടുപ്പങ്ങൾ
രചന : പ്രകാശ് പോളശ്ശേരി ഓലമെടയുന്ന ചന്തത്തിലെന്നുമേകുന്തിച്ചിരിക്കുന്നെൻ കൂട്ടുകാരീകൈവിരൽ ഭംഗിയാൽ മെടയുന്ന ഓലയിൽകവിത രചിക്കുന്ന കാഴ്ച ഭംഗി ഓർമ്മയിലെന്നും കാണുന്ന നിന്റെയാകരവിരുതുകളെല്ലാം ഇന്നലെപോൽഓർത്തിരിക്കുന്നു നിന്റെയാ കയ്യിലെകയർപിരിതന്നുടെ രേഖകൾ തന്നെയും ആർത്തു ചിരിച്ചങ്ങനെ പിന്നോട്ട് പിന്നോട്ട്ചേർത്തു പിരിച്ചങ്ങു നടന്നിടുമ്പോൾകുട്ടിക്കൂട്ടി ഇഴചേർത്തു വക്കുന്നു, നീനിന്റെജീവിതമോർത്തു,…
കുമാരനാശാന്റെ ചരമവാര്‍ഷികദിനം
Bijukumarmithirmala മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച, ഇരുപതാം നുറ്റാണ്ടില്‍ മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി എന്നുവിശേഷിക്കപ്പെടുന്ന, മഹാകവി എന്‍.കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ തൊമ്മൻവിളാകം വീട്ടില്‍ പെരുങ്കുടി നാരായണന്റേയും കാളിയമ്മയുടേയും മകനായി *1873* ഏപ്രില്‍ *12* ന്…
ട്രപ്പീസ് മേരി എന്ന കന്യാമറിയം.
രചന : വൈഗ ക്രിസ്റ്റി ലോകത്തിലധികമാരുമറിയാത്ത,കാക്കമൂലയാണ്ട്രപ്പീസ് മേരിയുടെ സ്വന്തം നാട്കാക്കമൂലക്കാർട്രപ്പീസ് മേരിയെ കന്യാമറിയംഎന്നും വിളിക്കുംപിതാവാരെന്നില്ലാത്തഅത്രക്കൊന്നും വാഴ്ത്തപ്പെട്ടവനല്ലാത്തഎമ്മാനുവേലാണ് ,മേരിക്കാ പട്ടം ചാർത്തിക്കിട്ടാൻ കാരണംകാക്കമൂലക്കാർആരും കാണാതെ മേരിക്ക്തിരി കത്തിക്കുകയുംമേരിയുടെ രൂപക്കൂട്ടിലേക്ക്പ്രദക്ഷിണം നടത്തുകയുംകരിമരുന്നു പ്രയോഗത്താൽപ്രസാദിപ്പിക്കുകയും ,പകലിൽ ,ഞെളിഞ്ഞു നിന്ന്ഈ നശിച്ച കുടുമ്മം വന്നേപ്പിന്നെനാടു നശിച്ചുവെന്ന്മീശ കടിച്ചു…
പ്രേംനസീർ(1926-1989)
കെ വേണുഗോപാൽ മലയാള സിനിമയിൽ മാറ്റുരയ്ക്കാനാവാത്ത നിത്യഹരിത നായകൻ പ്രേംനസീർവിടചൊല്ലിയിട്ട് ഇന്നേയ്ക്ക് 32 വർഷം. ആ അനശ്വര കലാകാരനെക്കുറിച്ച് 2018-ൽ ‘ജി.കെ. റീഡേർസ് മീഡിയ’ എന്ന എന്റെ പ്രസിദ്ധീകരണസ്ഥാപനത്തിലൂടെ പ്രസിദ്ധപ്പെടുത്തിയ എൻ. ഗോവിന്ദൻകുട്ടിയുടെ – ‘മലയാള സിനിമ അകവും പൊരുളും എന്റെ…
മാമ്പഴക്കാലം.
രചന : വന്ദന മണികണ്ഠൻ ഇനി നമുക്കോർമ്മതൻ തോണിയേറാംപഴയകാലത്തിലേക്കൊന്നുപോകാംസുഖമുള്ളൊരായിരം കഥയുറങ്ങീടുന്നനാട്ടുമാഞ്ചോട്ടിലായ് ഒന്നിരിക്കാം. സ്നേഹബന്ധത്തിന്റെ നല്ലകാലത്തി‐ലേക്കൊത്തൊരുമിച്ചു തിരിച്ചു പോകാംനാട്ടുമാഞ്ചോട്ടിലായ് ഒത്തുചേരുന്നൊരുനാട്ടുക്കൂട്ടത്തെ തിരഞ്ഞു പോകാം. ഒരുകൊച്ചുകാറ്റിൽ കൊഴിഞ്ഞുവീഴുന്നൊരുകണ്ണിമാങ്ങക്കാലം തേടിപ്പോകാംതേനിറ്റുവീഴുന്ന മാമ്പഴം നുണയുവാൻഭൂതകാലത്തിലേക്കൊന്നുപോകാം. കുഞ്ഞുമനസിലെ മോഹങ്ങളറിയുന്നമുത്തശ്ലൻ മാവിനെയോർത്തുനോക്കാംതിരികെ മടങ്ങുമ്പോൾ മടിയൊട്ടുമില്ലാതെനാളേക്കൊരു മരം നട്ടിറങ്ങാം.
ആദ്യ ഡോസ് ശുചീകരണതൊഴിലാളിക്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വാക്‌സിനേഷന്‍ ക്യാംപെയ്‌നിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. രാജ്യത്തിന്റെ ഏറെ നാളായുള്ള ചോദ്യത്തിന് മറുപടിയായെന്നും ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധദൗത്യത്തിനാണ് തുടക്കം കുറിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. എയിംസില്‍ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെപ്പ് നടന്നത്.എയിംസിലെ ശുചീകരണതൊഴിലാളിയായ മനീഷ്…
മായില്ല നിന്നോർമകൾ.
രചന : ജലജ പ്രസാദ് ഇല്ല, മായില്ല നിന്നോർമകൾ ,രൂപവുംവെള്ളിവെളിച്ചമേ..ജീവനിൽ പാതി നീ ഉമ്മറച്ചാരുകസാലയിൽ ചാരി നി-ന്നുച്ചവെയിൽ വേർപ്പു മാറാനിരിക്കില്ല കൂട്ടുപുകയിലച്ചെല്ലം തുറന്നു നിൻകൂട്ടരോടൊത്തു മുറുക്കിച്ചെമക്കില്ല പുഞ്ചവെയിൽപ്പാടം നെഞ്ചകത്തിൻ കരികൊണ്ടുഴുതീടില്ല, പച്ചപ്പു പൂക്കുവാൻ ഓരോ ചെടിയ്ക്കുമിടയിലൂടാക്കണ്ണ്പായിച്ചു കേടും കളയും കളയില്ല മുറ്റത്തെ…
ചില മരങ്ങളുണ്ട്.
രചന : കല ഭാസ്കർ ചില മരങ്ങളുണ്ട്.കട പറിഞ്ഞിട്ടും ഉലയാതെനിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുണ്ട്.കാറ്റ് പല തരത്തിൽ;അല്ല,പല തരം കാറ്റുകൾപലവിധം ശ്രമിച്ചു നോക്കും. വീഴുമോഉള്ളുണങ്ങിയോപച്ചയോ പുതലിച്ചതോകാതൽ എന്ന് കണക്കെടുത്തുകാലം കടന്നു പോവും. ഉണങ്ങിക്കഴിഞ്ഞ,പൊറ്റ കെട്ടിയ മുട്ടുകളിൽപൂവിട്ട കാലത്തിൻ്റെഓർമ്മ പോലുമില്ലെന്ന്അവർ സ്വസ്ഥരാവും. ഗ്രീഷ്മം കത്തുന്നകണ്ണുകൾ…
മറക്കണമെന്നെയും
രചന : മുരളി രാഘവൻ മറക്കാനും പൊറുക്കാനുംമറന്നുപോയവർക്കായ്മറവിയുടെ മറക്കുടയ്ക്കുള്ളിൽഇപ്പോഴും മൗനത്തിലാണ്ഓർമ്മിക്കില്ലയെന്നവാശിയിൽ. ഓർമ്മ നശിച്ചവർക്കുപോലുംപേരുണ്ട് ,ഓർക്കാതിരിക്കുന്നവർനൽകിയ നാമക്രിയയിൽ രോഗംമറന്നുപോയ് മറവിരോഗംമറക്കാതിരിക്കുന്ന രോഗമായ്. ഓർത്തിരുന്നവർക്ക് സംഘമുണ്ടായ്മനുഷ്യരല്ലേ സംഘം ചേരുംമൃഗവാസനയുടെ ബാക്കിപത്രത്തിൽആദ്യത്തെ അദ്ധ്യായത്തിൽഅവസാത്തെ ഖണ്ഡികയിൽ. ആദ്യവരി മാനവികതയിൽ നിന്നുംമദം പൊട്ടിയൊഴുകിയതിനാൽജാതിയിൽ തുടങ്ങി വർണ്ണത്തിൽഒടുവിൽ സാഗരം മതമായ്..മതവിദ്വേഷത്തിൻ…