Month: February 2021

ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് 150 പേരെ കാണാനില്ല.

ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് ദൗലിഗംഗ നദിയിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ റിഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗീകമായി തകർന്നു. ജലം കുത്തി ഒലിച്ച് നദീതീരത്തെ ജനവാസ കേങ്ങളിൽ എത്തുന്നതിന്റെ ഭീകര ദൄശ്യങ്ങൾ പുറത്തുവരുന്നുണ്ട്. തപോവൻ പ്രദേശത്തെ രേണി ഗ്രാമത്തിലെ നിരവധി വീടുകൾ തകർന്നു.…

ഭ്രാന്ത്.

രചന : താഹാ ജമാൽ ആ വളവു തിരിഞ്ഞാൽഅവളുടെ വീടാണ്.അടുത്ത വളവ്‌ തിരിയുന്നിടത്താണ്അവൾ വീണുമരിച്ച കുളം.കുളമെത്തുമ്പോൾ അയാൾ നിൽക്കുന്നു.അവളുടെ വീടെത്തിയാലും അയാൾ നില്ക്കുന്നു.ഒരിയ്ക്കൽ പോലും പ്രണയം പറയാത്ത അയാളുടെ നില്പ് കണ്ടാലറിയാം.അയാൾക്ക് അവളോടു പ്രണയമായിരുന്നെന്ന്ഒരിയ്ക്കലും പ്രണയം പറയാതെ പോയസുഖം, അയാളുടെ നില്പിലുണ്ട്.…

കൂട്തേടി.

രചന : രാജൻ അനാർകോട്ടിൽ കൂടുകൂട്ടുന്നചില്ലകൾ നോക്കു നീ,മഞ്ഞും,മഴ,വെയിൽ-നാളങ്ങളേൽക്കാതെആ കൊച്ചുചിറകുകൾമൂടിപ്പുതച്ചുചെറുമേൽക്കൂരമക്കൾക്ക് പണിയുന്നവേളയിൽ..! എന്നോതനിച്ച് പറന്നൊരാവാനവും,എങ്ങോ തനിച്ചായ്കഴിഞ്ഞൊരാകാലവും,അമ്മതൻ നെഞ്ചിലെചൂടേറ്റ നേരവും,അമ്മതൻ കണ്ണിലെകരുതലിന്നാഴവും, പിടയുന്ന ചിന്തയും,ഇടറുന്ന മന്ത്രവും,ഒരു ഗദ്ഗദത്തിനാൽവരളുന്ന കണ്ഠവും;ഇനിയുള്ള നാളുകൾഇനിയും നിനക്കായ്അകലാതിരിക്കട്ടെയെന്നുഞാനുരുവിടാം..!!

ബന്ധുക്കൾ.

രചന : ഹരിഹരൻ N.K. കുടുംബസമേതം ഒരു യാത്രയിലായിരുന്നു ഞാൻ.ഒരു മാസംമുമ്പേ ബുക്കുചെയ്ത ടിക്കറ്റും മറ്റും ജ്യേഷ്ടന്റെ കൈവശം ഭദ്രം. അവിടെയെത്തിയ കഥയൊന്നും പറയണ്ട ! എങ്ങനെയൊക്കെയോ ഏതോ ഒരു സ്റ്റേഷനിൽനിന്നും പുനർയാത്രയാണ്. ഞങ്ങളുടെ കൂടെ മറ്റു ബന്ധുക്കളും കൂടിയിട്ടുണ്ട്. പലരും…

ഉന്മാദിനി

രചന : ശ്രീരേഖ എസ് ഉള്ളം കരഞ്ഞപ്പോഴുംഅവളുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.വാചാലതകല്‍ക്കിടയിലുംമൗനം പാലിച്ചു. ഹൃദയം ആര്‍ത്തലച്ചപ്പോഴുംമനസ്സ് നിശ്ശബ്ദതയെ കൂട്ടുപിടിച്ച്തുറിച്ചു നോക്കുന്ന സമൂഹത്തെഅവഗണനയുടെ തോലില്‍പൊതിഞ്ഞു പിടിച്ചു.. മൗനനൊമ്പരങ്ങള്‍ഉരുക്കിയെടുത്ത്മെഴുകുതിരിയാക്കിവെളിച്ചമേകി. ഇരുട്ടിലും പ്രകാശംപരത്തുന്ന മനസ്സിനെകരി പുരളാതിരിക്കാന്‍.മൗനക്കുപ്പായത്തില്‍ഒളിപ്പിച്ചപ്പോള്‍ . ആരുടെയോ കല്ലെറിനാല്‍തകര്‍ന്ന നിശബ്ദതയിൽപിടഞ്ഞുവീണ മനസ്നൂല് പൊട്ടിയ പട്ടം പോലെഎവിടെയ്ക്കോ..പറന്നുപോയി.…

പുതിയ മലയാള സിനിമ വെള്ളം .

എഡിറ്റോറിയൽ ഒരു നടനെന്ന നിലയിൽ, പൂർണ്ണ ബോധ്യത്തോടെ കഥാപാത്രങ്ങളായി മാറാനുള്ള അവിശ്വസനീയമായ കഴിവാണ് ജയസൂര്യക്കുള്ളത് . ഏറ്റവും പുതിയ മലയാള സിനിമ വെള്ളം എന്ന ചിത്രത്തിൽ മുരളിയായി അഭിനയിച്ചത് മിഴിവുറ്റുനിൽക്കുന്നു .ഒരു ടൈൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മുരളി വെള്ളം എന്ന…

ജയ് കിസാൻ

രചന : ഗീത മന്ദസ്മിത കർഷകനെന്നു കേട്ടാൽ പുരികം ചുളിക്കുന്നിതു ചിലർകൃഷിയെന്നു കേട്ടാൽ പുറം തിരിഞ്ഞു നടക്കുന്നിതു ചിലർകറങ്ങും കസേരയിലിരുന്നുറങ്ങും ‘മാന്യർ’,മണ്ണിലിറങ്ങാതെ വിണ്ണിലിരുന്നുണ്ണുന്നവർ,നമുക്കുണ്ണുവാനാവില്ലൊരിക്കലുമീ ‘കടലാസു’ കെട്ടുകൾ,അതു കൊടുത്തു വാങ്ങും സ്വർണ്ണക്കട്ടികൾ…ആ സ്വർണ്ണത്തളികയിലുണ്ണുവാൻ വേണമീ മണ്ണിൽ വിളയും വിഭവങ്ങൾവിയർക്കാതെ,വിശക്കാതെ കഴിക്കുമ്പോഴോർത്തിടാംഏതു മഹാമാരിയിലും, പേമാരിയിലും,പൊരിവെയിലിലുംനമ്മുടെ…

കിച്ചേട്ടാ.

രചന : മോക്ഷ ‘കിച്ചേട്ടാ….. കിച്ചേട്ടാ….’ലാപ്ടോപ്പിൽ മെയിൽ ചെക്ക് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു കിഷോർ. ദിവസം കുറച്ചായി ദിയ ഇങ്ങനെ ഓരോന്ന് പറഞ്ഞു കിച്ചന്റെ പിന്നാലെ നടക്കാൻ തുടങ്ങിയിട്ട്.‘എന്താ പെണ്ണേ ദിവസം രണ്ടായല്ലോ നീ ഇങ്ങനെ മൂളാൻ തുടങ്ങീട്ട്…. ന്താ വേണ്ടേ ന്റെ…

മധ്യത്തിൽ .

രചന : ജോർജ് കക്കാട്ട് വേദനയ്ക്കും ഭയത്തിനും ഇടയിൽ,അത്തരം കനത്ത സവിശേഷതകളിൽഅത്തരമൊരു സമയത്ത്അത്തരമൊരു കാര്യത്തെക്കുറിച്ച് കേട്ടിട്ടില്ലനല്ല വിശ്വാസം മരിക്കുന്നതിനാൽ,അഭിപ്രായവ്യത്യാസവും കഠിനവും അസൂയയും ഉണ്ട്രക്തരൂക്ഷിതമായ ആഗ്രഹം നിറഞ്ഞ വയലിൽ നുണകൾ,ന്യായവിധിയും നീതിയും വളച്ചുകെട്ടുന്നത് നിരുപദ്രവകാരിയായതിനാൽ,സത്യം പുണ്യമായതിനാൽ, ഞാൻ എത്ര ദൂരെയാണ്?വിഡ്ഢിത്തത്തിൽ മുങ്ങിപ്പോയോ? പ്രിയപ്പെട്ട…

രാശിപ്പൊരുത്തം.

രചന : പ്രകാശ് പോളശ്ശേരി. രാശികളൊക്കെ ഒത്തുവന്നുരാഗാർദ്രമായി മനസ്സും വന്നുപത്തു പൊരുത്തങ്ങളൊത്തു വന്നുപത്തരമാറ്റാകും, വാക്കു വന്നു പത്തു വർഷങ്ങൾ തികക്കാതെ പിന്നെന്തേപത്തരമാറ്റിൻ്റെ പൊന്നു പോയിഇത്ര മതിയെന്നു തോന്നിയതാകുമോഇനിയൊന്നു കാണുവാൻ മാത്രമില്ല വേണ്ടിനി രാശി തൻ കൂട്ടു വേണ്ടവേണ്ട രാശി പലകതൻ കരുത്തും…