Month: February 2021

കല്യാണം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടികളോട് പറയാനുള്ളത്.

Farooq അറേഞ്ച്ഡ് മാര്യേജ് എന്ന ഏര്‍പ്പാടു തന്നെ പൊതുവേ നിങ്ങള്‍ക്കെതിരാണ് . ഒരു പ്രാവശ്യം കണ്ട് , രണ്ടോ മൂന്നോ ചോദ്യവും ചോദിച്ച് ജീവിതം മുഴുവന്‍ കൂടെ ജീവിക്കാന്‍ ഒരാളെ തിരഞ്ഞെടുക്കുന്നതുതന്നെ ഒരു ഓഞ്ഞ ഏര്‍പ്പാടാണ് . എന്നാലും , വേറെ…

കാമാട്ടിപ്പുരയിലെ പാട്ട്

രചന : മോഹൻദാസ് എവർഷൈൻ കുലടയാണെന്നാകിലും എനിക്കുമുണ്ട്സ്വപ്‌നങ്ങൾ രാപ്പാർക്കുമൊരു മനസ്സ്…എവിടെ വീണുടഞ്ഞതീ പളുങ്ക് പാത്രമി –താരുമെ തിരഞ്ഞതില്ലതിനൊട്ടുനേരമില്ല നാണം മറയ്ക്കുവാനാകാതെ നില്ക്കവേനാണം മറന്നവർ ആർത്തു ചിരിക്കുന്നു…ഏകപത്നീവൃതം വെറുമൊരു പാഴ് വാക്ക്ലക്ഷ്മണരേഖകളെന്നോമാഞ്ഞുപോയി. വിശപ്പിൻ കഞ്ഞിയിലൊരു തലനാരിഴകണ്ടാൽ മനംപെരട്ടുന്നവർ, ഇന്നെന്റെവിയർപ്പമൃത് പോൽമുത്തിക്കുടിക്കവെഞാനോർക്കുന്നുആധിപത്യത്തിന്റകാപട്യം പുലയാട്ടു കൊണ്ടെന്റെ…

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ മരിച്ചു

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായിരിക്കുന്നു. 24 ന്യൂസിന്‍റെ ബഹ്റൈനിലെ റിപ്പോർട്ടറായിരുന്നു ഇദ്ദേഹം. നെഞ്ച് വേദനയെതുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്‍ററിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ…

വാക്കിന്റെ വില തേടി.

രചന : ☆അമിത്രജിത്ത്● അന്നായിരുന്നു അത് സംഭവിച്ചത്. അതൊ രിക്കലും അവരിൽ സംഭവിക്കരുതെന്ന് വരെ ചിന്തിച്ചും പ്രാർത്ഥിച്ചും നടന്ന വരുണ്ടാ കാം. ആ സംഭവം നടന്നത് ഒരു പെരുന്നാൾ പിറ്റേന്ന്, അവരുടെ ദാമ്പത്യവല്ലരിയിൽ പിറന്ന പെൺകുഞ്ഞിനെ അവൻ തന്റെ മടിയി ലിരുത്തി…

പുഞ്ചയുടെ വിളംബരം നടന്നു കഴിഞ്ഞു.

Muthu Kazu അതെ വെട്ടിക്കടവ് പുഞ്ചകൃഷിക്ക് വേണ്ടി ഒരുങ്ങി കഴിഞ്ഞു. നാടുണർന്നു. നാട്ടാരുണർന്നു. ഇവിടെ ഇതൊരു ഉത്സവമാണ്. നാടിന്റെ ഉത്സവം. കതിരിൽ നിന്ന് മണി ഉതിരുന്നത് വരെ ഞങ്ങൾ ഉത്സവ ലഹരിയിൽ തന്നെ. അവിടെ വലിപ്പചെറുപ്പത്തിന്റെ വിത്യാസം ഇല്ല. മണ്ണിൽ നിന്ന്…

” നിറം മങ്ങിയ കാഴ്ചകൾ”

രചന : ഗൗരംഗ അർദ്ധംഗ അഭീക്ഷ്യ യോദ്ധാ ഹരി ചുറ്റും നോക്കി. ശനിയാഴ്ച ആയിട്ടും പാർക്ക് വിജനമായിരുന്നു. പക്ഷെ ഇന്ന് ഈ സന്ധ്യക്ക്‌ എന്തോ പ്രത്യേകതയുണ്ട്. വല്ലാത്തൊരു വശ്യത തളം കെട്ടി നിൽക്കുന്നത് പോലെ. ചുവന്ന സാരിയുടുത്തു അകലേക്ക്‌ നോക്കിയിരിക്കുന്ന കീർത്തനയെ…

കോടതിവരാന്തയിൽ നിന്നും ക്യാമറമാനോടൊപ്പം.

രചന : ഡോ. ലയ ശേഖർ കേസ് 1 : OP 608/2020 അനിവാര്യമായവിധിയുമായിഅവർകുടുബ കോടതിയിൽനിന്നിറങ്ങി.ഒന്നിച്ച് ജയിച്ചുവോ?ഒന്നിച്ച് തോറ്റുവോ?ആ ചോദ്യത്തിന്റെഅർത്ഥശൂന്യതയിൽനിലം പതറാതെഅവസാനമായിചേർന്ന് നിന്ന്സെൽഫി പിടിച്ചു. കേസ് 2 : OP 234/2000 കാത്തുനിന്നവാഹനത്തിന്റെമുൻസീറ്റിലേക്ക് കയറിറിവേഴ്സ് ഗിയറിടാതെകണ്ണാടി നോക്കാതെയാത്ര പറയാതെഇരുവാഹനങ്ങളിൽവഴി പിരിഞ്ഞു. കേസ്…

ഫോട്ടോഗ്രഫിയുടെ ശാസ്ത്രം.

Vaisakhan Thampi നിങ്ങൾ ഒരു മനോഹരമായ കാഴ്ച കാണുന്നു, അതൊന്ന് ഫോട്ടോയിൽ പകർത്തണം എന്ന് തോന്നുന്നു. നിങ്ങളുടെ കൈയിൽ ക്യാമറയുണ്ട്. നിങ്ങൾ അതെടുത്ത് ക്ലിക്കുന്നു, പതിഞ്ഞ ഫോട്ടോയിൽ നോക്കുന്നു, നിരാശപ്പെടുന്നു! നിങ്ങൾ പടംപിടുത്തം പഠിച്ചിട്ടുള്ള ഒരു ഫോട്ടോഗ്രാഫറല്ലായെങ്കിൽ, ഈ നിരാശ നിങ്ങൾക്ക്…

വരികയാണ് ഞാൻ നിന്നരികിൽ .

രചന : സുരേഷ് പാങ്ങോട് വരികയാണ് ഞാൻ നിന്നരികിൽപഴയകാലത്തിന്റെ ഓർമ്മയിൽ ചാലിച്ചപ്രണയ ഗോപുരം വീണ്ടെടുക്കാൻ.ആശുകം ഏറ്റെന്റെ മാറുപിടയുന്നുസൂര്യ സാരഥിയായി ഞാൻ നിൽക്കുമ്പോൾഗർവ്വം എന്നിൽ പടർന്നു നിൽക്കുന്നപ്രണയം ആയിരുന്നു നീ എനിക്ക്സുപർണ്ണന്റെ തോളിലേറി ഞാൻ വീണ്ടുംവന്നിടുന്നു നിൻ മുന്നിൽമഞ്ഞിൽ പുതച്ച എന്റെ സ്വപ്നങ്ങളേനീയാണ്…

കുവൈറ്റ് കടുത്ത നിയന്ത്രണത്തിലേയ്ക്ക്.

കൊവിഡ് വ്യാപനം ശക്തമായതോടെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി കുവൈറ്റ്. വിദേശികള്‍ക്ക് രണ്ടാഴ്ചത്തേക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി . ഫെബ്രുവരി 7 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. കുവൈറ്റ് സ്വദേശികളുടെ അടുത്ത ബന്ധുക്കളായ വിദേശികളേയും ആരോഗ്യപ്രവര്‍ത്തകരേയും ഗാര്‍ഹിക തൊഴിലാളികളേയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഹെല്‍ത്ത്…