Month: February 2021

അപരിചിതർ.

രചന :- ബിനു. ആർ. മാനത്തെ വാഴത്തോപ്പിൽചിരപരിചിതരെന്നുതോന്നുന്നവരെല്ലാം ഭൂമിയിൽഅകാലത്തിൽ മരിച്ചുപോയവരെന്നു നാം തിരിച്ചറിയണം… ! വൈറസ്സാകും കൃമികീടങ്ങളെല്ലാംനമ്മുടെ കണ്ണാകുംഭൂതക്കണ്ണാടിയിലൂടെമാനത്തു ചിതറിത്തെറിക്കുന്നതുകാണാംവാഴപ്പേനുകൾ പോൽ…! അകലങ്ങളിൽകാണുംമേഘവർണജാലങ്ങളെല്ലാം,വാഴത്തോപ്പുകൾ, തകർത്തുവരുവാൻമേഘഘനജലങ്ങൾ പൊഴിക്കുവാൻകാത്തിരിക്കുന്നുണ്ടെന്നു തോന്നും… ! ഭൂമിയുടെയിങ്ങേ,യങ്ങേ ലോകത്തുനിന്നുംനാനാജാതി അപരിചിതരാംവർണ്ണമതസ്ഥരെല്ലാം, സ്വർഗ്ഗനരകകവാടമെല്ലാംതുറക്കുന്നതും, അതില-ടുക്കിയടുക്കി വയ്ക്കപ്പെട്ട്മോക്ഷതീരങ്ങളിലേക്കെത്തപ്പെടുന്നതും കാത്തിരിക്കുന്നൂ… !

സ്വയം സാക്ഷ്യപ്പെടുത്തി കെട്ടിടം നിര്‍മിക്കാം.

ഉടമ സമര്‍പ്പിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് മന്ത്രിസഭാ തീരുമാനം. കെട്ടിടനിര്‍മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്- മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട്…

അഭിജാതരല്ലാത്ത ഞങ്ങൾ.

രചന : മംഗളാനന്ദൻ ടി കെ അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ…

ഹരിയേട്ടൻ .

രചന : സബിത ആവണി ഹരി കുളി കഴിഞ്ഞു വന്ന് മുറിയിലെ കണ്ണാടിയിൽ നോക്കി തല തോർത്തികൊണ്ടിരുന്നു ..മുൻനിരയിലെ മുടിയിഴകളിൽ ഒന്നുരണ്ടെണ്ണം വെളുത്തു തുടങ്ങിയിരുന്നു…അവൻ ചീപ്പ് കൊണ്ട് മുടി ചീകി ഒതുക്കി..അപ്പോഴാണ് അവന്റെ മൊബൈൽ ശബ്‌ദിച്ചത്. “ഹൃദയത്തിൻ മധു പാത്രം…..നിറയുന്നു സഖി…

തരുക,രാജ്യമേ, മോചനം !

രചന : തോമസ് കാവാലം തരുക,തരുക, രാജ്യമേ!സദതം തരുക മോചനം !എന്മനസ്സിൻ മതിലുകൾതകർത്തിടൂ നീ അഞ്ജസാസ്വരാജ്യമെന്ന വിചാരത്താൽവിരചിതമാംമെൻമനംഐക്യമോടെ നീങ്ങിടാൻ,ഒരു ജനതയാകുവാൻ.കപട സ്നേഹ പ്രകടനംവികട വാക്കിൻ നൊമ്പരംവികൃതമാക്കും മാനുഷ്യർ,തകരുമോ ബന്ധങ്ങൾ?സത്യം നീതി ധ്വംസനംനിത്യം ശീലമാക്കിയോർദേശഭക്തരാകുമോ!തരുക, തരുക, മോചനം !ദേശസ്നേഹവികാരത്തെദേശീയതയിൽ പൊതിയുവോർഭാഷ മത ചിന്തയെഅധികാരായുധംമാക്കുവോർവാശിതീർക്കാനെന്നപോൽവംശഹത്യചെയ്യുവോർഅന്നമെന്ന…

പെണ്ണുങ്ങളുടെ ഡ്രൈവിംങ്ങ്.

രചന :മണ്ടൻ രണ്ടാമൻ ഇന്നലെ സന്ധ്യ ഉണരണനേരം ദേശിയപാതയിലെ തിരക്കേറിയവീഥിയില്‍ക്കൂടി അതീവശ്രദ്ധയോടെ കോവീഡ്സുരക്ഷാമാനദണ്ഡപ്രകാരം നിശ്ചിതഅകലം പാലിച്ച് ഞാന്‍ ടൂവീലറില്‍ യാത്രചെയ്യുകയാരിന്നു. അപ്പോളാണ് ഒരു പെണ്‍കിടാവ് ശരവേഗത്തിലെന്നെ ഓവര്‍ടേക്ക്ചെയ്ത് മുന്‍പില്‍ കയറിയത്.ഓവര്‍ടേക്ക് ചെയ്യുന്നതിന്‍റെ എല്ലാ ഡ്രൈവീംങ്ങ്റൂള്‍സും കാറ്റില്‍പ്പറത്തി ഹോണടിക്കാതെ, എതിരെവരുന്ന ksrtc ബസിന്…

നോവ്.

രചന : ശ്രീരേഖ എസ് മുറിവാഴങ്ങളിൽ നുരഞ്ഞുപൊന്തുന്നപുഴുക്കളെപോലെ ചില ഓര്മ്മകൾ . മദിച്ചു നടക്കുന്ന മനസാക്ഷി മരിച്ചമനുഷ്യരുടെ കർമ്മങ്ങൾചിന്താതലങ്ങളിൽ വണ്ടിനെപ്പോലെമൂളിപ്പറക്കുന്നു . ആട്ടിയകറ്റിയാലു൦അനുസരണയുള്ള നായയെപ്പൊലെകാലടികളിലങ്ങനെ നക്കിതുടച്ചു കിടക്കു൦. പാതിവിരിഞ്ഞ ദളങ്ങളെപാതിരാവിന്റെ മറവിൽകശക്കിയെറിയുന്ന നപു൦സകങ്ങൾ. എവിടെ നോക്കിയാലു൦മനസ്സുമരവിക്കുന്ന ദ്യശ്യങ്ങൾ മാത്ര൦.ആടിത്തീരാതെ അരങ്ങിൽതന്നെകൊഴിഞ്ഞുവീഴുന്നു ചില…

ഇരുപത് രാജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശന വിലക്ക്

ഇന്ത്യയും അമേരിക്കയും യുഎഇയുമടക്കം ഇരുപത് രജ്യങ്ങൾക്ക് സൗദി അറേബ്യയിൽ പ്രവേശിയ്ക്കുന്നതിൽ താൽക്കാലിക വിലക്കേർപ്പെടുത്തി. ആരോഗ്യ പ്രവർത്തകരും, നയതന്ത്ര പ്രതിനിധികളും ഉൾപ്പടെ എല്ലാവർക്കും വിലക്ക് ബാധകമായിരിയ്ക്കും എന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, ബുധനാഴ്ച രാത്രി ഒൻപത് മണിമുതൽ വിലക്ക് പ്രാബല്യത്തിൽ വരും.…

മുന്തിരിപ്പാടം.

രചന : രാജു കാഞ്ഞിരങ്ങാട് അവളുടെ കണ്ണുകൾചുണയുള്ള കുതിരയുടെ കണ്ണുകൾ –പോലെവികാരപ്പെടുത്തുന്നുമേലാസകലം മത്തുപിടിപ്പിക്കുന്നു ! പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെഅവനവളെകോരിക്കുടിക്കുന്നു ശരത്കാല രാവിൽപ്പോലുംഅവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു നനവാർന്നചുണ്ടുകളാൽകുളിരാർന്ന മേനിയാൽ മദോന്മത്തയായ്അവളവനെഹിമപക്ഷിയെപ്പോലെപുണരുന്നുരമിക്കുന്നു നോക്കൂ ;രജത ശില്പം പോലെഎത്ര മനോഹരമാണ്മുന്തിരിക്കുലകൾ.

ഏത്ഡ്രസ്സാ ഇപ്പോ ഇട്ടേക്കുന്നത്.

രചന : മഷി വലയും വിരിച്ചു കാത്തിരിക്കാൻ തുടങ്ങീട്ട് കൊറേ നേരായല്ലോ. ഞായറാഴ്ച ആയാലും ഇവളുമാരൊക്കെ ഇത് എവിടാ? പച്ച ലൈറ്റ് കത്തിയ ആരെങ്കിലും കാണാണെ എന്ന് പറഞ്ഞു കണ്ണടച്ച് ഒന്ന് പ്രാർത്ഥിച്ചു. മഞ്ജു, ചാരു, അച്ചു ഹോ ഒക്കെയും വന്നല്ലോ.ഈയിടെ…